Atal Pension Yojana

നിങ്ങൾ അറിയേണ്ടതെല്ലാം

പെൻഷൻ ആനുകൂല്യം

നിങ്ങളുടെ ഇപ്പോഴത്തെ സംഭാവനകളെ ആശ്രയിച്ച്. 60 വർഷത്തിന് ശേഷം പ്രതിമാസം ₹1,000 മുതൽ ₹5,000 വരെ ഉറപ്പായും ലഭിക്കുന്ന പെൻഷൻ നേടാം

Card Reward and Redemption

കോൺട്രിബ്യൂഷൻ

ആവശ്യമായ പെൻഷൻ തുകയും നിങ്ങൾ സംഭാവന ചെയ്യാൻ തുടങ്ങുന്ന പ്രായവും അനുസരിച്ചായിരിക്കും പ്രതിമാസ കോൺട്രിബ്യൂഷൻ നിര്‍ണ്ണയിക്കുന്നത്

പ്രതിമാസം ₹1,000 ഗ്യാരൺഡീഡ് പെൻഷന്‍ ലഭിക്കുന്നതിനായി നിങ്ങള്‍ നല്‍കേണ്ടതിന്‍റെ പട്ടിക താഴെ നല്‍കിയിരിക്കുന്നു

പ്രവേശന
പ്രായം
ഇയേഴ്സ്‌ ഓഫ്
കോൺട്രിബ്യൂഷൻ
പ്രതീകാത്മകമായ
പ്രതിമാസം
കോൺട്രിബ്യൂഷൻ
18 42 42
20 40 50
25 35 76
30 30 116
35 25 181
40 20 291
Card Reward and Redemption

പ്രായപരിധി

പ്രവേശന പ്രായം: കുറഞ്ഞത് 18 വയസ്സ്; പരമാവധി 40 വയസ്സ്

പെൻഷൻ 60 വയസ്സിൽ ആരംഭിക്കും.

Card Reward and Redemption