₹ 3,20,000വാര്ഷികം
നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളവ
ഈറ്റ്, എർൺ, റിപ്പീറ്റ്: Swiggy കാർഡ് ഉപയോഗിച്ച് കൂടുതൽ നേടുക.
Swiggy ആപ്പ് ട്രാൻസാക്ഷനുകളിൽ (ഫുഡ് ഓർഡറിംഗ്, Instamart, Dineout, Genie) ഓരോ ബില്ലിംഗ് സൈക്കിളിലും ₹1500 വരെ 10% ക്യാഷ്ബാക്ക് നേടാൻ നിങ്ങൾ യോഗ്യരാണ്. Swiggy Money Wallet, Swiggy Liquor, Swiggy Minis എന്നിവ ഉപയോഗിച്ച് നടത്തുന്ന ട്രാൻസാക്ഷനുകൾ നിങ്ങൾക്ക് ക്യാഷ്ബാക്ക് നേടിത്തരുന്നില്ല എന്നത് ദയവായി ശ്രദ്ധിക്കുക. കൂടാതെ, മറ്റേതെങ്കിലും ഒഴിവാക്കിയ വിഭാഗം (എന്തെങ്കിലും ഉണ്ടെങ്കിൽ) കാലാകാലങ്ങളിൽ നിങ്ങളെ അറിയിക്കുന്നതാണ്. Swiggy എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, ഓരോ ബില്ലിംഗ് സൈക്കിളിലും ₹1,500 വരെ വിവിധ ഓൺലൈൻ കാറ്റഗറികളിൽ നിങ്ങൾക്ക് 5% ക്യാഷ്ബാക്ക് ആസ്വദിക്കാം. ഈ ആനുകൂല്യം വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഡിപ്പാർട്ട്മെൻ്റൽ. സ്റ്റോറുകൾ, പേഴ്സണൽ കെയർ, ലോക്കൽ ക്യാബുകൾ, ഹോം ഡെക്കർ, പെറ്റ് സ്റ്റോറുകളും സപ്ലൈകളും, ഫാർമസികൾ, ഡിസ്‌ക്കൗണ്ട് സ്റ്റോറുകൾ, എന്‍റർടെയിൻമെന്‍റ് എന്നിവയിൽ ബാധകമാണ്. ഉൾപ്പെടുത്തൽ വിഭാഗങ്ങളെയും MCC-കളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി എച്ച് ഡി എഫ് സി ബാങ്ക് വെബ്സൈറ്റിൽ ലഭ്യമായ Swiggy എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക.
ഇതിന് പുറമെ, ഇന്ധനം, വാടക, EMI, വാലറ്റ്, ആഭരണങ്ങൾ, സർക്കാരുമായി ബന്ധപ്പെട്ട ചെലവഴിക്കലുകൾ എന്നിവ ഒഴികെയുള്ള മറ്റ് വിഭാഗങ്ങളിൽ ഓരോ ബില്ലിംഗ് സൈക്കിളിനും നിങ്ങൾക്ക് 1% ക്യാഷ്ബാക്ക്, ₹ 500 വരെ ആസ്വദിക്കാം. പ്രധാന ആനുകൂല്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി swiggy എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക, വെൽക്കം ആനുകൂല്യത്തെക്കുറിച്ചറിയാൻ ദയവായി ചോ. 4 പരിശോധിക്കുക .
Swiggy എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് വാലറ്റ് ഉപയോഗിച്ച് നടത്തുന്ന താഴെ പറയുന്ന ട്രാൻസാക്ഷനുകൾക്ക് ക്യാഷ്ബാക്ക് ലഭിക്കില്ല- റെന്‍റ്, ഗവൺമെന്‍റുമായി ബന്ധപ്പെട്ട ട്രാൻസാക്ഷനുകൾ, ഫ്യുവൽ, ജുവലറി, EMI (എല്ലാ തരത്തിലുമുള്ള) ക്യാഷ് അഡ്വാൻസുകൾ, യാത്രക്കാരുടെ ചെക്കുകൾ വാങ്ങൽ, വിദേശ കറൻസിയും ഫീസും വാങ്ങൽ, പലിശ നിരക്ക്, പിഴകൾ, കാലാകാലങ്ങളിൽ തീരുമാനിക്കുന്ന മറ്റേതെങ്കിലും വിഭാഗങ്ങൾക്ക്. ഇത് ഓഫ്‌ലൈൻ ചെലവുകൾക്ക് ബാധകമായിരിക്കും
Swiggy എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കസ്റ്റമേർസിന് പ്രതിവർഷം ₹42,000 വരെ ലാഭിക്കാം.
PDF ലെ ടേബിൾ റഫർ ചെയ്യുക
Swiggy ഉപയോക്താക്കൾക്കുള്ള പ്രീമിയം സബ്‍സ്‍ക്രിപ്‍ഷന്‍ പ്രോഗ്രാമാണ് Swiggy One മെമ്പർഷിപ്പ്. തിരഞ്ഞെടുത്ത റെസ്റ്റോറൻ്റുകളിൽ നിന്നുള്ള സൗജന്യ ഡെലിവറിയും പ്രത്യേക ഡിസ്‌കൗണ്ടുകളും ഉൾപ്പെടുന്ന Swiggyയിലെ Instamart, Genie ഓർഡറുകൾക്ക് ഒരൊറ്റ മെമ്പർഷിപ്പിലൂടെ പരിധിയില്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ പതിവ് ചോദ്യങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏറ്റവും പുതിയ RBI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കാർഡ് ആക്ടിവേഷനിൽ 3 മാസത്തേക്ക് കോംപ്ലിമെന്‍ററി Swiggy One മെമ്പർഷിപ്പ്. RBI മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, താഴെപ്പറയുന്ന ഒന്നോ അതിൽ കൂടുതലോ മാർഗ്ഗങ്ങൾ പിന്തുടർന്ന് കാർഡ് ഉടമക്ക് കാർഡ് ആക്ടിവേറ്റ് ചെയ്യാം:
OTP അല്ലെങ്കിൽ IVR വഴി കാർഡ് ആക്‌സസ് ചെയ്യാൻ, കാർഡ് PIN സജ്ജീകരിച്ച് ഓൺലൈൻ ട്രാൻസാക്ഷനുകൾ, അന്താരാഷ്ട്ര ട്രാൻസാക്ഷനുകൾ തുടങ്ങിയ കാർഡ് കൺട്രോളുകൾ പ്രവർത്തനക്ഷമമാക്കുക.
കാർഡ് ആക്ടിവേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക. ലിങ്ക്: https://www.hdfcbank.com/personal/pay/cards/credit-cards/credit-card-activation-guidelines RBI നിർദ്ദിഷ്ട കാർഡ് ആക്ടിവേഷന്‍റെ നിർവചനം കാലാകാലങ്ങളിൽ മാറാമെന്നത് ദയവായി ശ്രദ്ധിക്കുക. വെൽകം ആനുകൂല്യം അൺലോക്ക് ചെയ്യാൻ RBI പ്രകാരം കാർഡ് ആക്ടിവേഷന്‍റെ നിലവിലെ നിർവചനം എപ്പോഴും പരിശോധിക്കുക.
കാർഡ് ഉടമ ഇതിനകം Swiggy One മെമ്പർ ആണെങ്കിൽ, മെമ്പർഷിപ്പ് അടുത്ത 3 മാസത്തേക്ക് നീട്ടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് Swiggy ആപ്പിൽ ലഭ്യമായ Swiggy One മെമ്പർഷിപ്പ് T&C ദയവായി പരിശോധിക്കുക. വിശദമായ T&C ലിങ്കിനായി ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക (Swiggy One മെമ്പർഷിപ്പ് നിബന്ധനകൾക്ക് കീഴിൽ ലഭ്യമാണ്):https://www.swiggy.com/terms-and-conditions.
Swiggy ആപ്പിലും ഓൺലൈൻ ഷോപ്പിംഗിലും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്ന ഒരു മുൻനിര ഉൽപ്പന്നമാണ് Swiggy എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ്. കൂടാതെ, മറ്റെല്ലാ ഓഫ്‌ലൈൻ ചെലവുകളിലും കാർഡിൻ്റെ ഉപയോഗത്തിന് ക്യാഷ്ബാക്ക് ലഭിക്കും. കാർഡ് ആക്ടിവേറ്റ് ചെയ്യുമ്പോൾ, 3 മാസത്തേക്ക് Swiggy One മെമ്പർഷിപ്പ് വെൽക്കം ബെനിഫിറ്റ് ആയി നേടുക. Swiggy ഉപയോക്താക്കൾക്കും ഓൺലൈൻ ഷോപ്പിംഗ് താൽപ്പര്യമുള്ള ഉപഭോക്താക്കൾക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ കാർഡ്. Swiggy-മായി സഹകരിച്ചാണ് എച്ച് ഡി എഫ് സി ബാങ്ക് ഈ കാർഡ് വാഗ്ദാനം ചെയ്യുന്നത്.