ഒക്ടോബർ 2025 മുതൽ ഡിസംബർ 2025 വരെയുള്ള കാലയളവിൽ ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്ന നിരക്കുകൾ
| ഉൽപ്പന്നം | മിനിമം IRR | മാക്സിമം IRR | ശരാശരി IRR |
|---|---|---|---|
| സർക്കാർ സ്പോൺസർ ചെയ്ത ലോൺ | 4.99% | 21.5% | 13.25% |
ഒക്ടോബർ 2025 മുതൽ ഡിസംബർ 2025 വരെ ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്ന വാർഷിക ശതമാന നിരക്ക്
| ഉൽപ്പന്നം | മിനിമം APR | മാക്സിമം APR | ശരാശരി APR |
|---|---|---|---|
| സർക്കാർ സ്പോൺസർ ചെയ്ത ലോൺ | 5.50% | 24.00% | 14.75% |
നിരാകരണം: നിബന്ധനകളും വ്യവസ്ഥകളും ബാധകം. സർക്കാർ സ്പോൺസർ ചെയ്ത സ്കീം ലോൺ അപ്രൂവലുകൾ എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്, കൂടാതെ ബാങ്കിന്‍റെ ആവശ്യകതകൾക്കനുസരിച്ച് ഡോക്യുമെന്‍റേഷനും വെരിഫിക്കേഷനും വിധേയമായിരിക്കും. പലിശ നിരക്കുകൾ മാറ്റത്തിന് വിധേയമാണ്. നിലവിലെ പലിശ നിരക്കുകൾക്കായി RM അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള ബാങ്ക് ബ്രാഞ്ചുമായി പരിശോധിക്കുക.