Ways to Bank

മൊബൈൽ ബാങ്കിംഗ് 
നിങ്ങളുടെ വിരൽത്തുമ്പിൽ 300-ലധികം ബാങ്കിംഗ് ഉൽപ്പന്നങ്ങളും സേവനങ്ങളും നേടുക

കൂടുതൽ അറിയുക
image

നെറ്റ്‌ബാങ്കിംഗ്‌
നിങ്ങൾക്ക് ഇഷ്ടമുള്ള ഡിവൈസ് ഉപയോഗിച്ച് നിങ്ങളുടെ വീടിന്‍റെയോ ഓഫീസിന്‍റെയോ സൗകര്യത്തിൽ ഇരുന്ന് 300-ലധികം ട്രാൻസാക്ഷനുകൾ നടത്തുക

  • വേഗതയേറിയതും സുരക്ഷിതവും വിശ്വസനീയവും
  • മുഴുവൻ സമയവും ആക്സസിബിലിറ്റി
  • പേഴ്സണലൈസ്ഡ് ഫൈനാൻഷ്യൽ സർവ്വീസുകൾ
image

WhatsApp ൽ ChatBankingസ്മാർട്ട്ചാറ്റ് അസിസ്റ്റ് ഉപയോഗിച്ച് 90+ ബാങ്കിംഗ് സേവനങ്ങൾ ആസ്വദിക്കുക

  • 24*7 Assistance
  • അതിവേഗ ടാപ്പ് സർവ്വീസ്
  • സുരക്ഷിതവും ഭദ്രവും
കൂടുതൽ അറിയുക
image

PayZapp
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്ത് ഒറ്റ ക്ലിക്കിൽ പണമടയ്ക്കുക

  • അതിവേഗം
  • സൗകര്യപ്രദം
  • സുരക്ഷിതം
കൂടുതൽ അറിയുക
image

ഇൻ-പേഴ്സൺ ബാങ്കിംഗ്9,500+ ബ്രാഞ്ചുകളിലും 21,400+ ATM-കളിലും തടസ്സമില്ലാത്ത ബാങ്കിംഗ് അനുഭവിക്കുക

image

ഫോൺ ബാങ്കിംഗ്

ഞങ്ങളെ വിളിക്കുക 1800 1600 / 1800 2600
(ഇന്ത്യയിലുടനീളം ലഭ്യമാണ്)

വിദേശത്ത് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് 022-61606160 ൽ ഞങ്ങളെ ബന്ധപ്പെടാം

image

SMS & ടോൾ-ഫ്രീ ബാങ്കിംഗ്"രജിസ്റ്റർ" എന്ന് "ഉപഭോക്താവ് ID യുടെ അവസാന 4 അക്കങ്ങൾ" "അക്കൗണ്ട് നമ്പറിന്‍റെ അവസാന 4 അക്കങ്ങൾ" എന്ന് 7308080808 ലേക്ക് SMS ചെയ്യുക

  • സ്വാഭാവികമായും എളുപ്പത്തിലും സംവദിക്കുക - പ്രത്യേക കീവേഡുകൾ ഇല്ല
    ആവശ്യമില്ല
  • അധിക നിരക്കുകളൊന്നുമില്ല - മറ്റൊരു SMS മാത്രം
    നിങ്ങളുടെ മൊബൈൽ പ്ലാൻ അനുസരിച്ച്
  • അവധി ദിവസങ്ങളിലും 24/7 x 365 ലഭ്യമാണ്!
image

SME ഡിജിറ്റൽ

നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് പ്രവർത്തന മൂലധന ലോൺ ഓൺലൈനിൽ മാനേജ് ചെയ്യുക - SME ഡിജിറ്റൽ വഴി എപ്പോൾ വേണമെങ്കിലും സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക, പരിധികൾ വർദ്ധിപ്പിക്കുക, സേവനങ്ങൾ ആക്സസ് ചെയ്യുക. നിങ്ങളുടെ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട് നിയന്ത്രിക്കാനുള്ള ഏറ്റവും സുരക്ഷിതവും എളുപ്പവുമായ മാർഗം.

image