ഈ പോളിസിയിൽ മെച്യൂരിറ്റി ആനുകൂല്യമോ സറണ്ടർ ആനുകൂല്യമോ ലഭ്യമല്ല
പ്രീമിയങ്ങള്‍
ഓരോ അംഗവും പ്രതിവർഷം ₹ 436 പ്രീമിയം അടയ്ക്കുക - ഈ തുക നിങ്ങളുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യപ്പെടും. ഇതിന് ഓട്ടോ-ഡെബിറ്റ് സംവിധാനം ഉപയോഗിക്കാം
For enrolments done on or after 1st June'16, the risk cover will commence only after the completion of 30 days from the date of enrollment into the scheme by the member. However deaths due to accidents will be exempt from this Lien Clause.
പണമടയ്ക്കാനുള്ള മാർഗ്ഗങ്ങൾ
നിങ്ങളുടെ നെറ്റ്ബാങ്കിംഗ് അക്കൗണ്ടിലെ ഇൻഷുറൻസ് ടാബ് വഴി പണമടയ്ക്കുക
പോളിസി കാലയളവ്
വർഷം തോറും പുതുക്കാവുന്ന, ഒരു വർഷത്തേക്കുള്ള ലൈഫ് പരിരക്ഷ നേടുക
പ്രായപരിധി
പ്രവേശന പ്രായം: കുറഞ്ഞത് 18 വയസ്സ്; പരമാവധി 50 വയസ്സ്