നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?
പ്രീമിയം പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം
നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളവ
ഫൈനാൻഷ്യൽ പ്ലാനിംഗിലെ ഊഹക്കച്ചവടം ഒഴിവാക്കൂ. നിങ്ങളുടെ EMI-കൾ ഇപ്പോൾ തന്നെ കണക്കാക്കൂ!
₹
അടക്കേണ്ട തുക
₹
പലിശ തുക
₹
മുതൽ തുക
₹
പ്രീമിയം പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം
നിങ്ങളുടെ ജീവിതശൈലിക്ക് പൊരുത്തപ്പെടുന്ന പ്രീമിയം ബാങ്കിംഗ് അനുഭവിക്കുക. പ്രത്യേകിച്ച് കസ്റ്റമേർസിന്‍റെ ഒരു പ്രത്യേക ഗ്രൂപ്പിനായി രൂപകൽപ്പന ചെയ്ത പ്രീമിയം പേഴ്സണൽ ലോൺ നിങ്ങളുടെ എലൈറ്റ് ലൈഫ്സ്റ്റൈൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഫണ്ടുകളിലേക്ക് തൽക്ഷണ ആക്സസ് നൽകുന്നു. ഹോം അപ്ഗ്രേഡ്, ഇന്‍റർനാഷണൽ വെക്കേഷൻ, മെഡിക്കൽ ചെലവുകൾ, ഉന്നത വിദ്യാഭ്യാസങ്ങൾ, മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാൻ ചെയ്യൽ തുടങ്ങിയ വിവിധ ആവശ്യങ്ങളിൽ ഈ ഫണ്ടുകൾ ഉപയോഗിക്കാം.
പേഴ്സണൽ ലോൺ ₹15 ലക്ഷം മുതൽ ₹50 ലക്ഷം വരെയുള്ള ഉയർന്ന തുക ലോണുകൾ ഓഫർ ചെയ്യുന്നു. അപേക്ഷകന് ഒരു നിയുക്ത റിലേഷൻഷിപ്പ് മാനേജർ ഉണ്ടായിരിക്കും, ലോണുകൾക്ക് വേഗത്തിലുള്ള അപ്രൂവലുകൾ ഉണ്ട്.
പ്രീമിയം പേഴ്സണൽ ലോൺ 9.99% മുതൽ ആരംഭിക്കുന്ന മികച്ച പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്നു. ഇതിന് പുറമെ, ലോൺ ₹6,500/- വരെ പ്രോസസ്സിംഗ് ഫീസ് + GST, 12 EMI ക്ക് ശേഷം സീറോ ഫോർക്ലോഷർ ചാർജുകൾ (സ്വന്തം ഫണ്ടുകളിൽ നിന്ന് ക്ലോഷറിന് വിധേയമായി), 24x7 സഹായം എന്നിവ സഹിതമാണ് ലഭിക്കുക.
എച്ച് ഡി എഫ് സി ബാങ്കിന്‍റെ സമീപത്തുള്ള ബ്രാഞ്ച് സന്ദർശിച്ച് അല്ലെങ്കിൽ ഇവിടെ ഓൺലൈനിൽ അപേക്ഷിച്ച് നിങ്ങൾക്ക് പ്രീമിയം പേഴ്സണൽ ലോണിന് അപേക്ഷിക്കാം. ഒരു ലോൺ അപേക്ഷകൻ എന്ന നിലയിൽ നിങ്ങൾക്ക് 70700 22222 ൽ WhatsApp ചെയ്യാം.
പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ജീവനക്കാർക്കാണ് പ്രീമിയം പേഴ്സണൽ ലോൺ നൽകുന്നത്. കുറഞ്ഞത് ₹75,000 പ്രതിമാസ വരുമാനം,ആകെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിലവിലെ തൊഴിലുടമയോടൊപ്പം കുറഞ്ഞത് ഒരു വർഷം, 21 മുതൽ 60 വയസ്സ് വരെയുള്ള പ്രായപരിധി എന്നിവയാണ് ഇതിന്‍റെ യോഗ്യതകളില്‍ ഉള്‍പ്പെടുന്നു.
എച്ച് ഡി എഫ് സി ബാങ്കിന്‍റെ പ്രീമിയം പേഴ്സണൽ ലോണിനുള്ള കാലയളവ് 03 മാസം മുതൽ 72 മാസം വരെയാണ്.
എച്ച് ഡി എഫ് സി പ്രീമിയം പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ, അപേക്ഷകന്‍റെ സിബിൽ സ്കോർ 720 ന് മുകളിലായിരിക്കണം. കൂടാതെ, അപേക്ഷകന്റെ നിലവിലെ സാമ്പത്തിക പ്രതിബദ്ധതകൾക്ക് കൃത്യസമയത്ത് തിരിച്ചടവുകൾ നടത്തിയതിന്‍റെ സ്ഥിരമായ റെക്കോർഡ് ഉണ്ടായിരിക്കണം. മാത്രമല്ല, നിലവിലുള്ള ലോണുകൾക്കും ക്രെഡിറ്റ് കാർഡ് പേമെന്‍റുകൾക്കും സഹിതം അധിക EMI മാനേജ് ചെയ്യാൻ അപേക്ഷകന് സാമ്പത്തിക ശേഷി ഉണ്ടായിരിക്കണം.
എച്ച് ഡി എഫ് സി ബാങ്ക് പ്രീമിയം പേഴ്സണൽ ലോൺ ഉയർന്ന വരുമാനമുള്ള അപേക്ഷകർക്ക് അവരുടെ വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റുന്നതിന് വലിയ ലോൺ തുക ആവശ്യമുള്ളതാണ്. പ്രോഗ്രാമിന്‍റെ യോഗ്യതാ മാനദണ്ഡം പാലിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ലോൺ ഓഫർ ചെയ്യുന്നു, ഇത് തിരഞ്ഞെടുത്ത ഏതാനും വ്യക്തികൾക്ക് മാത്രമാക്കുന്നു.
ഇല്ല. എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ₹10 ലക്ഷത്തിൽ കൂടുതൽ പേഴ്സണൽ ലോണുകൾ തിരഞ്ഞെടുക്കുന്ന ഒരു നിശ്ചിത വിഭാഗം ഉപഭോക്താക്കൾക്ക് മാത്രമേ പ്രീമിയം ഗോൾഡൻ എഡ്ജ് ഉപഭോക്താവ് കാറ്റഗറിയുടെ ഭാഗമാകാനും ഓഫറിന് കീഴിൽ ലോണുകൾക്ക് അപേക്ഷിക്കാനും കഴിയൂ. ഈ ഉപഭോക്താക്കൾക്ക് പ്രൈം മാർക്കറ്റുകളിൽ കുറഞ്ഞത് ₹75,000, വളർന്നുവരുന്ന മാർക്കറ്റുകളിൽ ₹50,000 പ്രതിമാസ വരുമാനവും ഉണ്ടായിരിക്കണം,കൂടാതെ അവർ എച്ച് ഡി എഫ് സി ബാങ്കിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ജോലി ചെയ്യുന്നവരായിരിക്കണം. അവർക്ക് മികച്ച ക്രെഡിറ്റ്, റീപേമെന്‍റ് ഹിസ്റ്ററി, മികച്ച ബ്യൂറോ സ്കോറുകൾ എന്നിവ ഉണ്ടായിരിക്കണം. കൂടാതെ, അപേക്ഷകർ ഗോൾഡൻ എഡ്‌ജ് യോഗ്യതയുള്ള കമ്പനികളുടെ പട്ടികയിലുള്ള കമ്പനിയുടെ ജീവനക്കാരനായിരിക്കണം
ഡോക്യുമെന്‍റേഷൻ ആവശ്യമില്ല. നിങ്ങളുടെ പ്രീമിയം പേഴ്സണൽ ലോൺ അപേക്ഷ ഓൺലൈനിൽ പൂർത്തിയാക്കുക, നിങ്ങളുടെ വീടിന്‍റെ സൌകര്യത്തിൽ ഇരുന്ന്.
നിങ്ങളുടെ ജീവിതശൈലി അപ്ഗ്രേഡ് ചെയ്യുക-ഇന്ന് തന്നെ ഒരു പ്രീമിയം പേഴ്സണൽ ലോൺ നേടുക