EasyEmi

നിങ്ങളുടെ സ്വപ്ന ഭവനം യാഥാർത്ഥ്യമാക്കൂ

ഇന്ന് തന്നെ നിങ്ങൾക്ക് യോജിച്ച ലോൺ നേടൂ!
 

EasyEmi

പതിവ് ചോദ്യങ്ങൾ

താഴെപ്പറയുന്ന ഏതെങ്കിലും രീതികളിലൂടെ നിങ്ങളുടെ യോഗ്യത പരിശോധിക്കാം:

  • WhatsApp: 70700 22222 ലേക്ക് "EasyEMI" അയക്കുക
  • EVA ചാറ്റ്ബോട്ട്: "DCEMI" ടൈപ്പ് ചെയ്യുക
  • SMS: "MYHDFC" എന്ന് 5676712 ലേക്ക് ടെക്സ്റ്റ് ചെയ്യുക
  • മിസ്ഡ് കോൾ: 9643 22 22 22 ഡയൽ ചെയ്യുക
  • MyCards: MyCards-ലേക്ക് ലോഗിൻ ചെയ്ത് നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് പരിധി പരിശോധിക്കാൻ ഡെബിറ്റ് കാർഡ് ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക.

കൺസ്യൂമർ ലോണിൽ ഈസിഇഎംഐക്കുള്ള നിങ്ങളുടെ യോഗ്യത എളുപ്പത്തിൽ പരിശോധിക്കാം:

  • SMS: ടെക്സ്റ്റ് "MyHDFC" എന്ന് 5676712 ലേക്ക് അയയ്ക്കൂ
  • ഫോൺ കോൾ: ഡയൽ 96432222222
  • വാട്ട്സാപ്പ്: 7070022222 ലേക്ക് ഒരു മെസ്സേജ് അയക്കുക

  • എച്ച് ഡി എഫ് സി ബാങ്കിന്‍റെ കാർഡ്‌ലെസ് ഈസിEMI തിരഞ്ഞെടുത്ത പ്രീ-അപ്രൂവ്ഡ് കസ്റ്റമേർസിന് ലഭ്യമാണ്.
  • യോഗ്യത പരിശോധിക്കാൻ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് വാട്ട്സാപ്പിൽ 70700 22222 ലേക്ക് 'EASYEMI' അയക്കുക.

കാർഡ്‌ലെസ് ഈസിEMI എങ്ങനെ ഉപയോഗിക്കാം എന്ന് ഇതാ:

  • നിങ്ങളുടെ ഉൽപ്പന്നം തിരഞ്ഞെടുക്കുക: പാർട്ട്ണർ സ്റ്റോറുകളിലോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ ഷോപ്പ് ചെയ്യുക.
  • കാർഡ്‌ലെസ് ഈസിഇഎംഐ തിരഞ്ഞെടുക്കുക: ബില്ലിംഗ് കൗണ്ടർ/ഓൺലൈൻ ചെക്കൗട്ടിൽ ഈ പേമെന്‍റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • വിശദാംശങ്ങൾ നൽകുക: നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പറും PAN നമ്പറും നൽകുക.
  • ഒടിപി വെരിഫിക്കേഷൻ: OTP സ്വീകരിച്ച് റീട്ടെയിലറുമായി പങ്കിടുക.

നിങ്ങളുടെ ട്രാൻസാക്ഷൻ വിജയകരമായി പൂർത്തിയാകും.