Salary Family Account

പ്രധാന ആനുകൂല്യങ്ങൾ

എച്ച് ഡി എഫ് സി ബാങ്കിൽ പേഴ്സണലൈസ്ഡ് ബാങ്കിംഗ് അനുഭവിച്ചറിയുക
1 കോടി+ കസ്റ്റമേർസിനെ പോലെ സാലറി അക്കൗണ്ടുകൾ

salary family account

സാലറി ഫാമിലി അക്കൗണ്ടിനെക്കുറിച്ച് കൂടുതൽ അറിയുക

ഫീസ്, നിരക്ക്:

  • മിനിമം ബാലൻസ് ആവശ്യകതകൾ: നിരക്കുകളൊന്നുമില്ല
  • നോൺ-മെയിന്‍റനൻസ്: നിരക്കുകളൊന്നുമില്ല
  • ATM കാർഡ്: സൗജന്യം
  • ATM കാർഡ് - റീപ്ലേസ്മെന്‍റ് നിരക്കുകൾ : ₹200 (ഒപ്പം ബാധകമായ നികുതികളും സെസും)
  • കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Key Image

ഡെബിറ്റ് കാർഡിലെ ക്യാഷ്ബാക്കും ഡിസ്കൗണ്ടുകളും

  • ഓരോ വർഷവും ₹3,000 വരെ ക്യാഷ്ബാക്ക് നേടുക

  • PayZapp, SmartBuy വഴി ഷോപ്പിംഗിൽ 5% ക്യാഷ്ബാക്ക്

  • ഇന്ധനം, വസ്ത്രങ്ങൾ, ഇൻഷുറൻസ്, വിദ്യാഭ്യാസം, ഗ്രോസറി എന്നിവയിൽ ചെലവഴിക്കുന്ന ഓരോ ₹100 നും 1% ക്യാഷ്ബാക്ക്

  • Eros Now, Gaana Plus പോലുള്ള ബ്രാൻഡുകൾക്ക് ₹500 ന്‍റെ ആദ്യ ട്രാൻസാക്ഷനിൽ വെൽകം വൗച്ചർ 

Smart EMI

ഇൻഷുറൻസ് ആനുകൂല്യങ്ങൾ

  • ₹15 ലക്ഷത്തിന്‍റെ പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് - സാലറി അക്കൗണ്ടിലും ഡെബിറ്റ് കാർഡിലും സാധുതയുള്ള പരിരക്ഷ

  • ഡെബിറ്റ് കാർഡിന് കീഴിൽ വാങ്ങിയ ഇനങ്ങൾക്കുള്ള അഗ്നിബാധ, കവർച്ച സംരക്ഷണം - ഇൻഷുറൻസ് തുക ₹2 ലക്ഷം. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

  • ചെക്ക്ഡ് ബാഗേജ് നഷ്ടപ്പെടൽ - ഇൻഷുറൻസ് തുക ₹2 ലക്ഷം. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Smart EMI

ഡീലുകളും ഓഫറുകളും

ഡീലുകൾ പരിശോധിക്കുക

  • ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ക്യാഷ്ബാക്കും കിഴിവുകളും: PayZapp, SmartBuy എന്നിവ വഴിയുള്ള ഷോപ്പിംഗിൽ 5% ക്യാഷ്ബാക്ക്.
  • SmartBuy ഓഫർ: ഇവിടെ ക്ലിക്ക് ചെയ്യുക
  • PayZapp ഓഫർ: ഇവിടെ ക്ലിക്ക് ചെയ്യുക 
  • UPI ഓഫർ: ഇവിടെ ക്ലിക്ക് ചെയ്യുക 
  • നെറ്റ്ബാങ്കിംഗ് ഓഫറുകൾ: ഇവിടെ ക്ലിക്ക് ചെയ്യുക 
  • BillPay ഓഫറുകൾ: ഇവിടെ ക്ലിക്ക് ചെയ്യുക
Smart EMI

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

  • *ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
Smart EMI

ആരംഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

തൊഴിൽ തെളിവ് (ഏതെങ്കിലും ഒന്ന്)

  • അപ്പോയിന്‍റ്മെന്‍റ് ലെറ്റർ (അപ്പോയിന്‍റ്മെന്‍റ് ലെറ്ററിന്‍റെ വാലിഡിറ്റി 90 ദിവസത്തിൽ കൂടുതലാകരുത്)
  • കമ്പനി ID കാർഡ്
  • കമ്പനി ലെറ്റർ ഹെഡിലെ ആമുഖം.
  • ഡൊമെയ്ൻ ഇമെയിൽ ഐഡിയിൽ നിന്ന് കോർപ്പറേറ്റ് ഇമെയിൽ ഐഡി വാലിഡേഷൻ
  • ഡിഫൻസ്/ആർമി/നേവി കസ്റ്റമേർസിനുള്ള സർവ്വീസ് സർട്ടിഫിക്കറ്റ്
  • കഴിഞ്ഞ മാസത്തെ സാലറി സ്ലിപ്പ് (മുകളിൽ ഏതെങ്കിലും ഇല്ലെങ്കിൽ)

പതിവ് ചോദ്യങ്ങൾ

അംഗീകൃത കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ജീവനക്കാർക്ക് ഓഫർ ചെയ്യുന്ന സീറോ-ബാലൻസ് സാലറി അക്കൗണ്ടാണ് സാലറി ഫാമിലി അക്കൗണ്ട്. ഇത് സൗകര്യം, പ്രത്യേക ആനുകൂല്യങ്ങൾ, നിരവധി ഫൈനാൻഷ്യൽ സേവനങ്ങളിലേക്കുള്ള ആക്സസ് എന്നിവ നൽകുന്നു. സാലറി ഫാമിലി അക്കൗണ്ടിന് ഇപ്പോൾ അപേക്ഷിക്കുക.

കോർപ്പറേറ്റ് സ്ഥാപനത്തിൽ നിന്ന് സാലറി ക്രെഡിറ്റുകൾ പതിവായി ലഭിക്കുന്നിടത്തോളം സാലറി ഫാമിലി അക്കൗണ്ടിന് മിനിമം ബാലൻസ് ആവശ്യമില്ല. 3 മാസത്തേക്ക് സാലറി ക്രെഡിറ്റ് ഇല്ലെങ്കിൽ, അക്കൗണ്ട് ബാധകമായ AMB ആവശ്യകതകൾ, സവിശേഷതകൾ, ആനുകൂല്യങ്ങൾ, നിരക്കുകൾ എന്നിവയുള്ള ഒരു സേവിംഗ്സ് റെഗുലർ അക്കൗണ്ടിലേക്ക് പരിവർത്തനം ചെയ്യപ്പെടും.

അംഗീകൃത കോർപ്പറേറ്റുകളുടെ ജീവനക്കാർക്ക് സാലറി അക്കൗണ്ട് ലഭ്യമാണ്. യോഗ്യത നിലനിർത്താൻ, അക്കൗണ്ട് ഉടമക്ക് സീറോ-ബാലൻസ് സാലറി അക്കൗണ്ട് ഉണ്ടായിരിക്കണം, കോർപ്പറേറ്റിൽ തൊഴിൽ ചെയ്യുന്നതായിരിക്കണം. പ്രൈമറി അക്കൗണ്ട് ഉടമ മാനദണ്ഡങ്ങൾ പാലിക്കുന്നിടത്തോളം കാലം, അംഗീകൃത കോർപ്പറേറ്റുകളുടെ ജീവനക്കാർക്കുള്ള സാലറി ഫാമിലി അക്കൗണ്ടുകൾക്കും സീറോ-ബാലൻസ് സൗകര്യം നൽകും. സാലറി അക്കൗണ്ട് വേരിയന്‍റിനെ അടിസ്ഥാനമാക്കി പ്രാരംഭ പേമെന്‍റ് മാനദണ്ഡങ്ങൾ ബാധകമായേക്കാം.

ലളിതമായ അപേക്ഷാ പ്രക്രിയ പിന്തുടർന്ന് നിങ്ങൾക്ക് ഒരു സാലറി ഫാമിലി അക്കൗണ്ട് ഓൺലൈനിൽ തുറക്കാം. ഇന്ത്യയിൽ സാലറി ഫാമിലി അക്കൗണ്ടിന് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സാലറി ഫാമിലി അക്കൗണ്ടിൽ സീറോ ബാലൻസ് ആവശ്യകത, MoneyBack ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക് എന്നിവയുള്ള ഇൻസ്റ്റന്‍റ് വെൽക്കം കിറ്റ്, നെറ്റ്ബാങ്കിംഗ് ഓഫറുകൾ എന്നിവ ഉൾപ്പെടുന്നു.

സാലറി ഫാമിലി അക്കൗണ്ടിന്‍റെ ആനുകൂല്യങ്ങളിൽ സാലറി അക്കൗണ്ടിലും ഡെബിറ്റ് കാർഡിലും സാധുതയുള്ള ₹11 ലക്ഷത്തിന്‍റെ കോംപ്ലിമെന്‍ററി പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ്, സാലറി അക്കൗണ്ടിലും ഡെബിറ്റ് കാർഡിലും സാധുതയുള്ള ₹1.05 കോടിയുടെ എയർ ആക്സിഡന്‍റ് ഇൻഷുറൻസ്, ഫയർ, ബർഗ്ലറി ഓവർഡ്രാഫ്റ്റ് പ്രൊട്ടക്ഷൻ ഡെബിറ്റ് കാർഡിന് കീഴിൽ വാങ്ങിയ ഇനങ്ങൾക്ക് ₹2 ലക്ഷം ഇൻഷുറൻസ് തുക, ചെക്ക്ഡ് ബാഗേജ് നഷ്ടപ്പെടൽ ₹2 ലക്ഷം ഇൻഷുറൻസ് തുക എന്നിവ ഉൾപ്പെടുന്നു.

സാലറി ഫാമിലി അക്കൗണ്ട് ഓൺലൈനിൽ തുറക്കുന്നതിന് ഡോക്യുമെന്‍റുകളുടെ പട്ടിക പരിശോധിക്കുക ഇവിടെ ക്ലിക്ക് ചെയ്യുക.

സാലറി അക്കൗണ്ടിൽ ക്യാപ്ഷൻ ചെയ്ത പരിരക്ഷയുടെ വിശാലമായ നിബന്ധനകളും വ്യവസ്ഥകളും താഴെപ്പറയുന്നു

അപകടം മൂലമുള്ള ശാരീരിക പരിക്കുകൾ മൂലമുണ്ടാകുന്ന അപകട മരണം മാത്രം. 
മറ്റ് എല്ലാ കാരണങ്ങളാലും നേരിട്ട് ഉണ്ടാകന്ന ശാരീരിക പരിക്കുകൾ മൂലമുണ്ടാകുന്ന അപകട മരണം, സംഭവം നടന്ന തീയതി മുതൽ പന്ത്രണ്ട് (12) മാസത്തിനുള്ളിൽ മരണത്തിൽ കലാശിക്കണം 
ഇവന്‍റ് തീയതിയിൽ, പ്രത്യേക ഓഫർ നൽകിയിട്ടുള്ള സ്ഥാപനത്തിന്‍റെ വിശ്വസ്ത ജീവനക്കാർ (70 വയസ്സിൽ താഴെ പ്രായമുള്ളവർ) ആയിരിക്കും അക്കൗണ്ട് ഉടമ 
എച്ച് ഡി എഫ് സി ബാങ്കിൽ കോർപ്പറേറ്റ് സാലറി അക്കൗണ്ട് പ്രോഗ്രാമിന് കീഴിൽ ഒരു സാലറി അക്കൗണ്ട് കൈവശം വയ്ക്കുകയും ഈ മാസമോ കഴിഞ്ഞ മാസമോ സാലറി ക്രെഡിറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ  
നഷ്ടം സംഭവിച്ച തീയതിക്ക് 6 മാസത്തിനുള്ളിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് കുറഞ്ഞത് ഒരു വാങ്ങൽ ഇടപാടെങ്കിലും നടത്തിയിരിക്കണം. 
വിമാന അപകട മരണത്തിന്‍റെ കാര്യത്തിൽ, സാലറി അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഡെബിറ്റ് കാർഡ് ഉപയോഗിച്ചായിരിക്കണം ക്ലെയിം ടിക്കറ്റ് വാങ്ങിയിരിക്കുന്നത് 
പ്രാഥമിക അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ പരിരക്ഷ നൽകൂ

 എന്തെങ്കിലും ക്രമീകരണം നിലവിലുണ്ടെങ്കിൽ, ഒരു കത്ത് സഹിതം അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കത്തിൽ നിങ്ങളുടെ പൂർണ്ണമായ പേരും അക്കൗണ്ട് നമ്പറും ഉണ്ടായിരിക്കണം, കൂടാതെ നിങ്ങൾ കോർപ്പറേഷനിൽ ചേർന്നുവെന്നും നിങ്ങളുടെ അക്കൗണ്ട് ഒരു സാലറി അക്കൗണ്ടാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവിക്കണം

ഒരു കമ്പനി ID ഫോട്ടോ ID ഡോക്യുമെന്‍റായി സ്വീകരിക്കാൻ കഴിയില്ല. സർക്കാർ നൽകിയ ഫോട്ടോ ID കാർഡ് നിർബന്ധമാണ്. 

ഔട്ട്‌സ്റ്റേഷൻ ചെക്കുകൾ തിരിച്ചെടുക്കാൻ എടുക്കുന്ന സൂചനാ സമയം താഴെ കൊടുത്തിരിക്കുന്നു: 
എച്ച് ഡി എഫ് സി ബാങ്കിന് ശാഖയുള്ളിടത്ത് നിന്ന് എടുക്കുന്ന ചെക്കുകളിൽ, വ്യക്തമായ ഫണ്ട് ലഭിച്ചാൽ ക്രെഡിറ്റ് നൽകും: 
മെയിൻ മെട്രോ ലൊക്കേഷനുകൾ (മുംബൈ, ചെന്നൈ, കൊൽക്കത്ത, ന്യൂഡൽഹി): 7 പ്രവൃത്തി ദിവസങ്ങൾ 
മെട്രോ കേന്ദ്രങ്ങളും സംസ്ഥാന തലസ്ഥാനങ്ങളും (വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെയും സിക്കിമിന്‍റെയും തലസ്ഥാനങ്ങൾ ഒഴികെ): പരമാവധി 10 പ്രവൃത്തി ദിവസങ്ങൾ. 
ഞങ്ങൾക്ക് ബ്രാഞ്ചുകൾ ഉള്ള മറ്റ് എല്ലാ സെന്‍ററുകളിലും: പരമാവധി 14 പ്രവൃത്തി ദിവസങ്ങൾ. 
കറസ്പോണ്ടന്‍റ് ബാങ്കുകളുമായി ഞങ്ങൾക്ക് ടൈ-അപ്പ് ഉള്ള നോൺ-ബ്രാഞ്ച് ലൊക്കേഷനുകളിൽ നിന്ന് എടുക്കുന്ന ചെക്കുകൾക്ക്, ക്ലിയർ ഫണ്ടുകൾ ലഭിച്ചാലുടൻ ക്രെഡിറ്റ് നൽകുന്നതാണ്: പരമാവധി 14 പ്രവൃത്തി ദിവസത്തിനുള്ളിൽ 
കറസ്പോണ്ടന്‍റ് ബാങ്കുകളുമായി ടൈ-അപ്പ് ഇല്ലാത്ത നോൺ-ബ്രാഞ്ച് ലൊക്കേഷനുകളിൽ നിന്ന് എടുക്കുന്ന ചെക്കുകൾക്ക്, ക്ലിയർ ഫണ്ടുകൾ ലഭിച്ചാൽ ക്രെഡിറ്റ് നൽകുന്നതാണ്: പരമാവധി 14 പ്രവൃത്തി ദിവസത്തിനുള്ളിൽ 
ഔട്ട്സ്റ്റേഷൻ ചെക്ക് കളക്ഷൻ പോളിസിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക. മറ്റ് അന്വേഷണങ്ങൾക്ക്, ഞങ്ങളെ ബന്ധപ്പെടുക.

ശമ്പളത്തേക്കാൾ ഉപരി - എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും നേട്ടങ്ങളും ആസ്വദിക്കൂ!