HDFC Bank UPI RuPay Biz Credit Card

മുമ്പത്തേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ

UPI ആനുകൂല്യങ്ങൾ

  • UPI, Regular ക്രെഡിറ്റ് കാർഡ് ചെലവഴിക്കലിൽ ക്യാഷ്പോയിന്‍റ് ആനുകൂല്യങ്ങൾ*

ക്രെഡിറ്റ് ആനുകൂല്യങ്ങൾ

  • 50 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് നേടുക

പുതുക്കൽ ആനുകൂല്യങ്ങൾ

  • ഒരു വർഷത്തിൽ ₹25,000 ഉം അതിൽ കൂടുതലും ചെലവഴിക്കുമ്പോൾ പുതുക്കൽ അംഗത്വ ഫീസ് ഒഴിവാക്കപ്പെടും

Print
ads-block-img

അധിക ആനുകൂല്യങ്ങൾ

കാർഡിനെക്കുറിച്ച് കൂടുതൽ അറിയുക

കാർഡ് മാനേജ്മെന്‍റ്, കൺട്രോൾ

സിംഗിൾ ഇന്‍റർഫേസ്

  • എല്ലാ എച്ച് ഡി എഫ് സി ബാങ്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും മാനേജ് ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം. 

ചെലവുകളുടെ ട്രാക്കിംഗ്

  • കാര്യക്ഷമമായ ട്രാക്കിംഗിനായി സ്റ്റേറ്റ്‌മെൻ്റുകൾ ആക്സസ് ചെയ്യാൻ ഒരൊറ്റ ക്ലിക്ക്. 

റിവാർഡ് പോയിന്‍റുകള്‍

  • ഒരു ക്ലിക്കിലൂടെ നിങ്ങളുടെ പോയിൻ്റുകൾ കാണുകയും റിഡീം ചെയ്യുകയും ചെയ്യുക
Redemption Value

ഫീസ്, നിരക്ക്

  • ജോയിനിംഗ്/പുതുക്കൽ അംഗത്വ ഫീസ് - ₹99/- + ബാധകമായ നികുതികൾ (ഫെസ്റ്റീവ് സീസൺ ഓഫർ!!!)
  • നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പുതുക്കൽ തീയതിക്ക് മുമ്പ് വാർഷിക വർഷത്തിൽ ₹25,000 അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവഴിക്കുക, 2nd വർഷം മുതൽ നിങ്ങളുടെ പുതുക്കൽ ഫീസ് ഒഴിവാക്കുക

കുറിപ്പ്: 01-11- 2020 മുതൽ ആരംഭിക്കുന്ന കാർഡ് സോഴ്സിന്, താഴെയുള്ള T&C ബാധകം   
ബാങ്കിൻ്റെ രേഖകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ വിലാസത്തിലും കൂടാതെ/അല്ലെങ്കിൽ ഫോൺ നമ്പറിലും കൂടാതെ/അല്ലെങ്കിൽ മേൽ വിലാസത്തിലും രേഖാമൂലമുള്ള അറിയിപ്പ് അയച്ചതിന് ശേഷം തുടർച്ചയായി 6 (ആറ്) മാസത്തേക്ക് ഏതെങ്കിലും ട്രാൻസാക്ഷൻ നടത്താതെ കാർഡ് നിഷ്‌ക്രിയമായി തുടരുകയും ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ കാർഡ് റദ്ദാക്കാനുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമാണ്.

Fees & Charges

റിഡംപ്ഷൻ മൂല്യം

  • ഉൽപ്പന്ന സവിശേഷത അനുസരിച്ചുള്ള ക്യാഷ്പോയിന്‍റുകൾ ക്യാഷ്ബാക്കിന്‍റെ രൂപത്തിൽ ക്രെഡിറ്റ് ചെയ്യുന്നതാണ്, അത് ഉപഭോക്താവ് അവരുടെ സ്റ്റേറ്റ്‌മെൻ്റ് ബാലൻസിൽ റിഡീം ചെയ്യാം
    (1 CashPoint = ₹0.25)
  • ഓരോ കാറ്റഗറിയിലും ഉള്ള റിവാർഡ് പോയിന്‍റ് റിഡംപ്ഷൻ താഴെപ്പറയുന്ന മൂല്യത്തിൽ റിഡീം ചെയ്യാം:
1 റിവാർഡ് പോയിന്‍റ് ഇവയ്ക്ക് തുല്യം
സ്റ്റേറ്റ്‍മെന്‍റിൽ ക്യാഷ്ബാക്ക് ₹0.25
യൂണിഫൈഡ് SmartBuy
പ്രോഡക്‌ട് കാറ്റലോഗ് 
Airmiles

ക്ലിക്ക് ചെയ്യുക ഇവിടെ റിവാർഡുകളെക്കുറിച്ച് കൂടുതൽ അറിയാൻ 
ക്ലിക്ക് ചെയ്യുക ഇവിടെ UPI പർച്ചേസുകളെക്കുറിച്ച് കൂടുതൽ അറിയാൻ

Redemption Value

റിഡംപ്ഷൻ പരിധിയും വാലിഡിറ്റിയും

  • ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾ എന്നിവയ്ക്കുള്ള ബുക്കിംഗ് മൂല്യത്തിന്‍റെ 50% വരെ ക്യാഷ്പോയിന്‍റുകൾ റിഡീം ചെയ്യാം. ശേഷിക്കുന്ന തുക ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടയ്ക്കണം.
  • ജനുവരി 01, 2023 മുതൽ പ്രാബല്യത്തിൽ

    • ഫ്ലൈറ്റുകൾക്കും ഹോട്ടൽ ബുക്കിംഗുകൾക്കുമുള്ള റിവാർഡ് പോയിന്‍റുകൾ റിഡംപ്ഷൻ ₹50,000/മാസം ആയി പരിമിതപ്പെടുത്തിയിരിക്കുന്നു
  • 1st ഫെബ്രുവരി 2023 മുതൽ പ്രാബല്യം

    • തിരഞ്ഞെടുത്ത വൗച്ചറുകൾ/ഉൽപ്പന്നങ്ങളിൽ റിവാർഡ് പോയിന്‍റുകൾ വഴി ഉൽപ്പന്നത്തിന്‍റെ/വൗച്ചർ മൂല്യത്തിന്‍റെ 70% വരെ റിഡംപ്ഷൻ പരിമിതപ്പെടുത്തിയിരിക്കുന്നു
  • റിഡംപ്ഷന് കുറഞ്ഞത് ₹500 സ്റ്റേറ്റ്‌മെൻ്റ് ബാലൻസ് ആവശ്യമാണ്

ക്യാഷ്പോയിന്‍റ് വാലിഡിറ്റി

  • റിഡീം ചെയ്യാത്ത ക്യാഷ്‌പോയിന്‍റുകൾ 2 വർഷത്തെ സമാഹരണത്തിന് ശേഷം കാലഹരണപ്പെടും/ലാപ്‌സ് ആകും
Redemption Limit & Validity

MyCards വഴിയുള്ള കാർഡ് നിയന്ത്രണം

MyCards, എല്ലാ ക്രെഡിറ്റ് കാർഡ് ആവശ്യങ്ങൾക്കുമുള്ള മൊബൈൽ അധിഷ്‌ഠിത സർവ്വീസ് പ്ലാറ്റ്‌ഫോം, നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് UPI RuPay Biz ക്രെഡിറ്റ് കാർഡിന്‍റെ സൗകര്യപ്രദമായ ആക്ടിവേഷനും മാനേജ്മെന്‍റും സൗകര്യപ്രദമാക്കുന്നു. പാസ്സ്‌വേർഡുകൾ അല്ലെങ്കിൽ ഡൗൺലോഡുകൾ ആവശ്യമില്ലാതെ തടസ്സരഹിത അനുഭവം ഇത് ഉറപ്പുവരുത്തുന്നു.

  • ക്രെഡിറ്റ് കാർഡ് രജിസ്ട്രേഷനും ആക്ടിവേഷനും
  • കാർഡ് PIN സെറ്റ് ചെയ്യുക
  • ഓൺലൈൻ ചെലവഴിക്കലുകൾ, കോണ്ടാക്ട്‍ലെസ് ട്രാൻസാക്ഷനുകൾ മുതലായവ പോലുള്ള കാർഡ് നിയന്ത്രണങ്ങൾ മാനേജ് ചെയ്യുക.
  • ട്രാൻസാക്ഷനുകൾ കാണുക / ഇ-സ്റ്റേറ്റ്മെന്‍റുകൾ ഡൗൺലോഡ് ചെയ്യുക
  • റിവാർഡ് പോയിന്‍റുകൾ പരിശോധിക്കുക
  • കാർഡ് ബ്ലോക്ക്/റീ-ഇഷ്യൂ ചെയ്യുക
  • ഒരു ആഡ്-ഓൺ കാർഡിനായി അപേക്ഷിക്കുക, മാനേജ് ചെയ്യുക, ആഡ്-ഓൺ കാർഡിനായി PIN, കാർഡ് കൺട്രോൾ എന്നിവ സജ്ജമാക്കുക
Card Control via MyCards

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

  • *ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
Most Important Terms and Conditions

പതിവ് ചോദ്യങ്ങൾ

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെയ്ത UPI പർച്ചേസുകൾക്ക് റിവാർഡുകൾ നേടാൻ എച്ച് ഡി എഫ് സി ബാങ്ക് UPI RuPay Biz ക്രെഡിറ്റ് കാർഡ് നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് UPI Biz ക്രെഡിറ്റ് കാർഡ് UPI ആപ്പുകളിൽ ലിങ്ക് ചെയ്ത് ആനുകൂല്യങ്ങൾ ആസ്വദിക്കുക.

എച്ച് ഡി എഫ് സി ബാങ്ക് UPI RuPay Biz ക്രെഡിറ്റ് കാർഡിന്‍റെ ക്രെഡിറ്റ് പരിധി നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് ഹിസ്റ്ററി, ബാങ്ക് പരിഗണിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നിർണ്ണയിക്കും.

എച്ച് ഡി എഫ് സി ബാങ്ക് UPI RuPay Biz ക്രെഡിറ്റ് കാർഡിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് വിവിധ വിഭാഗങ്ങളിൽ ക്യാഷ് പോയിന്‍റുകൾ, പലിശ രഹിത ക്രെഡിറ്റ് കാലയളവ്, ഇൻഷുറൻസ് സംരക്ഷണം, യാത്രാ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്നു.

അതെ, UPI പേമെന്‍റുകൾ പിന്തുണയ്ക്കുന്ന വിവിധ പേമെന്‍റ് ആപ്പുകളിൽ നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് UPI RuPay Biz ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. നിങ്ങളുടെ കാർഡ് ആപ്പിൽ ലിങ്ക് ചെയ്ത് റിവാർഡുകൾ നേടാൻ പേമെന്‍റുകൾ നടത്തുക.

UPI RuPay Biz ക്രെഡിറ്റ് കാർഡ് UPI ട്രാൻസാക്ഷനുകളുമായി ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ സംയോജിപ്പിക്കുന്നു. ഇതാ ഒരു ഘട്ടം ഘട്ടമായുള്ള ഗൈഡ്: 

  • App Store-ൽ നിന്ന് PayZapp അല്ലെങ്കിൽ PhonePe പോലുള്ള UPI ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • നിങ്ങളുടെ UPI Rupay Biz ക്രെഡിറ്റ് കാർഡ് UPI ആപ്പിലേക്ക് ലിങ്ക് ചെയ്യുക, ട്രാൻസാക്ഷൻ വെരിഫിക്കേഷനായി നിങ്ങളുടെ UPI PIN സെറ്റ് ചെയ്യുക
  • സുരക്ഷിതമായ ട്രാൻസാക്ഷനുകൾ ആസ്വദിക്കുക, UPI Rupay ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ATM ൽ പണം പിൻവലിക്കുക

കൂടുതൽ പതിവ് ചോദ്യങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക