ക്രെഡിറ്റ് കാർഡ് ഓൺലൈനിൽ എങ്ങനെ ബ്ലോക്ക്/ഡീആക്ടിവേറ്റ് ചെയ്യാം

നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ അത് മോഷ്ടിക്കപ്പെട്ടാൽ, ഞങ്ങളുടെ ഫോൺബാങ്കിംഗ് നമ്പറുകളിൽ വിളിച്ച്, നെറ്റ്ബാങ്കിംഗ് വഴി ഓൺലൈനിൽ ബ്ലോക്ക് ചെയ്ത് അല്ലെങ്കിൽ എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിച്ച് നിങ്ങൾക്ക് അത് ഹോട്ട്‌ലിസ്റ്റ് ചെയ്യാം അല്ലെങ്കിൽ റദ്ദാക്കാം.

ചാനലുകൾ
​​​​​​​
പാത്ത്/കോണ്ടാക്ട് വിശദാംശങ്ങൾ
നെറ്റ്‌ ബാങ്കിംഗ്‌ www.hdfcbank.com > ലോഗിൻ ചെയ്യുക > ക്രെഡിറ്റ് കാർഡുകൾ > നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളിൽ നിന്ന് കാർഡ് തിരഞ്ഞെടുക്കുക > ബ്ലോക്ക് ചെയ്യുക
മൊബൈൽ ബാങ്കിംഗ് മൊബൈൽ ബാങ്കിംഗ് ഹോം പേജ് > പണമടയ്ക്കുക > ക്രെഡിറ്റ് കാർഡുകൾ > നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളിൽ നിന്ന് കാർഡ് തിരഞ്ഞെടുക്കുക > ബ്ലോക്ക് ചെയ്യുക
മൈകാർഡ് - PWA https://mycards.hdfcbank.com > രജിസ്റ്റേർഡ് മൊബൈൽ എന്‍റർ ചെയ്യുക# > കാർഡ് കൺട്രോൾ > സേവനങ്ങൾ > സുരക്ഷ > ഹോട്ട്‌ലിസ്റ്റ്
EVA സന്ദർശിക്കുക www.hdfcbank.com > EVA ഐക്കണിൽ ക്ലിക്ക് ചെയ്യുക > ക്രെഡിറ്റ് കാർഡ് സർവ്വീസ് > കാർഡ് ബ്ലോക്ക് ചെയ്യുക
ഫോൺ ബാങ്കിംഗ്/IVR 1800 1600/1800 2600 (ഇന്ത്യയിലുടനീളം ആക്സസ് ചെയ്യാവുന്നത്)
ഫോൺ ബാങ്കിംഗ്: BizBlack Metal കാർഡ് ഉപഭോക്താവ് 1800 266 3310
whatsapp ബാങ്കിംഗ് 70700 22222 > ഹോട്ട്‌ലിസ്റ്റ് കാർഡ് ടൈപ്പ് ചെയ്യുക > ഹോട്ട്‌ലിസ്റ്റിംഗിനായി ഓപ്ഷൻ പ്രദർശിപ്പിക്കുന്നതാണ്
എസ്എംഎസ് കാർഡ് നമ്പറിന്‍റെ അവസാന 4 അക്കങ്ങളിൽ "Block CC *****" എന്ന് 7308080808 **** SMS ചെയ്യുക

ബന്ധപ്പെട്ട തിരയലുകൾ