Loan For Government Employees

എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം?

കുറഞ്ഞ പലിശ നിരക്ക്

ഫ്ലെക്സിബിൾ കാലയളവ്

അതിവേഗ വിതരണം

ഉയർന്ന ലോൺ തുക

പേഴ്സണൽ ലോൺ EMI കാൽക്കുലേറ്റർ

ഫൈനാൻഷ്യൽ പ്ലാനിംഗിലെ ഊഹക്കച്ചവടം ഒഴിവാക്കൂ. നിങ്ങളുടെ EMI-കൾ ഇപ്പോൾ തന്നെ കണക്കാക്കൂ!

₹ 25,000₹ 50,00,000
1 വർഷം7 വർഷങ്ങൾ
%
പ്രതിവർഷം 9.99%പ്രതിവർഷം 24%
നിങ്ങളുടെ പ്രതിമാസ EMI

അടക്കേണ്ട തുക

പലിശ തുക

മുതല്‍ തുക

പേഴ്സണൽ ലോൺ തരങ്ങൾ

img

പേഴ്സണൽ ലോണിനുള്ള പലിശ നിരക്കുകൾ കണ്ടെത്തുക

പ്രതിവർഷം 9.99%* മുതൽ.

(*നിബന്ധനകളും വ്യവസ്ഥകളും ബാധകം)

ലോൺ ആനുകൂല്യങ്ങളും സവിശേഷതകളും

ലോൺ ആനുകൂല്യങ്ങൾ

  • ശമ്പളം അടിസ്ഥാനമാക്കിയുള്ള ലോൺ: മികച്ച ക്രെഡിറ്റ്, റീപേമെന്‍റ് ഹിസ്റ്ററി, മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോർ എന്നിവ ഉള്ള നിലവിലുള്ള എച്ച് ഡി എഫ് സി ബാങ്ക് ഉപഭോക്താക്കൾക്ക് പ്രയോജനം നൽകുന്ന നിങ്ങളുടെ ശമ്പളത്തിന്മേൽ വാഗ്ദാനം ചെയ്യുന്ന കൊലാറ്ററൽ രഹിത ലോണിനെക്കുറിച്ചുള്ള. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
  • പേപ്പർവർക്ക് ഇല്ല: ഡോക്യുമെന്‍റേഷൻ ഇല്ലാതെ പൂർണ്ണമായ ഓൺലൈൻ അപേക്ഷ. പ്രോസസ് വേഗത്തിലും എളുപ്പത്തിലും ആണ്.

അപ്രൂവലുകളും അപേക്ഷയും

  • 4 മണിക്കൂറിനുള്ളിൽ അപ്രൂവലുകൾ, ഡോക്യുമെന്‍റ് സമർപ്പിച്ച് 1 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ചെയ്യപ്പെടും.
  • എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഓൺലൈൻ അപേക്ഷാ പ്രക്രിയ വഴി നിങ്ങളുടെ വീട്ടില്‍ ഇരുന്ന് ഓൺലൈനിൽ അപേക്ഷിക്കുക.
Loan Benefits

ഫീസ്, നിരക്ക്

പലിശ നിരക്ക് 9.99% - 24.00%
പ്രോസസ്സിംഗ് ഫീസ്‌ ₹6,500/- വരെ + GST
കാലയളവ് 3 മാസം മുതൽ 72 മാസം വരെ
ആവശ്യമായ ഡോക്യുമെന്‍റുകൾ പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോണിന് ഡോക്യുമെന്‍റുകൾ ആവശ്യമില്ല
  പ്രീ-അപ്രൂവ്ഡ് അല്ലാത്തവർക്ക് - കഴിഞ്ഞ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, 2 ഏറ്റവും പുതിയ സാലറി സ്ലിപ്പ്, KYC

23rd ഒക്ടോബർ 2024 ന് അപ്ഡേറ്റ് ചെയ്തു

Fees and Charges

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

  • *ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
Most Important Terms and Conditions

നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?

പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളമുള്ള ജീവനക്കാർക്ക് (കേന്ദ്ര, സംസ്ഥാന, പ്രാദേശിക സ്ഥാപനങ്ങൾ ഉൾപ്പെടെ) യോഗ്യതയുണ്ട്

എച്ച് ഡി എഫ് സി ബാങ്ക് സാലറി അക്കൗണ്ട് ഉടമയ്ക്ക്

  • ദേശീയത: ഇന്ത്യൻ
  • പ്രായം: 21- 60 വയസ്സ്
  • വരുമാനം: ≥ ₹25,000 മൊത്തം പ്രതിമാസ വരുമാനം
  • തൊഴിൽ: 2 വർഷം (നിലവിലെ തൊഴിലുടമയിൽ 1 വർഷം)
Loan For Government Employees

സർക്കാർ ജീവനക്കാർക്കുള്ള ലോണിനെക്കുറിച്ച് കൂടുതൽ

മെഡിക്കൽ അടിയന്തരാവസ്ഥ, അനിശ്ചിത യാത്ര, വിവാഹത്തിനുള്ള ഒരുക്കങ്ങൾ, അല്ലെങ്കിൽ വീടിന്‍റെ നവീകരണം തുടങ്ങിയ എന്തുമാകട്ടെ പണമുണ്ടാകില്ലെന്നു കരുതി പിന്നോട്ടു നിൽക്കേണ്ടതില്ല. സർക്കാർ ഉദ്യോഗസ്ഥർക്കായി രൂപകൽപ്പന ചെയ്ത എച്ച് ഡി എഫ് സി ബാങ്കിന്‍റെ പേഴ്സസണൽ ലോൺ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സഹായം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. സെൻട്രൽ, സ്റ്റേറ്റ്, ലോക്കൽ ഗവൺമെൻ്റ് സ്ഥാപനങ്ങളിലോ പബ്ലിക് സെക്ടർ അണ്ടർടേക്കിംഗ്സിലോ (PSUകള്‍) ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഇത് ലഭ്യമാണ്. 7 വർഷം വരെ ഫ്ലെക്സിബിൾ കാലാവധിയുള്ള ഈ ലോൺ ഉപയോഗിച്ച്, നിങ്ങളുടെ വ്യക്തിഗത ചെലവുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.

സർക്കാർ ജീവനക്കാർക്കുള്ള കൊലാറ്ററൽ-ഫ്രീ ലോൺ: എച്ച് ഡി എഫ് സി ബാങ്കിൽ നിന്നുള്ള ഈ പേഴ്സണൽ ലോൺ നിങ്ങളുടെ ശമ്പളത്തില്‍ അധിഷ്ഠിതമാണ്. കൊലാറ്ററൽ ആവശ്യമില്ല. മികച്ച ക്രെഡിറ്റ് ഹിസ്റ്ററി, റീപേമെന്‍റ് റെക്കോർഡ്, മികച്ച ക്രെഡിറ്റ് സ്കോർ എന്നിവയുള്ള നിലവിലുള്ള എച്ച് ഡി എഫ് സി ബാങ്ക് ഉപഭോക്താക്കൾക്ക് അനുയോജ്യമാണ്.

ലളിതമായ ഓൺലൈൻ അപേക്ഷ: സർക്കാർ ജീവനക്കാർക്ക് അവരുടെ വീട്ടില്‍ ഇരുന്നുകൊണ്ട് എച്ച് ഡി എഫ് സി ബാങ്കിൽ നിന്നുള്ള പേഴ്സണൽ ലോണിന് അപേക്ഷിക്കാം. ബാങ്ക് ബ്രാഞ്ച് സന്ദർശിക്കേണ്ടതില്ല അല്ലെങ്കിൽ നീണ്ട ക്യൂവിൽ കാത്തിരിക്കേണ്ടതില്ല.

ഡോക്യുമെന്‍റേഷൻ ഇല്ല: ലോൺ അപേക്ഷാ പ്രക്രിയ സ്ട്രീംലൈൻ ചെയ്യുകയും ഓൺലൈനിൽ ആണ്, പേപ്പർവർക്ക് ആവശ്യമില്ല. നിലവിലുള്ള എച്ച് ഡി എഫ് സി ബാങ്ക് ഉപഭോക്താക്കൾക്ക് 10 സെക്കന്‍റ് പോലെ ലളിതമായ പ്രക്രിയയിൽ നിന്ന് പ്രയോജനം ലഭിക്കുന്നു.

വേഗത്തിലുള്ളതും തടസ്സരഹിതവുമായ അപ്രൂവൽ: നിങ്ങളുടെ ഡോക്യുമെന്‍റുകൾ സമർപ്പിച്ച ശേഷം നാല് മണിക്കൂറിനകം ലോൺ അംഗീകരിക്കപ്പെടുകയും, ഒരു ബിസിനസ് ദിവസത്തിനകം ഫണ്ടുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും.

ഡോക്യുമെന്‍റേഷൻ ഇല്ല: ലോൺ അപേക്ഷാ പ്രക്രിയ സ്ട്രീംലൈൻ ചെയ്യുകയും ഓൺലൈനിൽ ആണ്, പേപ്പർവർക്ക് ആവശ്യമില്ല. നിലവിലുള്ള എച്ച് ഡി എഫ് സി ബാങ്ക് ഉപഭോക്താക്കൾക്ക് 10 സെക്കന്‍റ് പോലെ ലളിതമായ പ്രക്രിയയിൽ നിന്ന് പ്രയോജനം ലഭിക്കുന്നു.

നിങ്ങൾക്ക് ഇതിലൂടെ ലോണിന് അപേക്ഷിക്കാം:

ഓൺലൈൻ അപേക്ഷാ പ്രക്രിയ:

ഘട്ടം 1 - നിങ്ങളുടെ തൊഴിൽ തിരഞ്ഞെടുക്കുക
ഘട്ടം 2 - നിങ്ങളുടെ ഫോൺ നമ്പറും ജനന തീയതി/PAN നൽകി വാലിഡേറ്റ് ചെയ്യുക
ഘട്ടം 3 - ലോൺ തുക തിരഞ്ഞെടുക്കുക
ഘട്ടം 4 - സബ്‌മിറ്റ് ചെയ്ത് ഫണ്ടുകൾ സ്വീകരിക്കുക*

*ചില സാഹചര്യങ്ങളിൽ, ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുകയും വീഡിയോ KYC പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.

പതിവ് ചോദ്യങ്ങൾ  

സർക്കാർ ജീവനക്കാർക്കുള്ള പേഴ്സണൽ ലോണുകൾക്കുള്ള പലിശ നിരക്കുകൾ സാധാരണയായി പ്രതിവർഷം 9.99% മുതൽ 24% വരെയാണ്. മുൻനിര ബാങ്കുകൾ ഈ സെഗ്മെന്‍റിന് 9.99% മുതൽ ആരംഭിക്കുന്ന പ്രത്യേക കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.

എച്ച് ഡി എഫ് സി ബാങ്ക് വെബ്സൈറ്റ് അല്ലെങ്കിൽ നെറ്റ്ബാങ്കിംഗ് പോർട്ടൽ വഴി നിങ്ങൾക്ക് ഓൺലൈനിൽ അപേക്ഷിക്കാം. അതേസമയം, നിങ്ങളുടെ എല്ലാ പേഴ്സണൽ ലോൺ ആവശ്യങ്ങൾക്കും അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കുക. നിലവിലുള്ള ഉപഭോക്താക്കൾക്ക് 10 സെക്കന്‍റ് വരെ വേഗത്തിൽ സ്ട്രീംലൈൻഡ് ലോൺ അപേക്ഷാ പ്രക്രിയ ആസ്വദിക്കാം.

കുറഞ്ഞ പലിശ നിരക്കുകൾ, ഉയർന്ന ലോൺ തുകകൾ, ദീർഘമായ കാലയളവുകൾ, കുറഞ്ഞ ഡോക്യുമെന്‍റേഷൻ, വേഗത്തിലുള്ള അപ്രൂവൽ, കൊലാറ്ററൽ/ഗ്യാരണ്ടർ ആവശ്യകതകൾ ഇല്ല, അന്തിമ ഉപയോഗ ഫ്ലെക്സിബിലിറ്റി എന്നിവ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

സർക്കാർ ജീവനക്കാർക്കുള്ള പേഴ്സണൽ ലോൺ നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ അല്ലെങ്കിൽ മറ്റ് വ്യക്തിഗത ചെലവുകൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു ലോൺ ഉൽപ്പന്നമാണ്.

സർക്കാർ ജീവനക്കാർക്കുള്ള ബാങ്ക് ലോണിന് ഓൺലൈനായി അപേക്ഷിക്കാൻ നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

സർക്കാർ ജീവനക്കാർക്കുള്ള പേഴ്സണൽ ലോണിനുള്ള പൊതുവായ യോഗ്യതാ മാനദണ്ഡം അപേക്ഷകൻ/വായ്പക്കാരൻ 21 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം, അവർ സംസ്ഥാന/കേന്ദ്ര PSUകളിൽ ജോലി ചെയ്യുന്ന ശമ്പളമുള്ള വ്യക്തികളായിരിക്കണം, കൂടാതെ ₹25,000 ന് തുല്യമോ അതിൽ കൂടുതലോ ഉള്ള മൊത്തം പ്രതിമാസ വരുമാനം നേടുന്നവരായിരിക്കണം

സർക്കാർ ജീവനക്കാർക്കുള്ള പേഴ്സണൽ ലോൺ നിരവധി ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. കാരണം ബാങ്ക് അതിൽ അന്തിമ ഉപയോഗ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ₹50 ലക്ഷം വരെയുള്ള പേഴ്സണൽ ലോൺ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

വേഗതയേറിയതും, എളുപ്പമുള്ളതും, സുരക്ഷിതവുമായ - നിങ്ങളുടെ പേഴ്സണൽ ലോൺ അപേക്ഷ ഇപ്പോൾ തന്നെ ആരംഭിക്കൂ