നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?
വിവാഹത്തിനായുള്ള പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം
നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളവ
ഫൈനാൻഷ്യൽ പ്ലാനിംഗിലെ ഊഹക്കച്ചവടം ഒഴിവാക്കൂ. നിങ്ങളുടെ EMI-കൾ ഇപ്പോൾ തന്നെ കണക്കാക്കൂ!
₹
അടക്കേണ്ട തുക
₹
പലിശ തുക
₹
മുതല്‍ തുക
₹
വിവാഹത്തിനായുള്ള പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം
വിവാഹത്തിനായുള്ള പേഴ്സണൽ ലോണിനുള്ള ഡോക്യുമെന്‍റുകളുടെ പട്ടിക താഴെ കൊടുക്കുന്നു
വിവാഹച്ചെലവുകളെക്കുറിച്ച് നിങ്ങൾ ആശങ്കാകുലരാണോ? നിങ്ങളുടെ വിവാഹച്ചെലവുകൾക്കായി ഒരു ബന്ധുവിൽ നിന്ന് കടം വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾക്കായി വളരെ മികച്ച ഒരു പരിഹാരം ഞങ്ങളുടെ പക്കലുണ്ട്! നിങ്ങളുടെ വിവാഹത്തിന് അനുയോജ്യമായ സ്ഥലത്തിനായി ധനസഹായം നൽകുന്നതിന്, അതിമനോഹരമായ ആ മോതിരം, വായിൽ വെള്ളമൂറുന്ന ഭക്ഷണം, സ്വപ്നതുല്യമായ അലങ്കാരങ്ങൾ, മനോഹരമായ വിവാഹ വസ്ത്രങ്ങൾ എന്നിവയ്ക്ക്, എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് എളുപ്പത്തിൽ ഒരു വിവാഹ ലോണ്‍ നേടൂ. വിവാഹത്തിനായുള്ള ഞങ്ങളുടെ പേഴ്സണൽ ലോൺ ഉപഭോക്താക്കൾക്ക് അനുയോജ്യമായ വൈവിധ്യമാർന്ന EMI തിരിച്ചടവ് ഓപ്ഷനുകളും വഴക്കമുള്ള കാലയളവുകളും നൽകുന്നു. വിവാഹം ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന് എളുപ്പമുള്ള ഓൺലൈൻ പ്രക്രിയയും വേഗത്തിലുള്ള വിതരണവും ഇതിനോടൊപ്പം ലഭ്യമാണ്.
എച്ച് ഡി എഫ് സി ബാങ്ക് വിവാഹ ലോണിന് സെക്യൂരിറ്റി ആവശ്യമില്ല, വേഗത്തിലുള്ള വിതരണം, ഓൺലൈൻ അപേക്ഷ, മികച്ച സർവ്വീസ് എന്നിവ ഉൾപ്പെടെ നിരവധി സവിശേഷതകൾ സഹിതമാണ് വരുന്നത്. നിങ്ങളുടെ സ്വപ്ന വിവാഹത്തിന് പണം കണ്ടെത്തുന്നതിന് സഹായിക്കാനാണ് ഞങ്ങളുടെ പേഴ്സണൽ ലോൺ പ്രോഡക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ സഹായകമാകും.
നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്ന സ്വപ്ന വിവാഹം പ്ലാൻ ചെയ്യാൻ ഒരു വിവാഹ ലോൺ നിങ്ങളെ സഹായിക്കുന്നു. അതിന് പുറമെ, എച്ച് ഡി എഫ് സി ബാങ്കിന്‍റെ വിവാഹ ലോണിന് കൊലാറ്ററൽ ആവശ്യകതകളൊന്നുമില്ല, വേഗത്തിലുള്ള വിതരണവും ഉയർന്ന സേവന നിലവാരവും ഉണ്ട്.
നിങ്ങൾക്ക് ഇതിലൂടെ ലോണിന് അപേക്ഷിക്കാം:
ഓൺലൈൻ അപേക്ഷാ പ്രക്രിയ:
ഘട്ടം 1 – ഇവിടെ ക്ലിക്ക് ചെയ്യൂ. നിങ്ങളുടെ തൊഴിൽ തിരഞ്ഞെടുക്കുക
ഘട്ടം 2 - നിങ്ങളുടെ ഫോൺ നമ്പറും ജനന തീയതി/PAN നൽകി വാലിഡേറ്റ് ചെയ്യുക
ഘട്ടം 3- ലോൺ തുക തിരഞ്ഞെടുക്കുക
ഘട്ടം 4- സബ്‌മിറ്റ് ചെയ്ത് ഫണ്ടുകൾ സ്വീകരിക്കുക*
*ചില സാഹചര്യങ്ങളിൽ, ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുകയും വീഡിയോ KYC പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.
വിവാഹത്തിന് ഫൈനാൻസ് ചെയ്യാൻ ലഭ്യമാക്കിയ ലോൺ ആണ് വിവാഹ ലോൺ. ഇക്കാലത്ത്, വിവാഹങ്ങൾ വളരെ ആകർഷകമായ കാര്യമായി മാറിയിരിക്കുന്നു, പലരും മികച്ച വിവാഹം നടത്താൻ ആഗ്രഹിക്കുന്നു. ഇതിനായി, എല്ലാവർക്കും പണമുണ്ടായിരിക്കില്ല, അതിനാൽ ഒരു വിവാഹ ലോൺ എന്നത് അവരുടെ പ്രത്യേക ദിവസം ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു പ്രോഡക്ടാണ്.
എച്ച് ഡി എഫ് സി ബാങ്കിൽ, നിങ്ങൾക്ക് വിവാഹത്തിനായുള്ള ലോണിന് ഓൺലൈനായി അപേക്ഷിക്കാം. വളരെ ലളിതവും എളുപ്പവുമായ ഒരു പ്രക്രിയയിലൂടെ വിവാഹത്തിനുള്ള പേഴ്സണൽ ലോൺ നേടാൻ നിങ്ങളെ ഞങ്ങള്‍ സഹായിക്കാം.
എച്ച് ഡി എഫ് സി ബാങ്കിന്‍റെ വിവാഹ ലോൺ ശമ്പളമുള്ള ജീവനക്കാർക്ക് മാത്രമേ ലഭ്യമാകൂ. തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളുടെ ജീവനക്കാര്‍ക്കും PSU ജീവനക്കാര്‍ക്കു മാത്രമേ പേഴ്സണൽ ലോൺ തരം ലഭ്യമാകൂ.
എച്ച് ഡി എഫ് സി ബാങ്ക് വിവാഹ ലോണിന് അപേക്ഷിക്കാൻ, നിങ്ങൾക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ ഏറ്റവും പുതിയ സാലറി സ്ലിപ്പുകൾ, ഫോട്ടോകൾ, KYC ഡോക്യുമെന്‍റുകൾ, കഴിഞ്ഞ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ എന്നിവയാണ്.
നിങ്ങളുടെ വിവാഹ ലോൺ ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റുകൾ (EMIകൾ) സംബന്ധിച്ച് ഒരു ധാരണ ലഭിക്കുന്നതിന് നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്ക് പേഴ്സണൽ ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കാം.
വേഗതയേറിയതും, എളുപ്പമുള്ളതും, സുരക്ഷിതവുമായ - നിങ്ങളുടെ പേഴ്സണൽ ലോൺ അപേക്ഷ ഇപ്പോൾ തന്നെ ആരംഭിക്കൂ