banner-logo
ads-block-img

കാർഡ് ആനുകൂല്യങ്ങൾ, ഫീച്ചറുകൾ

കാർഡിനെക്കുറിച്ച് കൂടുതൽ അറിയുക

കാർഡ് മാനേജ്മെന്‍റ്, കൺട്രോൾ

  • സിംഗിൾ ഇന്‍റർഫേസ്
    ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, FASTag, ബിസിനസ് ലോണുകൾ എന്നിവ മാനേജ് ചെയ്യുന്നതിനുള്ള ഒരു യൂണിഫൈഡ് പ്ലാറ്റ്ഫോം.
  • ചെലവുകളുടെ ട്രാക്കിംഗ്
    നിങ്ങളുടെ എല്ലാ ബിസിനസ്സ് ചെലവുകളും പരിധികളില്ലാതെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഇൻ്റർഫേസ്.
  • റിവാർഡ് പോയിന്‍റുകള്‍
    കേവലം ഒരു ക്ലിക്കിലൂടെ റിവാർഡ് പോയിന്‍റുകൾ എളുപ്പത്തിൽ കാണുകയും റിഡീം ചെയ്യുകയും ചെയ്യുക.
Card Management & Control

ഫീസ്, നിരക്ക്

  • ജോയിനിംഗ്/ റിന്യൂവൽ മെമ്പർഷിപ്പ് ഫീസ് – ₹2,500/- ഒപ്പം ബാധകമായ നികുതികളും

നിങ്ങളുടെ Business Regalia ക്രെഡിറ്റ് കാർഡിൽ ബാധകമായ ഫീസും നിരക്കുകളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ പരിശോധിക്കുക

Fees & Charges

റിവാർഡ് പോയിൻ്റുകൾ ശേഖരിക്കൽ

  • ഇൻഷുറൻസ്, യൂട്ടിലിറ്റികൾ ഉൾപ്പെടെയുള്ള എല്ലാ റീട്ടെയിൽ* ചെലവഴിക്കലിലും ചെലവഴിക്കുന്ന ഓരോ ₹150 നും 4 റിവാർഡ് പോയിന്‍റുകൾ നേടുക.

  • ₹5 ലക്ഷത്തിന്‍റെ വാർഷിക ചെലവഴിക്കലിൽ 10,000 റിവാർഡ് പോയിന്‍റുകൾ നേടുക.

  • ₹8 ലക്ഷത്തിന്‍റെ വാർഷിക ചെലവഴിക്കലിൽ അധിക 5,000 റിവാർഡ് പോയിന്‍റുകൾ നേടുക​​​​​​​

  • നിങ്ങളുടെ Business Regalia ക്രെഡിറ്റ് കാർഡിനായുള്ള സ്റ്റേറ്റ്‌മെൻ്റ് സൈക്കിളിൽ പരമാവധി 50,000 റിവാർഡ് പോയിന്‍റുകൾ നേടാം.

1st ജനുവരി 2023 മുതൽ പ്രാബല്യത്തിൽ:

  1. 1. വാടക പേമെന്‍റും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ട്രാൻസാക്ഷനുകളും റിവാർഡ് പോയിന്‍റുകൾ നേടുകയില്ല.

  1. 2. ഗ്രോസറി ട്രാൻസാക്ഷനുകളിൽ നേടിയ റിവാർഡ് പോയിന്‍റുകൾ പ്രതിമാസം 2,000 ആയി പരിമിതപ്പെടുത്തും.

  1. 3. ട്രാവൽ റിവാർഡ് പോയിന്‍റുകളുടെ റിഡംപ്ഷൻ പ്രതിമാസം 50,000 പോയിൻ്റായി പരിമിതപ്പെടുത്തും.

Reward Points Accrual

​​​​റിവാർഡ് പോയിന്‍റ് റിഡംപ്ഷൻ

  • നിങ്ങളുടെ റിവാർഡ് പോയിന്‍റുകൾ SmartBuy അല്ലെങ്കിൽ നെറ്റ്ബാങ്കിംഗിൽ റിഡീം ചെയ്യാം.

  • റിവാർഡ് പോയിന്‍റുകൾ ഇവയ്ക്കായി റിഡീം ചെയ്യാം: 
     
    > 1 RP = 0.5 മൂല്യത്തിൽ SmartBuy വഴിയുള്ള ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾ 
    > 1 RP = 0.5 മൂല്യത്തിൽ നെറ്റ്ബാങ്കിംഗ് വഴിയുള്ള Airmiles പരിവർത്തനം 
    > 1 RP = ₹0.35 വരെയുള്ള മൂല്യത്തിൽ നെറ്റ്ബാങ്കിംഗ് അല്ലെങ്കിൽ SmartBuy വഴിയുള്ള ഉൽപ്പന്നങ്ങളും വൗച്ചറുകളും 
    > 1 RP = ₹0.20 മൂല്യത്തിൽ സ്റ്റേറ്റ്മെന്‍റിന് മേൽ ക്യാഷ്ബാക്ക് ആയി റിഡീം ചെയ്യുക

കൂടുതൽ അറിയാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

​​​​Reward Point Redemption

ലോഞ്ച് ആക്സസ്

  • ഓരോ ക്വാർട്ടറിലും 2 കോംപ്ലിമെന്‍ററി ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് നേടുക (ജനുവരി-മാർച്ച് | ഏപ്രിൽ-ജൂൺ | ജൂലൈ-സെപ്തംബർ | ഒക്ടോബർ-ഡിസംബർ) മുൻ പാദത്തിൽ ₹1 ലക്ഷം ചെലവഴിച്ചതിന് ശേഷം.
  • യോഗ്യതയുള്ള കാർഡ് ഉടമകൾ താഴെയുള്ള പുതുക്കൽ പ്രകാരം ഓരോ കലണ്ടർ ക്വാർട്ടറിന്‍റെയും 5th മുതൽ 2 കോംപ്ലിമെന്‍ററി ഡൊമസ്റ്റിക് ലോഞ്ച് സന്ദർശനങ്ങൾ ആസ്വദിക്കുന്നു.
    ഇവിടെ ക്ലിക്ക് ചെയ്യൂ വിശദാംശങ്ങൾക്ക്.
  • 5th Jan'2026 മുതൽ, യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് അയച്ച ലോഞ്ച് വൗച്ചറിലൂടെ ചെലവഴിക്കൽ അടിസ്ഥാനമാക്കിയുള്ള കോംപ്ലിമെന്‍ററി ഡൊമസ്റ്റിക് ലോഞ്ച് ലഭ്യമാകും. കോംപ്ലിമെന്‍ററി ഡൊമസ്റ്റിക് ലോഞ്ച് സന്ദർശനത്തിന് നിങ്ങളുടെ കാർഡ് ലോഞ്ചിൽ സ്വൈപ്പ് ചെയ്യുന്നത് ഇനി സ്വീകരിക്കില്ല
    ഇവിടെ ക്ലിക്ക് ചെയ്യൂ വിശദാംശങ്ങൾക്ക്.
  • യോഗ്യതയുള്ള ഡൊമസ്റ്റിക് ലോഞ്ചുകളുടെ പട്ടിക പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Lounge Access

പ്രയോരിറ്റി പാസ്സ്

  • നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് Business Regalia ക്രെഡിറ്റ് കാർഡിൽ മിനിമം 4 റീട്ടെയിൽ ട്രാൻസാക്ഷനുകൾ പൂർത്തിയാക്കിയാൽ നിങ്ങൾക്കും ചേർത്തിട്ടുള്ള അംഗങ്ങൾക്കും പ്രയോരിറ്റി പാസ്സിന് അപേക്ഷിക്കുക.  
    അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

  • പ്രയോരിറ്റി പാസ്സ് ഉപയോഗിച്ച്, നിങ്ങൾക്കും നിങ്ങളുടെ അധികമായി ചേർത്ത അംഗത്തിനും ഒരുമിച്ച് ഇന്ത്യക്ക് പുറത്ത് ഒരു കലണ്ടർ വർഷത്തിൽ 6 വരെ കോംപ്ലിമെന്‍ററി ലോഞ്ച് ആക്സസ് ലഭ്യമാക്കാം. 

  • നിങ്ങൾ 6 കോംപ്ലിമെന്‍ററി സന്ദർശനങ്ങൾ കവിയുകയാണെങ്കിൽ, ഓരോ സന്ദർശനത്തിനും നിങ്ങളിൽ നിന്ന് US $27 + GST ഈടാക്കുന്നതാണ് 

  • Diners Club കാർഡിന്, കോംപ്ലിമെന്‍ററി 6 ഇന്‍റർനാഷണൽ ലോഞ്ച് ആക്സസ് ചെയ്യാൻ പ്രയോരിറ്റി പാസ്സ് ആവശ്യമില്ല. Diners Club കാർഡ് ഉപയോഗിച്ച് കാർഡ് ഉടമകൾക്ക് ഇന്‍റർനാഷണൽ ലോഞ്ച് ആക്സസ് ചെയ്യാം. 

ദയവായി ശ്രദ്ധിക്കുക: ഇന്ത്യയിലെ പ്രയോരിറ്റി പാസ്സ് നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ നിരക്കുകൾ ഈടാക്കും. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക   
ലോഞ്ച് വിശദാംശങ്ങളുടെ ലിസ്റ്റിനായി നിങ്ങൾക്ക് www.prioritypass.com സന്ദർശിക്കാം. 

  • നിങ്ങളുടെ ലോഞ്ച് ആക്സസ് ഹിസ്റ്ററിയെക്കുറിച്ച് അറിയാൻ, pp@prioritypass.com.hk ലേക്ക് ഒരു മെയിൽ എഴുതുക . ദയവായി പേര് നൽകുക, 18-അക്ക പ്രയോരിറ്റി പാസ്സ് നമ്പർ പൂർത്തിയാക്കുക, PP അംഗത്വം എച്ച് ഡി എഫ് സി ബാങ്ക് പ്രോഗ്രാം വഴി ആണെന്ന് പ്രസ്താവിക്കുക. 1 ൽ കൂടുതൽ പ്രയോരിറ്റി പാസ്സ് നമ്പർ ഉണ്ടെങ്കിൽ (PP ഉടമകളെ ചേർക്കുന്നതിന് വിധേയമായി), എല്ലാ PP നമ്പറുകളും നൽകുക. 

  • പ്രയോരിറ്റി പാസ്സിലെ ഏത് തർക്കവും 6 മാസത്തെ സന്ദർശനത്തോടെ ഉന്നയിക്കേണ്ടതുണ്ട്. 

Priority Pass

സ്മാർട്ട് EMI

  • എച്ച് ഡി എഫ് സി ബാങ്ക് Business Regalia ക്രെഡിറ്റ് കാർഡിൽ പർച്ചേസിന് ശേഷം വലിയ തുകകൾ EMI ആക്കി മാറ്റാനുള്ള ഓപ്ഷൻ ലഭ്യമാണ്. (കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
Smart EMI

കോൺടാക്ട്‌ലെസ് പേമെന്‍റ്

  • റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ കോണ്ടാക്ട്‍ലെസ് പേമെന്‍റുകൾക്കായി എച്ച് ഡി എഫ് സി ബാങ്ക് Business Regalia ക്രെഡിറ്റ് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു.

നിങ്ങളുടെ കാർഡ് കോൺടാക്റ്റ്‌ലെസ് ആണോ എന്ന് കാണാൻ, നിങ്ങളുടെ കാർഡിലെ കോൺടാക്റ്റ്‌ലെസ് നെറ്റ്‌വർക്ക് ചിഹ്നം പരിശോധിക്കുക.

(ശ്രദ്ധിക്കുക : ഇന്ത്യയിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് PIN നൽകാതെ കോൺടാക്റ്റ്‌ലെസ് മോഡിലൂടെ നിങ്ങൾക്ക് നടത്താവുന്ന സിംഗിൾ ട്രാൻസാക്ഷന് അനുവദിച്ചിരിക്കുന്ന പരമാവധി പരിധി ₹5,000 ആണ്. എന്നാൽ, തുക ₹5,000 നേക്കാൾ കൂടുതലോ തുല്യമോ ആണെങ്കിൽ, സുരക്ഷാ കാരണങ്ങളാൽ കാർഡ് ഉടമ ക്രെഡിറ്റ് കാർഡ് PIN എന്‍റർ ചെയ്യണം. നിങ്ങളുടെ കാർഡിൽ കോണ്ടാക്ട്‍ലെസ് നെറ്റ്‍വർക്ക് ചിഹ്നം ഉണ്ടോയെന്ന് പരിശോധിക്കാം.) 

Contactless Payment

സീറോ കോസ്റ്റ് കാർഡ് ലയബിലിറ്റി

  • എച്ച് ഡി എഫ് സി ബാങ്കിന്‍റെ 24-മണിക്കൂർ കോൾ സെന്‍ററിലേക്ക് ഉടൻ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ നടത്തിയ ഏതെങ്കിലും വ്യാജ ട്രാൻസാക്ഷനുകളിൽ ലഭ്യം. 
Zero Cost Card Liability

റിവോൾവിംഗ് ക്രെഡിറ്റ്

  • നാമമാത്രമായ പലിശ നിരക്കിൽ ലഭ്യമാണ്. (കൂടുതൽ വിവരങ്ങൾക്ക് ഫീസും നിരക്കുകളും വിഭാഗം പരിശോധിക്കുക) 
Revolving Credit

MyCards വഴിയുള്ള കാർഡ് നിയന്ത്രണം

MyCards, എല്ലാ ക്രെഡിറ്റ് കാർഡ് ആവശ്യങ്ങൾക്കുമുള്ള മൊബൈൽ അടിസ്ഥാനമാക്കിയുള്ള സർവ്വീസ് പ്ലാറ്റ്ഫോം, എവിടെയായിരുന്നാലും നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് Business Regalia ക്രെഡിറ്റ് കാർഡിൻ്റെ സൗകര്യപ്രദമായ ആക്റ്റിവേഷനും മാനേജ്‌മെൻ്റിനും സഹായിക്കുന്നു. പാസ്സ്‌വേർഡുകൾ അല്ലെങ്കിൽ ഡൗൺലോഡുകൾ ആവശ്യമില്ലാതെ തടസ്സരഹിത അനുഭവം ഇത് ഉറപ്പുവരുത്തുന്നു.

  • ക്രെഡിറ്റ് കാർഡ് രജിസ്ട്രേഷൻ & ആക്‌ടിവേഷൻ
  • കാർഡ് PIN സെറ്റ് ചെയ്യുക
  • ഓൺലൈൻ ചെലവഴിക്കലുകൾ, കോണ്ടാക്ട്‍ലെസ് ട്രാൻസാക്ഷനുകൾ മുതലായവ പോലുള്ള കാർഡ് നിയന്ത്രണങ്ങൾ മാനേജ് ചെയ്യുക.
  • ട്രാൻസാക്ഷനുകൾ കാണുക / ഇ-സ്റ്റേറ്റ്മെന്‍റുകൾ ഡൗൺലോഡ് ചെയ്യുക
  • റിവാർഡ് പോയിന്‍റുകൾ പരിശോധിക്കുക
  • കാർഡ് ബ്ലോക്ക്/റീ-ഇഷ്യൂ ചെയ്യുക
  • ഒരു ആഡ്-ഓൺ കാർഡിനായി അപേക്ഷിക്കുക, മാനേജ് ചെയ്യുക, ആഡ്-ഓൺ കാർഡിനായി PIN, കാർഡ് കൺട്രോൾ എന്നിവ സജ്ജമാക്കുക
Card Control via MyCards

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും) 

  • *ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള (ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും) അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ഉൽപ്പന്നത്തിൻ്റെയും നിബന്ധനകൾ പൂർണ്ണമായി മനസ്സിലാക്കാൻ അവ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യണം. 
Most Important Terms and Conditions 

പതിവ് ചോദ്യങ്ങൾ

ഉവ്വ്, Business Regalia ക്രെഡിറ്റ് കാർഡ് ഇന്ത്യയ്ക്കും അന്താരാഷ്ട്ര തലത്തിലും കോംപ്ലിമെന്‍ററി എയർപോർട്ട് ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ 12 കോംപ്ലിമെന്‍ററി സന്ദർശനങ്ങളും ഇന്ത്യക്ക് പുറത്ത് 6 ഉം ഇതിൽ ഉൾപ്പെടുന്നു. കാർഡുമായി ബന്ധപ്പെട്ട പ്രയോരിറ്റി പാസ്സ് അംഗത്വത്തിലൂടെയാണ് ഈ ആനുകൂല്യം നൽകുന്നത്.

Business Regalia ക്രെഡിറ്റ് കാർഡിൽ അടയ്‌ക്കേണ്ട മിനിമം പേമെന്‍റ് മൊത്തം കുടിശ്ശിക തുകയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. നിർദ്ദിഷ്ട മിനിമം പേമെന്‍റ് തുകയ്ക്കായി നിങ്ങളുടെ പ്രതിമാസ സ്റ്റേറ്റ്‌മെന്‍റ് പരിശോധിക്കുന്നത് നല്ലതാണ്.

ഇന്ത്യയിലെ Business Regalia ക്രെഡിറ്റ് കാർഡിനുള്ള വാർഷിക ഫീസ് ₹2500 ഉം ബാധകമായ നികുതികളും ആണ്. ഫീസുകളുടെയും ചാർജുകളുടെയും വിശദമായ ബ്രേക്ക്ഡൗണിന്, ദയവായി ഫീസും നിരക്കുകളും വിഭാഗം സന്ദർശിക്കുക.

നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് ഹിസ്റ്ററി, മറ്റ് സാമ്പത്തിക പരിഗണനകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് Business Regalia ക്രെഡിറ്റ് കാർഡിലെ ക്രെഡിറ്റ് പരിധി നിർണ്ണയിക്കുന്നത്. നിങ്ങളുടെ നിർദ്ദിഷ്ട ക്രെഡിറ്റ് പരിധി അറിയാൻ, ദയവായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റ് പരിശോധിക്കുക അല്ലെങ്കിൽ എച്ച് ഡി എഫ് സി ബാങ്ക് കസ്റ്റമർ സർവ്വീസുമായി ബന്ധപ്പെടുക.

ഞങ്ങൾ നിലവിൽ എച്ച് ഡി എഫ് സി ബാങ്ക് Business Regalia ക്രെഡിറ്റ് കാർഡിനുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല. എന്നിരുന്നാലും, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മറ്റ് ക്രെഡിറ്റ് കാർഡുകളുടെ ശ്രേണി നിങ്ങൾക്ക് കണ്ടെത്താം. ഞങ്ങളുടെ ലഭ്യമായ ഓപ്ഷനുകൾ കാണാനും നിങ്ങൾക്കായുള്ള ശരിയായ കാർഡ് കണ്ടെത്താനും ഇവിടെ ക്ലിക്ക് ചെയ്യുക.