Senior Citizens Account

മുമ്പത്തേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ

ഷോപ്പിംഗ് ആനുകൂല്യങ്ങൾ

  • പാർട്ട്ണർ മർച്ചന്‍റുകൾ, PayZapp, SmartBuy തുടങ്ങിയവ വഴിയുള്ള ഓൺലൈൻ ഷോപ്പിംഗിൽ 5% ക്യാഷ്ബാക്ക്*

ഇൻഷുറൻസ് ആനുകൂല്യങ്ങൾ

  • ആദ്യ അപേക്ഷകന് ഓരോ വർഷവും ₹50,000 ന്‍റെ ആക്സിഡന്‍റൽ ഹോസ്പിറ്റലൈസേഷൻ റീഇംബേഴ്സ്മെന്‍റ് പരിരക്ഷ

ബാങ്കിംഗ് ആനുകൂല്യങ്ങൾ

  • മുതിർന്ന പൗരന്മാർക്കുള്ള ക്യാഷ് പിക്കപ്പ്, ക്യാഷ് ഡെലിവറി, ഇൻസ്ട്രുമെന്റ് പിക്കപ്പ് സേവനങ്ങൾ, കോളിൽ ലഭ്യമാണ്*

ഡീലുകൾ പരിശോധിക്കുക

  • ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ക്യാഷ്ബാക്കും കിഴിവുകളും: PayZapp, SmartBuy എന്നിവ വഴിയുള്ള ഷോപ്പിംഗിൽ 5% ക്യാഷ്ബാക്ക്.

  • SmartBuy ഓഫർ: ഇവിടെ ക്ലിക്ക് ചെയ്യുക

  • PayZapp ഓഫർ: ഇവിടെ ക്ലിക്ക് ചെയ്യുക

  • UPI ഓഫർ: ഇവിടെ ക്ലിക്ക് ചെയ്യുക

  • നെറ്റ്ബാങ്കിംഗ് ഓഫറുകൾ: ഇവിടെ ക്ലിക്ക് ചെയ്യുക

  • BillPay ഓഫറുകൾ: ഇവിടെ ക്ലിക്ക് ചെയ്യുക

Senior Citizens Account

അധിക ആനുകൂല്യങ്ങൾ

നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?

നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്ക് സീനിയർ സിറ്റിസൺസ് അക്കൗണ്ട് തുറക്കാം; ഇങ്ങനെയെങ്കിൽ:

  • 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഒരു സ്ഥിര താമസക്കാരൻ
  • ജോയിന്‍റ് അക്കൗണ്ടുകൾക്ക്, പ്രൈമറി അക്കൗണ്ട് ഉടമ ഒരു മുതിർന്ന പൗരനായിരിക്കണം
Senior Citizens Account

ആരംഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഐഡന്‍റിറ്റി പ്രൂഫ്

  • ആധാർ കാർഡ്
  • PAN കാർഡ്
  • വോട്ടർ ID 
  • ഡ്രൈവിംഗ് ലൈസൻസ്
  • PAN കാർഡ്
  • പാസ്പോർട്ട് സൈസ് ഫോട്ടോകൾ

അഡ്രസ് പ്രൂഫ്

  • ഏറ്റവും പുതിയ യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, വാട്ടർ, ഗ്യാസ് അല്ലെങ്കിൽ ടെലിഫോൺ)
  • റെന്‍റൽ എഗ്രിമെന്‍റ് 
  • പാസ്പോർട്ട്
  • ആധാർ കാർഡ്
  • വോട്ടർ ID

ഇൻകം പ്രൂഫ്

  • ഏറ്റവും പുതിയ സാലറി സ്ലിപ്പുകൾ (ശമ്പളമുള്ള വ്യക്തികൾക്ക്),
  • ആദായ നികുതി റിട്ടേൺസ് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്)
  • ഫോം 16
  • ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്

ആധാർ ഉപയോഗിച്ച് ഡിജിറ്റൽ അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷാ പ്രക്രിയ

വെറും 4 ലളിതമായ ഘട്ടങ്ങളിൽ ഓൺലൈനിൽ അപേക്ഷിക്കുക: 

  • ഘട്ടം 1 - നിങ്ങളുടെ മൊബൈൽ നമ്പർ വാലിഡേറ്റ് ചെയ്യുക
  • ഘട്ടം 2- നിങ്ങൾക്ക് ഇഷ്ടമുള്ള 'അക്കൗണ്ട് തരം' തിരഞ്ഞെടുക്കുക
  • ഘട്ടം 3- ആധാർ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ നൽകുക
  • ഘട്ടം 4- വീഡിയോ KYC പൂർത്തിയാക്കുക
no data
Senior Citizens Account

വീഡിയോ വെരിഫിക്കേഷൻ വഴി KYC ലളിതമാക്കൂ

  • നിങ്ങളുടെ PAN കാർഡും ആധാർ എനേബിൾ ചെയ്ത ഫോണും, ഒരു പേനയും (നീല/കറുത്ത മഷി), വെള്ള പേപ്പറും കൈവശം വയ്ക്കുക.
  • തുടക്കത്തിൽ തന്നെ നിങ്ങളുടെ ആധാർ നമ്പർ നൽകി OTP ഉപയോഗിച്ച് സ്വയം പരിശോധിക്കുക.
  • പൂർത്തിയായാൽ, ആവശ്യമായ ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക.
  • തുടർന്ന് ഒരു ബാങ്ക് പ്രതിനിധി നിങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കും, ഉദാഹരണത്തിന് ലൈവ് സിഗ്നേച്ചർ, ലൈവ് ഫോട്ടോ, ലൊക്കേഷൻ എന്നിവ.
  • വീഡിയോ കോൾ പൂർത്തിയായാൽ, നിങ്ങളുടെ വീഡിയോ KYC പ്രോസസ് പൂർത്തിയാകും.

ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള മാർഗ്ഗങ്ങൾ

മുതിർന്ന പൗരന്മാരുടെ അക്കൗണ്ടിനെക്കുറിച്ച് കൂടുതൽ അറിയുക

ഫീസ്, നിരക്ക്

  • അക്കൗണ്ട് തുറക്കൽ നിരക്കുകൾ: ഇല്ല

  • ചെക്ക് ഡിപ്പോസിറ്റ് നിരക്കുകൾ: നിങ്ങളുടെ അക്കൗണ്ട് സ്ഥിതി ചെയ്യുന്ന നഗരം ഒഴികെയുള്ള മറ്റൊരു നഗരത്തിൽ നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ചെക്കിന് നിരക്കില്ല

  • പേയബിൾ-അറ്റ്-പാർ ചെക്കുകൾക്കുള്ള നിരക്കുകൾ: നിങ്ങളുടെ അക്കൗണ്ടിന് പുറത്തുള്ള നഗരത്തിൽ നൽകുന്ന ചെക്കുകൾക്ക് നിരക്കുകളൊന്നുമില്ല.

  • ഡ്യൂപ്ലിക്കേറ്റ് / അഡ്‌ഹോക്ക് ഓൺലൈൻ സ്റ്റേറ്റ്‌മെൻ്റ് നൽകൽ: നെറ്റ്ബാങ്കിംഗ് വഴിയോ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ID ലെ ഇ-സ്റ്റേറ്റ്‌മെന്‍റ് വഴിയോ നേടുന്ന കഴിഞ്ഞ 5 വർഷത്തെ സ്റ്റേറ്റ്‌മെന്‍റിന് നിരക്കൊന്നുമില്ല 

  • ഡ്യൂപ്ലിക്കേറ്റ്/അഡ്ഹോക്ക് ഓഫ്‌ലൈൻ സ്റ്റേറ്റ്‌മെന്‍റ് നൽകൽ (ഫിസിക്കൽ കോപ്പി): റെഗുലർ അക്കൗണ്ട് ഉടമകൾക്ക് ₹100, സീനിയർ സിറ്റിസൺ അക്കൗണ്ട് ഉടമകൾക്ക് ₹50

കൺസോളിഡേറ്റഡ് സേവിംഗ്സ് ഫീസുകൾക്കും ചാർജുകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

Stay Protected with Free Insurance Cover

ഇൻഷുറൻസ് ആനുകൂല്യങ്ങൾ

  • പ്രതിവർഷം ₹50,000 ന്‍റെ ആക്സിഡന്‍റൽ ഹോസ്പിറ്റലൈസേഷൻ പരിരക്ഷ. ഇത് ആദ്യ അപേക്ഷകന്‍റെ റീഇംബേഴ്സ്മെന്‍റ് പരിരക്ഷയാണ്.

  • അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഓരോ ദിവസത്തിനും, വർഷത്തിൽ ഒരിക്കൽ, പ്രതിദിനം ₹500 നിരക്കിൽ, പരമാവധി 15 ദിവസത്തേക്ക്, ഡെയ്‌ലി ക്യാഷ് അലവൻസ്.

  • ഹോസ്പിറ്റലൈസേഷൻ തീയതിക്ക് 6 മാസത്തിനുള്ളിൽ കുറഞ്ഞത് ഒരു മർച്ചന്‍റ് സ്ഥാപനത്തിൽ നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ക്ലെയിം പ്രോസസ് ചെയ്യുകയുള്ളൂ.

  • വിമാനം/റോഡ്/റെയിൽ മൂലമുള്ള മരണ പരിരക്ഷ - നിങ്ങളുടെ Rewards ഡെബിറ്റ് കാർഡിൽ ₹5 ലക്ഷം ഇൻഷ്വേർഡ് തുക (ഡെബിറ്റ് കാർഡിലെ സൗജന്യ വ്യക്തിഗത മരണ ഇൻഷുറൻസ് പരിരക്ഷ സജീവമായി നിലനിർത്തുന്നതിന്, റീട്ടെയിൽ അല്ലെങ്കിൽ ഓൺലൈൻ സ്റ്റോറുകളിൽ കുറഞ്ഞത് 30 ദിവസത്തിലൊരിക്കൽ ഡെബിറ്റ് കാർഡ് സജീവമായിരിക്കണം) 

  • നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എയർ ടിക്കറ്റ് വാങ്ങുമ്പോൾ ഫ്ലാറ്റ് ₹25 ലക്ഷത്തിന്‍റെ അധിക ഇന്‍റർനാഷണൽ എയർ കവറേജ്

  • ഡെബിറ്റ് കാർഡിന് കീഴിൽ വാങ്ങിയ ഇനങ്ങൾക്ക് അഗ്നിബാധയും കവർച്ചയും (90 ദിവസം വരെ) - ഇൻഷുറൻസ് തുക ₹2,00,000

  • ചെക്ക്ഡ് ബാഗേജ് നഷ്ടപ്പെടൽ - ഇൻഷുറൻസ് തുക ₹ 2,00,000 
    (ഫയർ & ബർഗ്ലറി ഇൻഷുറൻസ്/ ലോസ് ഓഫ് ചെക്ക്ഡ് ബാഗേജ് ഇൻഷുറൻസ് എന്നിവയ്ക്ക് കീഴിലുള്ള ഏത് ക്ലെയിമുകളും സ്വീകരിക്കാനും പ്രോസസ് ചെയ്യാനും, സംഭവം നടന്ന തീയതിക്ക് 3 മാസത്തിനുള്ളിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് കാർഡ് ഉടമ കുറഞ്ഞത് 1 പർച്ചേസ് ട്രാൻസാക്ഷൻ നടത്തിയിരിക്കണം)

Easy Banking with Your Debit Card

ഈസി ബാങ്കിംഗ്

  • പ്രതിദിനം ₹50,000 ക്യാഷ് പിൻവലിക്കൽ പരിധിയും പ്രതിദിനം ₹3.5 ലക്ഷം ഷോപ്പിംഗ് പരിധിയും ഉള്ള ആദ്യ അപേക്ഷകന് സൗജന്യ Rewards International ഡെബിറ്റ് കാർഡ് സൗജന്യം

  • പ്രൈമറി അക്കൗണ്ട് ഉടമയ്ക്ക് സൗജന്യ ഡെബിറ്റ് കാർഡ്

  • ആദ്യ അപേക്ഷകൻ ഒരു സ്ത്രീയും ബാങ്കിൽ പുതിയ ആളുമാണെങ്കിൽ, പ്രതിദിനം ₹25,000 വരെ പണം പിൻവലിക്കാനും പ്രതിദിനം ₹2.75 ലക്ഷം ഷോപ്പിംഗ് (POS) പരിധിയുമുള്ള ഞങ്ങളുടെ പ്രത്യേക സൗജന്യ Woman's Advantage ഡെബിറ്റ് കാർഡ് ഡിഫോൾട്ടായി നൽകും.

  • ക്യാഷ്ബാക്ക്/റിവാർഡ് പോയിന്‍റ് പ്രോഗ്രാം

  • പാർട്ട്ണർ മർച്ചന്‍റുകളിൽ (Smart Bazar, BPCL (എച്ച് ഡി എഫ് സി ബാങ്ക് ടെർമിനൽ), Snapdeal, PayZapp, IRCTC, Apollo Pharmacy, Smart Buy) 5% ക്യാഷ്ബാക്ക്

  • പരമാവധി ക്യാഷ്ബാക്ക്/റിവാർഡ് പോയിന്‍റുകൾ

  • പ്രതിമാസം ₹ 2,000

Transact with Ease

എളുപ്പത്തിൽ ട്രാൻസാക്ഷൻ നടത്തുക

  • ഉപയോഗ നിരക്കുകൾ ഇല്ലാതെ സൗജന്യ പേയബിൾ-ആറ്റ്-പാർ ചെക്ക് ബുക്ക്. ഈ സൗകര്യം ഉപയോഗിച്ച്, നിങ്ങൾ നൽകുന്ന ഔട്ട്‌സ്റ്റേഷൻ ചെക്കുകൾ (ക്ലിയറിംഗിനായി) എച്ച് ഡി എഫ് സി ബാങ്ക് ലൊക്കേഷനിൽ ലോക്കൽ ചെക്കുകളായി കണക്കാക്കും.

  • എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും സൗജന്യ ലൈഫ്‌ടൈം BillPay & InstaAlerts

  • എല്ലാ വ്യക്തിഗത അക്കൗണ്ട് ഉടമകൾക്കും സൗജന്യ പാസ്ബുക്ക് സൗകര്യം

  • സൗജന്യ ഇ-മെയിൽ സ്റ്റേറ്റ്‌മെൻ്റുകൾ

  • സൗജന്യ SMS അലർട്ടുകൾ

  • നെറ്റ്ബാങ്കിംഗ്, ഫോൺബാങ്കിംഗ്, മൊബൈൽബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഉള്ള ഈസി ബാങ്കിംഗ്, അത് നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ അല്ലെങ്കിൽ SMS വഴി ചെക്ക് പേമെന്‍റുകൾ നിർത്താൻ നിങ്ങളെ അനുവദിക്കുന്നു

  • സൗജന്യ യാത്രാ ചെക്കുകൾ

  • നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT) സൗകര്യം

  • മുതിർന്ന പൗരന്മാർക്ക് ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾ, അതായത് ക്യാഷ് പിക്കപ്പ് / ഇൻസ്ട്രുമെന്‍റ് പിക്കപ്പ്, ക്യാഷ് ഡെലിവറി എന്നിവ കോളിൽ ലഭ്യമാണ്*. കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ അറിയാൻ ഓൺലൈനിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കുക.

Cross-Product Benefits

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

  • *ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

Cross-Product Benefits

പതിവ് ചോദ്യങ്ങൾ

ഇന്ത്യയിലെ സീനിയർ സിറ്റിസൺസ് അക്കൗണ്ട് സൗജന്യ ഇൻഷുറൻസ് പരിരക്ഷ, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ലളിതമായ ബാങ്കിംഗ്, ആകർഷകമായ മർച്ചന്‍റ് ഡിസ്കൗണ്ടുകൾ, റിവാർഡ് പോയിന്‍റുകൾ, മുൻഗണനാ നിരക്കുകൾ, അധിക ബാങ്കിംഗ് സൗകര്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. 

സീനിയർ സിറ്റിസൺസ് അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾ ഐഡന്‍റിറ്റി പ്രൂഫ് (ആധാർ കാർഡ്, PAN കാർഡ്), അഡ്രസ് പ്രൂഫ് (ഏറ്റവും പുതിയ യൂട്ടിലിറ്റി ബിൽ, പാസ്പോർട്ട്), വരുമാന പ്രൂഫ് (ശമ്പളമുള്ള വ്യക്തികൾക്ക് ഏറ്റവും പുതിയ സാലറി സ്ലിപ്പുകൾ, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ആദായ നികുതി റിട്ടേൺസ്) നൽകേണ്ടതുണ്ട്.

എച്ച് ഡി എഫ് സി ബാങ്ക് സീനിയർ സിറ്റിസൺസ് അക്കൗണ്ട് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശനിരക്ക്, വ്യക്തിഗത സേവനങ്ങൾ, മുൻഗണനാ ബാങ്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അക്കൗണ്ട് ഉടമകൾക്ക് മെഡിക്കൽ ചെലവുകൾ, യാത്ര, മറ്റു കാര്യങ്ങൾ എന്നിവയിൽ കിഴിവുകൾ ആസ്വദിക്കാനും കഴിയും. കൂടാതെ, മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ബാങ്കിംഗ് സേവനങ്ങളും പ്രത്യേക നിക്ഷേപ ഓപ്ഷനുകളും അക്കൗണ്ട് എളുപ്പത്തിൽ ലഭ്യമാക്കുന്നു. 

നിലവിലുള്ള എച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ട് ഉടമകൾ:   

  • അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യുക   

  • നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് നിങ്ങളുടെ ലോക്കൽ എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ചിൽ എത്തിക്കുക   

  • ബാക്കിയുള്ളവ ഞങ്ങൾ കൈകാര്യം ചെയ്യുകയും നിങ്ങളുടെ മെയിലിംഗ് അഡ്രസിലേക്ക് കാർഡ് അയക്കുകയും ചെയ്യും   

നോൺ-എച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ട് ഉടമകൾ:   

  • അക്കൗണ്ട് ഓപ്പണിംഗ് ഫോം ഡൗൺലോഡ് ചെയ്യുക   

  • ഡെബിറ്റ് കാർഡ് ആപ്ലിക്കേഷൻ ഉൾപ്പെടെ അത് പൂരിപ്പിക്കുക   

  • ഇത് എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ചിലേക്ക് സമർപ്പിക്കുക, ബാക്കിയുള്ള കാര്യങ്ങളിൽ ഞങ്ങൾ സഹായിക്കും

വഴക്കമുള്ളതും സുരക്ഷിതവും എളുപ്പവുമായ ബാങ്കിംഗ് വഴി ഇന്ന് തന്നെ നിങ്ങളുടെ സമ്പാദ്യം വളർത്തൂ.