Salary Plus

എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം?

സൗകര്യപ്രദം

പ്രതിമാസ പലിശ

ഡോക്യുമെന്‍റേഷൻ ഇല്ല

സാലറി ഒപ്പം ഓവർഡ്രാഫ്റ്റ് ഉപയോഗിച്ച് തൽക്ഷണ ഫണ്ടുകൾ നേടുക!

Salary Plus

സാലറി പ്ലസ് ഓവർഡ്രാഫ്റ്റിനുള്ള പലിശ നിരക്ക്

16 മുതൽ ആരംഭിക്കുന്നു %* പ്രതിവർഷം.

(*നിബന്ധനകളും വ്യവസ്ഥകളും ബാധകം)

സാലറി പ്ലസ് ഓവർഡ്രാഫ്റ്റിന്‍റെ പ്രധാന ഫീച്ചറുകൾ

ഫീച്ചർ, ആനുകൂല്യങ്ങൾ

ക്രെഡിറ്റ്-ലൈൻ തുക 

  • യോഗ്യത അനുസരിച്ച് നിങ്ങളുടെ ശമ്പളത്തിന് മൂന്ന് മടങ്ങ് വരെ നേടുക .
  • ₹5 ലക്ഷം* വരെ ഓവർഡ്രാഫ്റ്റ് ആസ്വദിക്കാം (ബാങ്ക് പോളിസിയും മൂല്യനിർണ്ണയ മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയം).

കാലയളവ്

  • സൗകര്യം ഒരു വർഷത്തേക്ക് (12 മാസം) ദീർഘിപ്പിച്ചിരിക്കുന്നു. 
  • ബാങ്ക് പോളിസിയും മൂല്യനിർണ്ണയ മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമായി 12 മാസത്തിന് ശേഷം പരിധി പുതുക്കാം. 
  • പുതുക്കൽ ഫീസ് (12 മാസത്തിന് ശേഷം പുതുക്കുന്ന സമയത്ത് ഈടാക്കുന്നു) ഇല്ല. 

തിരിച്ചടവ്

  • നിങ്ങൾ ഉപയോഗിക്കുന്ന തുകയ്ക്കും, അത് ഉപയോഗിക്കുന്ന കാലയളവിനും മാത്രം പലിശ നൽകുക.  
  • ഇത് ഒരു നോൺ-EMI ഉൽപ്പന്നമാണ്, നിങ്ങൾ എല്ലാ മാസവും പലിശ മാത്രം നൽകിയാൽ മതി.  

ഫോർക്ലോഷർ

  • പിഴയോ ചാർജുകളോ ഇല്ലാതെ എപ്പോൾ വേണമെങ്കിലും ഓവർഡ്രാഫ്റ്റ് പരിധി ക്ലോസ് ചെയ്യാം.
Features and Benefits

ഫീസ്, നിരക്ക്

സർക്കാർ നികുതികളും ബാധകമായ മറ്റ് തീരുവകളും ഫീസിനും ചാർജുകൾക്കും പുറമേ ഈടാക്കും. പരിധി അനുവദിക്കലും പുതുക്കലും എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിന്‍റെ വിവേചനാധികാരത്തിലാണ്.

ഫീസ് അടയ്‌ക്കേണ്ട തുക
ഉപയോഗത്തിനുള്ള പലിശ നിരക്ക് പ്രതിവർഷം 16 % മുതൽ 18 %* വരെ.
പ്രോസസ്സിംഗ് നിരക്ക് പരിധി ₹1999/ വരെ/-
വാർഷിക പുതുക്കൽ നിരക്കുകൾ: ഇല്ല
സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റ് നിയമപരമായ നിരക്കുകളും സംസ്ഥാന നിയമം അനുസരിച്ച്
നിയമപരമായ / ആകസ്മികമായ നിരക്കുകൾ ആക്‌ച്വലിൽ
അണ്ടർയൂട്ടിലൈസേഷൻ നിരക്കുകൾ ഇല്ല
പ്രീ പെയ്മെന്‍റ് ചാര്‍ജ്ജുകള്‍ ഇല്ല
വാർഷിക മെയിന്‍റനൻസ് ചാർജുകൾ ഇല്ല
ഓപ്പറേറ്റിംഗ് പരിധിക്ക് മുകളിൽ ഉപയോഗിച്ച തുക ഓവർഡ്രാഫ്റ്റ് സൗകര്യത്തിന്‍റെ പ്രവർത്തന പരിധിക്ക് മുകളിൽ ഉപയോഗിച്ച തുകയിൽ പ്രതിവർഷം 24% പലിശ നിരക്ക് ഈടാക്കും
ഓവർഡ്രാഫ്റ്റ് പരിധി റദ്ദാക്കൽ ഓവർഡ്രാഫ്റ്റ് പരിധി റദ്ദാക്കൽ ഓവർഡ്രാഫ്റ്റ് പരിധി നിശ്ചയിച്ച
തീയതി/വിതരണം ചെയ്ത തീയതി മുതൽ 3 ദിവസത്തെ കൂളിംഗ്
ഓഫ്/ലുക്ക്-അപ്പ് കാലയളവിനുള്ളിൽ അനുവദനീയമാണ്. ഓവർഡ്രാഫ്റ്റ്
പരിധി റദ്ദാക്കിയാൽ, പിൻവലിച്ച / ഉപയോഗിച്ച
പിൻവലിച്ച/ഉപയോഗിച്ച പരിധിയിൽ ഉപഭോക്താവ് വഹിക്കും. പ്രോസസ്സിംഗ് ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി ,
GST എന്നിവ റീഫണ്ട് ചെയ്യപ്പെടാത്ത ചാർജുകളാണ്
പരിധി റദ്ദാക്കിയാൽ അവ
ഒഴിവാക്കുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യില്ല.
Fees & Charges

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

  • *ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഓഫറുകളുടെയും ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും ഉൾക്കൊള്ളുന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി മനസ്സിലാക്കാൻ നിങ്ങൾ അത് നന്നായി പരിശോധിക്കണം
    (ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും) 
  •  

Most Important Terms and Conditions

സാലറി പ്ലസ് ഓവർഡ്രാഫ്റ്റ് സംബന്ധിച്ച് കൂടുതൽ

സാലറി പ്ലസ് ഓവർഡ്രാഫ്റ്റ് ₹.5 ലക്ഷം വരെ ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താനുള്ള കഴിവ് പോലുള്ള സവിശേഷ ഫീച്ചറുകൾ സഹിതം വരുന്നു. അതിവേഗ വിതരണവും എളുപ്പമുള്ള അപേക്ഷാ പ്രക്രിയയും എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ലഭ്യമാക്കുന്നതിന്‍റെ മറ്റ് നേട്ടങ്ങളാണ്.

  • മത്സരക്ഷമമായ പലിശ നിരക്ക്
  • ഫ്ലെക്സിബിൾ ആയ തിരിച്ചടവ് മാർഗ്ഗങ്ങൾ
  • വേഗത്തിലുള്ള വിതരണം  
  • നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ എളുപ്പമാണ്

ഇത് പ്രീ-ഓഫർ അടിസ്ഥാനമാക്കിയുള്ള സൗകര്യമാണ്. നിങ്ങൾക്ക് നെറ്റ് ബാങ്കിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യാം. ഫോൺ ബാങ്കിംഗ് അസിസ്റ്റൻസ് സൗകര്യത്തിൽ വിളിക്കാം അല്ലെങ്കിൽ എച്ച് ഡി എഫ് സി ബാങ്കിന്‍റെ സമീപത്തുള്ള ബ്രാഞ്ച് സന്ദർശിക്കാം

ഓഫർ പരിശോധിക്കൂ

അല്ലെങ്കിൽ

നെറ്റ്ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്ത് ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടരുക: 

  • എച്ച് ഡി എഫ് സി ബാങ്ക് നെറ്റ്-ബാങ്കിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക
  • 'ഓഫറുകൾ' ടാബിൽ ക്ലിക്ക് ചെയ്യുക; നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് സാലറി പ്ലസ് ഓവർഡ്രാഫ്റ്റ് ഓഫർ ബാനറിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷാ ഫോം പൂർത്തിയാക്കുക
  • സൗകര്യം ആക്ടിവേറ്റ് ചെയ്യാൻ 'നിബന്ധനകളും വ്യവസ്ഥകളും' സ്വീകരിക്കുക
  • ക്രെഡിറ്റ് ലൈൻ 10 സെക്കന്‍റിനുള്ളിൽ സജ്ജമാക്കും
  • തൽക്ഷണം പുതിയ അക്കൗണ്ട് തുറക്കും, അതിൽ ക്രെഡിറ്റ് ലൈൻ ലിമിറ്റ് ഉപയോഗത്തിനായി സജ്ജമാക്കും

കുറിപ്പ്: യോഗ്യതയും പരിധിയുടെ മൂല്യവും ബാങ്ക് പോളിസിയും മൂല്യനിർണ്ണയ മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമാണ്

പതിവ് ചോദ്യങ്ങൾ

അപ്രതീക്ഷിതമായ മെഡിക്കൽ ബില്ലുകളെക്കുറിച്ച് ഒരിക്കലും വിഷമിക്കേണ്ടതില്ല അല്ലെങ്കിൽ മതിയായ ഫണ്ടുകൾ ഇല്ലാത്തതിനാൽ നിങ്ങളുടെ ചെലവുകൾ കുറയ്ക്കരുത്. ശമ്പളത്തിലെ ഓവർഡ്രാഫ്റ്റ് ഉപയോഗിച്ച്, നിങ്ങൾക്ക് ₹5 ലക്ഷം വരെ ഓവർഡ്രാഫ്റ്റ് ആക്സസ് ചെയ്യാനും, ഉപയോഗിച്ച തുകയ്ക്കും അതിന്‍റെ ഉപയോഗ കാലയളവിനും മാത്രം പലിശ അടയ്ക്കാനും കഴിയും. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാൻ എളുപ്പമാണ്, പേപ്പർവർക്ക് ആവശ്യമില്ല, നിങ്ങളുടെ അക്കൗണ്ടിൽ തൽക്ഷണ ലിമിറ്റ് ഉറപ്പുവരുത്തുന്നു.

ഉവ്വ്

ഇല്ല, തുക ഉപയോഗിക്കുമ്പോൾ അടയ്‌ക്കേണ്ട പലിശ സർവ്വീസിംഗ് തുക മാത്രം

ഉപയോഗിച്ച OD തുകയുടെ പലിശ എല്ലാ മാസത്തിന്‍റെയും അവസാനത്തിൽ ഡെബിറ്റ് ചെയ്യുന്നു. നിങ്ങൾക്ക് 4 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. പലിശ സർവ്വീസ് ചെയ്യുന്നതിന്, ലിങ്ക് ചെയ്ത സാലറി അക്കൗണ്ടിൽ നിന്ന് ഓരോ മാസവും 4th ന് സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ ഓട്ടോ-എക്സിക്യൂട്ട് ചെയ്യുന്നതാണ്.

5 വർഷം മുതൽ 20 വർഷം വരെയോ അതിൽ കൂടുതലോ തിരിച്ചടവ് കാലാവധിയുള്ള ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്ക് വായ്പകൾ പൊതുവെ കൂടുതൽ അനുയോജ്യമാണ്. നേരെമറിച്ച്, ഓവർഡ്രാഫ്റ്റുകൾ ഹ്രസ്വകാല ക്രെഡിറ്റ് പരിഹാരങ്ങളായി വർത്തിക്കുന്നു, അടിയന്തര ഫണ്ട് ആവശ്യകതകൾ നിറവേറ്റുന്നതിന് അനുയോജ്യം.

ഇത് ഒരു പ്രീ-അപ്രൂവ്ഡ് ഓഫറാണ്. യോഗ്യതയും ലിമിറ്റ് മൂല്യവും ബാങ്ക് പോളിസിയും മൂല്യനിർണ്ണയ മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമാണ്

അക്കൗണ്ട് ക്ലോഷറിന് lasmumbai@hdfc.bank.in ൽ ഇമെയിൽ അയക്കാൻ