എച്ച് ഡി എഫ് സി ബാങ്കിന്‍റെ നേതൃത്വ സംഘം വൈവിധ്യമാർന്ന കഴിവുകളും അനുഭവ സമ്പത്തും ഉള്ളവരാണ്. വിശിഷ്ട ബോർഡിന്‍റെയും സമ്പന്നമായ അനുഭവപരിചയമുള്ള ഒരു കരിയർ ബാങ്കറായ മാനേജിംഗ് ഡയറക്ടറുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെയും നേതൃത്വത്തിൽ, ലോകോത്തര ഇന്ത്യൻ ബാങ്കായി മാറുക എന്ന എച്ച് ഡി എഫ് സി ബാങ്കിന്‍റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ ബാങ്കിന്‍റെ നേതൃത്വ സംഘം പ്രതിജ്ഞാബദ്ധരാണ്.