Teachers Loan

എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം?

₹50 ലക്ഷം വരെയുള്ള ലോൺ

തൽക്ഷണ ലോൺ വിതരണം 

വേഗത്തിലുള്ള ലോണ്‍ അപ്രൂവല്‍

കൊലാറ്ററൽ - രഹിത ലോണ്‍

ഞങ്ങളുടെ XPRESS പേഴ്സണൽ ലോണിലേക്ക് മാറി നിങ്ങളുടെ EMI കുറയ്ക്കുക

Teachers Loan

പേഴ്സണൽ ലോൺ EMI കാൽക്കുലേറ്റർ

ഫൈനാൻഷ്യൽ പ്ലാനിംഗിലെ ഊഹക്കച്ചവടം ഒഴിവാക്കൂ. നിങ്ങളുടെ EMI-കൾ ഇപ്പോൾ തന്നെ കണക്കാക്കൂ!

₹ 25,000₹ 50,00,000
1 വർഷം7 വർഷങ്ങൾ
%
പ്രതിവർഷം 9.99%പ്രതിവർഷം 24%
നിങ്ങളുടെ പ്രതിമാസ EMI

അടക്കേണ്ട തുക

പലിശ തുക

മുതൽ തുക

മറ്റ് തരത്തിലുള്ള പേഴ്സണൽ ലോണുകൾ

img

അധ്യാപകർക്കുള്ള പേഴ്സണൽ ലോണിനുള്ള പലിശ നിരക്ക്

9.99% മുതൽ ആരംഭിക്കുന്നു*

(*നിബന്ധനകളും വ്യവസ്ഥകളും ബാധകം)

ലോൺ ആനുകൂല്യങ്ങളും സവിശേഷതകളും

ലോൺ ആനുകൂല്യങ്ങൾ

  • കൊലാറ്ററൽ-ഫ്രീ: കൊലാറ്ററൽ ആവശ്യമില്ല. ആവശ്യമായ മറ്റ് കാര്യങ്ങൾക്കൊപ്പം പ്രതിമാസ ശമ്പളത്തെ അടിസ്ഥാനമാക്കി ലോൺ നൽകുന്നു. 
  • തൽക്ഷണ ലോണുകൾ: ഓൺലൈൻ അപേക്ഷാ പ്രക്രിയയോടൊപ്പം തൽക്ഷണ ലോണുകൾ. 
  • ലളിതമായ പേപ്പർവർക്ക്: ലോൺ പ്രോസസിനുള്ള കുറഞ്ഞ പേപ്പർവർക്ക് അല്ലെങ്കിൽ ഡോക്യുമെന്‍റേഷൻ. 
  • വേഗത്തിലുള്ള വിതരണം: ലോൺ തുകകളുടെ വേഗത്തിലുള്ള പ്രോസസ്സിംഗും തൽക്ഷണ വിതരണവും.
  • ഓൺലൈൻ ആപ്ലിക്കേഷൻ: എച്ച് ഡി എഫ് സി വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ലളിതമായ ആപ്ലിക്കേഷൻ പ്രോസസ്.
Smart EMI

ലോൺ വിശദാംശങ്ങൾ

  • ലോണുകൾ അൺലോക്ക് ചെയ്യുക: നിങ്ങളുടെ ഫൈനാൻഷ്യൽ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ₹25,000 മുതൽ ₹50 ലക്ഷം വരെയുള്ള ലോണുകൾ നേടുക. 
  • ഉപയോഗ പരിധികൾ ഇല്ല: യാത്ര അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ പ്ലാനുകൾക്ക് ഫണ്ട് ചെയ്യാൻ അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ ചെലവ് വഹിക്കുന്നതിന് അധ്യാപകർക്കുള്ള പേഴ്സണൽ ലോൺ ഉപയോഗിക്കാം.
Key Image

പലിശ നിരക്കും ചാര്‍ജുകളും

അധ്യാപകർക്കുള്ള പേഴ്സണൽ ലോണിനുള്ള പലിശ നിരക്കുകളും ചാർജുകളും താഴെപ്പറയുന്നവയാണ്:

പലിശ നിരക്ക് 9.99% - 24.00% (ഫിക്സഡ് നിരക്ക്)
പ്രോസസ്സിംഗ് ഫീസ്‌ ₹6,500/- വരെ + GST
കാലയളവ് 03 മാസം മുതൽ 72 മാസം വരെ
ആവശ്യമായ ഡോക്യുമെന്‍റുകൾ പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോണിന് ഡോക്യുമെന്‍റുകൾ ആവശ്യമില്ല
പ്രീ-അപ്രൂവ്ഡ് അല്ലാത്തവർക്ക് - കഴിഞ്ഞ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, 2 ഏറ്റവും പുതിയ സാലറി സ്ലിപ്പ്, KYC

23rd ഒക്ടോബർ 2025 ന് അപ്ഡേറ്റ് ചെയ്തു

*ബാധകമായ സർക്കാർ നികുതികളും മറ്റ് തീരുവകളും ഫീസിനും ചാർജുകൾക്കും പുറമെ ഈടാക്കും. ലോൺ വിതരണം എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്.

Smart EMI

ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും

*ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

Smart EMI

നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?

അധ്യാപകർക്കായുള്ള പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം

ശമ്പളമുള്ളവര്‍ക്ക്

  • ദേശീയത: ഇന്ത്യൻ
  • പ്രായം: 21- 60 വയസ്സ്
  • ശമ്പളം: ≥ ₹25,000
  • തൊഴിൽ: 2 വർഷം (നിലവിലെ തൊഴിലുടമയിൽ 1 വർഷം)
eigibility-teacher-banner.jpg

ആരംഭിക്കാന്‍ ആവശ്യമായ ഡോക്യുമെന്‍റുകൾ

ഐഡന്‍റിറ്റി പ്രൂഫ്

  • ഇലക്ഷൻ/വോട്ടർ കാർഡ്
  • പെർമനന്‍റ് ഡ്രൈവിംഗ് ലൈസൻസ്
  • വാലിഡ് ആയ പാസ്പോർട്ട്
  • ആധാർ കാർഡ്

അഡ്രസ് പ്രൂഫ്

  • കസ്റ്റമറിന്‍റെ പേരിലുള്ള യൂട്ടിലിറ്റി ബിൽ
  • കസ്റ്റമറിന്‍റെ പേരിലുള്ള പ്രോപ്പർട്ടി ടാക്സ് രസീത്
  • ആധാർ കാർഡ്
  • വാലിഡ് ആയ പാസ്പോർട്ട്

ഇൻകം പ്രൂഫ്

  • PAN കാർഡ്
  • മുൻ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്
  • മുൻ 6 മാസത്തെ പാസ്ബുക്ക്
  • മുൻ മൂന്ന് മാസത്തെ സാലറി അക്കൗണ്ടിന്‍റെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്
  • മുൻ സാമ്പത്തിക വർഷത്തെ ഫോം 16
  • അന്തിമ ഉപയോഗത്തിന്‍റെ തെളിവ്

അധ്യാപകർക്കുള്ള പേഴ്സണൽ ലോണിനെക്കുറിച്ച് കൂടുതൽ

അധ്യാപകർക്കുള്ള എച്ച് ഡി എഫ് സി ബാങ്ക് പേഴ്സണൽ ലോൺ വേഗത്തിലുള്ള അപ്രൂവൽ, മത്സരക്ഷമമായ പലിശ നിരക്കുകൾ, ഫ്ലെക്സിബിൾ റീപേമെന്‍റ് ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതിന് കുറഞ്ഞ ഡോക്യുമെന്‍റേഷന്‍ മാത്രമേ ആവശ്യമുള്ളൂ. കൂടാതെ കൊലാറ്ററല്‍ ആവശ്യമില്ല. അതുകൊണ്ട് തന്നെ ഇത് സൗകര്യപ്രദമാണ്. ലോൺ തുകകൾ ഉയർന്നതാകാം, വിദ്യാഭ്യാസം, യാത്ര അല്ലെങ്കിൽ മറ്റ് വ്യക്തിഗത ആവശ്യങ്ങൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഫണ്ടുകൾ ഉപയോഗിക്കാം.

ശമ്പളമുള്ള അപേക്ഷകർക്കുള്ള മാനദണ്ഡങ്ങൾ ഇതാ:
പ്രായം: 21- 60 വയസ്സ്

വരുമാനം: ≥ ₹25,000

തൊഴിൽ: 2 വർഷം (നിലവിലെ തൊഴിലുടമയിൽ 1 വർഷം)

*കുറിപ്പ്: തിരഞ്ഞെടുത്ത പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും (കേന്ദ്ര, സംസ്ഥാന, പ്രാദേശിക സ്ഥാപനങ്ങൾ ഉൾപ്പെടെ) ശമ്പളമുള്ള ജീവനക്കാർ

കുറിപ്പ്: ബാധകമായ സർക്കാർ നികുതികളും മറ്റ് തീരുവകളും ഫീസിനും ചാർജുകൾക്കും പുറമെ ഈടാക്കും. ലോൺ വിതരണം എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്.

ഐഡന്‍റിറ്റി പ്രൂഫ്

  • പാസ്പോർട്ട് (കാലഹരണപ്പെട്ടില്ല)

  • ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ID കാർഡ്

  • ഡ്രൈവിംഗ് ലൈസൻസ് 

  • ഇ-ആധാർ കാർഡിന്‍റെ പ്രിന്‍റ്ഔട്ട്

അഡ്രസ് പ്രൂഫ്

  • ഇ-ആധാർ കാർഡിന്‍റെ പ്രിന്‍റ്ഔട്ട്

  • ഡ്രൈവിംഗ് ലൈസൻസ് 

  • ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ID കാർഡ്

  • പാസ്പോർട്ട് (കാലഹരണപ്പെട്ടില്ല)

ഇൻകം പ്രൂഫ്

  • കഴിഞ്ഞ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ

ഇൻകം പ്രൂഫ് 

  • മുൻ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റ് അല്ലെങ്കിൽ മുൻ 6 മാസത്തെ ട്രാൻസാക്ഷനുകൾ കാണിക്കുന്ന പാസ്ബുക്ക്. 

  • നിങ്ങളുടെ ഏറ്റവും പുതിയ ഫോം 16 സഹിതം 2 പുതിയ സാലറി സ്ലിപ്പുകൾ അല്ലെങ്കിൽ നിലവിലെ സാലറി സർട്ടിഫിക്കറ്റ്. 

അന്തിമ ഉപയോഗത്തിന്‍റെ തെളിവ് 

  • പ്രത്യേക ഫൈനാൻഷ്യൽ സ്ഥാപനത്തിൻ്റെ ആവശ്യങ്ങൾക്കനുസൃതമായി ഡോക്യുമെൻ്റുകൾ സമർപ്പിക്കേണ്ടതാണ്

നിങ്ങൾക്ക് ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കാം ഇതിലൂടെ:  

1. ഡിജിറ്റൽ ആപ്ലിക്കേഷൻ

2. മൊബൈൽബാങ്കിംഗ്

3. നെറ്റ്ബാങ്കിംഗ്

4. ബ്രാഞ്ചുകൾ

ഓൺലൈൻ അപേക്ഷാ പ്രക്രിയ:   

ഘട്ടം 1 - നിങ്ങളുടെ തൊഴിൽ തിരഞ്ഞെടുക്കുക   
ഘട്ടം 2 - നിങ്ങളുടെ ഫോൺ നമ്പറും ജനന തീയതി/PAN നൽകി വാലിഡേറ്റ് ചെയ്യുക     
ഘട്ടം 3- ലോൺ തുക തിരഞ്ഞെടുക്കുക   
ഘട്ടം 4- സബ്‌മിറ്റ് ചെയ്ത് ഫണ്ടുകൾ സ്വീകരിക്കുക*   

*ചില സാഹചര്യങ്ങളിൽ, ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുകയും വീഡിയോ KYC പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.

പതിവ് ചോദ്യങ്ങൾ  

അധ്യാപകർക്കുള്ള പേഴ്സണൽ ലോൺ ഓപ്ഷനുള്ള പലിശ നിരക്ക് സാധാരണയായി 9.99% മുതൽ ആരംഭിക്കുകയും 24.00% വരെ പോകുകയും ചെയ്യും. കൃത്യമായ നിരക്ക് നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈൽ, പ്രതിമാസ വരുമാനം, പ്രായം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

എച്ച് ഡി എഫ് സി ബാങ്കിന്‍റെ വെബ്സൈറ്റ് അല്ലെങ്കിൽ നെറ്റ്ബാങ്കിംഗ് പോർട്ടൽ വഴി നിങ്ങൾക്ക് ഓൺലൈനിൽ അപേക്ഷിക്കാം. അതേസമയം, ആവശ്യമായ ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് സമീപത്തുള്ള ബ്രാഞ്ച് സന്ദർശിക്കാം. നിലവിലുള്ള ഉപഭോക്താക്കൾക്ക് വേഗത്തിലുള്ളതും ലളിതവുമായ പ്രക്രിയ ആസ്വദിക്കാൻ കഴിയും.

അധ്യാപകർക്കുള്ള എച്ച് ഡി എഫ് സി ബാങ്ക് പേഴ്സണൽ ലോൺ മത്സരക്ഷമമായ പലിശ നിരക്കുകൾ, വേഗത്തിലുള്ള അപ്രൂവൽ, ഫ്ലെക്സിബിൾ റീപേമെന്‍റ് ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതിന് കുറഞ്ഞ ഡോക്യുമെന്‍റേഷന്‍ മാത്രമേ ആവശ്യമുള്ളൂ. കൂടാതെ കൊലാറ്ററല്‍ ആവശ്യമില്ല. അതുകൊണ്ട് തന്നെ ഇത് അധ്യാപകർക്ക് സൗകര്യപ്രദമാണ്. ആവശ്യമുള്ളപ്പോൾ സാമ്പത്തിക സഹായം നൽകുന്ന ഈ ലോൺ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ അല്ലെങ്കിൽ പണക്ഷാമം കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ഒരു ലോൺ ഉൽപ്പന്നമാണ് ടീച്ചർമാർക്കുള്ള പേഴ്സണൽ ലോൺ.

നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ സർക്കാർ അധ്യാപകർക്ക് പേഴ്സണൽ ലോണിന് ഓൺലൈനായി അപേക്ഷിക്കാം. അധ്യാപകർക്കുള്ള പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ നിങ്ങൾക്ക് ബാങ്കിന്‍റെ നെറ്റ്ബാങ്കിംഗ് സൗകര്യം അല്ലെങ്കിൽ മൊബൈൽ ആപ്പ് ഉപയോഗിക്കാം.   

കൂടുതൽ വിവരങ്ങൾക്ക് ദയവായി ഈ പേജിന്‍റെ 'യോഗ്യതാ മാനദണ്ഡം' വിഭാഗം പരിശോധിക്കുക.   

അധ്യാപകർക്കുള്ള പേഴ്സണൽ ലോൺ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം, ലോൺ തുകയുടെ അന്തിമ ഉപയോഗത്തിൽ ബാങ്ക് നിയന്ത്രണമില്ല.

നിങ്ങൾ പ്രീ-അപ്രൂവ്ഡ് എച്ച് ഡി എഫ് സി ബാങ്ക് ഉപഭോക്താവ് ആണെങ്കിൽ, നിങ്ങളുടെ പേഴ്‌സണൽ ലോൺ അപേക്ഷക്ക് തൽക്ഷണം അപ്രൂവൽ ലഭിക്കും. മറ്റുള്ളവർക്കും, 4 മണിക്കൂറിനുള്ളിൽ പ്രോസസ് പൂർത്തിയാക്കും. 

എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് അധ്യാപകർക്കായുള്ള പേഴ്സണൽ ലോണിന് കീഴിൽ നിങ്ങൾക്ക് ₹ 50 ലക്ഷം വരെ ലോൺ നേടാം.

വേഗതയേറിയതും, എളുപ്പമുള്ളതും, സുരക്ഷിതവുമായ - നിങ്ങളുടെ പേഴ്സണൽ ലോൺ അപേക്ഷ ഇപ്പോൾ തന്നെ ആരംഭിക്കൂ