ഫീച്ചറുകൾ
ബജാജ് അലയൻസ് ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഗാർഡ് പോളിസി, നിങ്ങളുടെ കുടുംബത്തിന് പരിരക്ഷ നൽകുക മാത്രമല്ല, ഉയർന്ന ചികിത്സാ ചെലവുകൾ കാരണം നിങ്ങളുടെ സമ്പാദ്യം കുറയുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
2 വർഷത്തേക്ക് 4%, 3 വർഷത്തേക്ക് 8% ദീർഘകാല പോളിസി ഡിസ്‌ക്കൗണ്ട്
- അവയവ ദാതാവിന്‍റെ ചെലവുകൾ ഇൻഷ്വേർഡ് തുക വരെ പരിരക്ഷിക്കപ്പെടുന്നു.
- ഓരോ ക്ലെയിം രഹിത വർഷത്തിനും 100% വരെ 10% ക്യുമുലേറ്റീവ് ബോണസ് ആനുകൂല്യം.
- ഹോസ്പിറ്റലൈസേഷന് മുമ്പുള്ള 60 ദിവസങ്ങളിലെയും ശേഷമുള്ള 90 ദിവസങ്ങളിലെയും ചെലവുകൾ പരിരക്ഷിക്കപ്പെടുന്നു.
- ആദായ നികുതി ആനുകൂല്യം സെക്ഷൻ 80-D പ്രകാരം.
- ബാരിയാട്രിക് ശസ്ത്രക്രിയയ്ക്കുള്ള പരിരക്ഷ.
- പ്രതിവർഷം ₹ 7500/- വരെ കോൺവാലസൻസ് ആനുകൂല്യം (തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുകയ്ക്ക് വിധേയം.
- ആയുർവേദ, ഹോമിയോപ്പതി ഹോസ്പിറ്റലൈസേഷൻ പരിരക്ഷ.
- ക്ലെയിം പരിഗണിക്കാതെ ഓരോ 3 വർഷത്തിലും സൗജന്യ പ്രിവന്‍റീവ് ഹെൽത്ത് ചെക്കപ്പ്.
- മെറ്റേണിറ്റി, നവജാതശിശു ചെലവുകൾക്കുള്ള പരിരക്ഷ, ഇത് യുവ ദമ്പതികൾക്ക് വളരെ ഉപയോഗപ്രദമായ പ്ലാൻ ആക്കുന്നു.
ഹെൽത്ത് CDC ആനുകൂല്യം - ആപ്പ് വഴിയുള്ള വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റ്**
പോളിസി നിബന്ധനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.