Giga Business Credit Card

എച്ച് ഡി എഫ് സി ബാങ്ക് Giga Business ക്രെഡിറ്റ് കാർഡിലെ മാറ്റങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 15th മെയ് 2026 മുതൽ പ്രാബല്യത്തിൽ.

മുമ്പത്തേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ

ബിസിനസ് ആനുകൂല്യങ്ങൾ

  • ഫ്ലെക്സിബിൾ ലോണും റീപേമെന്‍റും ഉപയോഗിച്ച് ബിസിനസ് ആവശ്യങ്ങൾക്കായി കാർഡിൽ ബിസിനസ് ലോൺ സ്വന്തമാക്കൂ.

ക്രെഡിറ്റ് ആനുകൂല്യങ്ങൾ

  • 55 ദിവസം വരെ ദീർഘിപ്പിച്ച പലിശ രഹിത ക്രെഡിറ്റ് കാലയളവ്.

ആക്ടിവേഷൻ ആനുകൂല്യം

  • 37 ദിവസത്തിനുള്ളിൽ നിങ്ങളുടെ ആദ്യ ട്രാൻസാക്ഷനിൽ ₹250 ഗിഫ്റ്റ് വൗച്ചർ നേടുക.

അധിക ആനുകൂല്യങ്ങൾ

അപേക്ഷാ പ്രക്രിയ

3 ലളിതമായ ഘട്ടങ്ങളിൽ ഇപ്പോൾ അപേക്ഷിക്കുക:

ഘട്ടങ്ങൾ ഇവയാണ്:

  • ഘട്ടം 1 - നിങ്ങളുടെ ഫോൺ നമ്പറും ജനന തീയതി/PAN നൽകി വാലിഡേറ്റ് ചെയ്യുക
  • ഘട്ടം 2 - നിങ്ങളുടെ വിശദാംശങ്ങൾ സ്ഥിരീകരിക്കുക
  • ഘട്ടം 3 - നിങ്ങളുടെ കാർഡ് തിരഞ്ഞെടുക്കുക
  • ഘട്ടം 4- സബ്‌മിറ്റ് ചെയ്ത് നിങ്ങളുടെ കാർഡ് സ്വീകരിക്കുക*

*ചില സാഹചര്യങ്ങളിൽ, ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുകയും വീഡിയോ KYC പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.

Swiggy HDFC Bank Credit Card Application Process

നിങ്ങൾ അറിയേണ്ടതെല്ലാം

ക്രെഡിറ്റ് കാർഡ് മാനേജ്മെന്‍റ് & കൺട്രോൾ

    നെറ്റ്‌ബാങ്കിംഗ്‌

    നെറ്റ്ബാങ്കിംഗ് വഴി നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിനുള്ള കാർഡ് നിയന്ത്രണങ്ങൾ പ്രാപ്തമാക്കാൻ, ഈ ഘട്ടങ്ങൾ പാലിക്കുക:

    1. നിങ്ങളുടെ കസ്റ്റമർ ID ഉപയോഗിച്ച് എച്ച് ഡി എഫ് സി ബാങ്ക് നെറ്റ്ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്യുക.

    2. കാർഡ് ടാബിലേക്ക് പോകുക > കാർഡ് തിരഞ്ഞെടുക്കുക > കാർഡ് മാനേജ് ചെയ്യുക ക്ലിക്ക് ചെയ്യുക > ഡൊമസ്റ്റിക്, ഇന്‍റർനാഷണൽ പരിധികൾ മാനേജ് ചെയ്യുക.

    3. നിങ്ങളുടെ നിലവിലുള്ള ഡൊമസ്റ്റിക്, ഇന്‍റർനാഷണൽ ഉപയോഗ പരിധികൾ കാണാൻ കഴിയും.

    4. നിങ്ങളുടെ മുൻഗണനയെ അടിസ്ഥാനമാക്കി ഓൺലൈൻ, കോൺടാക്റ്റ്‌ലെസ്, ഇന്‍റർനാഷണൽ ഉപയോഗം എനേബിൾ അല്ലെങ്കിൽ ഡിസേബിൾ ചെയ്യുക.

    5. 'അപ്‌ഡേറ്റ്' ക്ലിക്ക് ചെയ്യുക, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകുക, തുടർന്ന് 'തുടരുക' ക്ലിക്ക് ചെയ്യുക.

    6. നിങ്ങളുടെ തിരഞ്ഞെടുത്ത കാർഡ് നിയന്ത്രണങ്ങൾ തൽക്ഷണം അപ്ഡേറ്റ് ചെയ്യുന്നതാണ്.

    മൊബൈൽ ബാങ്കിംഗ്

    ഞങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് മൊബൈൽബാങ്കിംഗ് ആപ്പ് വഴി നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിനുള്ള കാർഡ് നിയന്ത്രണങ്ങൾ സൗകര്യപ്രദമായി പ്രാപ്തമാക്കുന്നതിന്, ഈ ഘട്ടങ്ങൾ പാലിക്കുക:

    1. എച്ച് ഡി എഫ് സി ബാങ്ക് മൊബൈൽബാങ്കിംഗ് ആപ്പ് തുറന്ന് നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

    2. മെനുവിൽ നിന്ന് 'കാർഡുകൾ' വിഭാഗത്തിലേക്ക് പോകുക.

    3. നിങ്ങൾ കാർഡ് നിയന്ത്രണങ്ങൾ എനേബിൾ ചെയ്യാൻ ആഗ്രഹിക്കുന്ന എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.

    4. 'പരിധികൾ മാനേജ് ചെയ്യുക' ക്ലിക്ക് ചെയ്യുക, തുടർന്ന് ഓൺലൈൻ ട്രാൻസാക്ഷനുകൾ, കോൺടാക്റ്റ്‌ലെസ് പേമെന്‍റുകൾ, അന്താരാഷ്ട്ര ഉപയോഗം തുടങ്ങിയ ട്രാൻസാക്ഷൻ തരങ്ങൾ എനേബിൾ/ഡിസേബിൾ ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ മുൻഗണന അനുസരിച്ച് ട്രാൻസാക്ഷൻ പരിധികൾ സെറ്റ് ചെയ്യുക.

    5. നിങ്ങളുടെ മാറ്റങ്ങൾ സ്ഥിരീകരിക്കുന്നതിനും നിങ്ങളുടെ MPIN എന്‍റർ ചെയ്യുന്നതിനും 'അപ്ഡേറ്റ്' ക്ലിക്ക് ചെയ്യുക. പുതുക്കിയ കാർഡ് നിയന്ത്രണ ക്രമീകരണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.

    കൂടുതൽ വിശദമായ മാനേജ്മെന്‍റിന്, നിങ്ങൾക്ക് https://mycards.hdfc.bank.in/ എന്നതിലെ ഞങ്ങളുടെ MyCards പ്ലാറ്റ്‌ഫോമും ഉപയോഗിക്കാം, ഇത് പാസ്‌വേഡുകളുടെയോ ഡൗൺലോഡുകളുടെയോ ആവശ്യമില്ലാതെ സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നു.

    MyCards

    MyCards വഴി നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിനുള്ള കാർഡ് നിയന്ത്രണങ്ങൾ പ്രാപ്തമാക്കാൻ, ഈ ഘട്ടങ്ങൾ പാലിക്കുക:

    1. നിങ്ങളുടെ ഡെസ്ക്ടോപ്പ് അല്ലെങ്കിൽ മൊബൈലിൽ MyCards പോർട്ടൽ- https://mycards.hdfc.bank.in/ സന്ദർശിക്കുക.

    2. നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറും ലഭിച്ച OTP യും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

    3. ആദ്യമായി ഉപയോഗിക്കുന്നവർ, നിങ്ങളുടെ കാർഡിന്‍റെ അവസാന നാല് അക്കങ്ങൾ എന്‍റർ ചെയ്യുക.

    4. കാർഡ് ഹോംപേജിൽ, 'കാർഡ് കൺട്രോൾ' ടാബ് ക്ലിക്ക് ചെയ്യുക.

    5. ഓൺലൈൻ ട്രാൻസാക്ഷനുകൾ, കോൺടാക്റ്റ്‌ലെസ് ട്രാൻസാക്ഷനുകൾ, അന്താരാഷ്ട്ര ഉപയോഗം, തുടങ്ങിയ സവിശേഷതകൾ എനേബിൾ/ഡിസേബിൾ ചെയ്യുക, നിങ്ങളുടെ മുൻഗണന അനുസരിച്ച് ഉപയോഗ പരിധികൾ സെറ്റ് ചെയ്യുക.

    6. നിങ്ങളുടെ സെറ്റിംഗ്സ് സ്ഥിരീകരിക്കുക, മാറ്റങ്ങൾ തൽക്ഷണം പ്രകടമാകും.

    PayZapp

    ഈ ഘട്ടങ്ങൾ പിന്തുടർന്ന് PayZapp വഴി നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിനായി കാർഡ് നിയന്ത്രണങ്ങൾ സൗകര്യപ്രദമായി എനേബിൾ ചെയ്യാം:

    1. PayZapp ആപ്പ് തുറന്ന് നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

    2. ഹോംപേജിൽ, 'MyCards' ടാബ് ടാപ്പ് ചെയ്യുക > 'MyCards ലേക്ക് പോകുക' തിരഞ്ഞെടുക്കുക.

    3. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നിങ്ങളുടെ മൊബൈലിലേക്ക് അയച്ച OTP യും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

    4. നിങ്ങൾ ആദ്യമായി ഉപയോഗിക്കുന്ന ആളാണെങ്കിൽ, നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിന്‍റെ അവസാന നാല് അക്കങ്ങൾ എന്‍റർ ചെയ്യുക.

    5. കാർഡ് ഹോംപേജിൽ, 'കാർഡ് കൺട്രോൾ' ടാബ് ടാപ്പ് ചെയ്യുക.

    6. ഓൺലൈൻ ട്രാൻസാക്ഷനുകൾ, കോണ്ടാക്ട്‍ലെസ് ട്രാൻസാക്ഷനുകൾ, ഇന്‍റർനാഷണൽ ഉപയോഗം തുടങ്ങിയ സവിശേഷതകൾ എനേബിൾ അല്ലെങ്കിൽ ഡിസേബിൾ ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ മുൻഗണന അനുസരിച്ച് ഉപയോഗ പരിധി സെറ്റ് ചെയ്യുക.

    7. നിങ്ങളുടെ സെറ്റിംഗ്സ് സ്ഥിരീകരിക്കുക. പുതുക്കിയ കാർഡ് നിയന്ത്രണ ക്രമീകരണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.

    whatsapp ബാങ്കിംഗ്

    WhatsApp ബാങ്കിംഗ് ഉപയോഗിച്ച് നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിനായുള്ള കാർഡ് നിയന്ത്രണങ്ങൾ എനേബിൾ ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക:

    1. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഔദ്യോഗിക WhatsApp നമ്പർ - 7070022222- നിങ്ങളുടെ കോണ്ടാക്ടുകളിലേക്ക് ചേർക്കുക.

    2. ഈ നമ്പറിലേക്ക് "Credit Card" ടെക്സ്റ്റ് ചെയ്യുക.

    3. ഓപ്ഷനുകളുള്ള ഒരു മറുപടി നിങ്ങൾക്ക് ലഭിക്കും. "എന്‍റെ കാർഡ് മാനേജ് ചെയ്യുക" ഓപ്ഷൻ തിരഞ്ഞെടുക്കുക

    4. "ഡൊമസ്റ്റിക്/ഇന്‍റർനാഷണൽ/പരിധികൾ മെച്ചപ്പെടുത്തുക" തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനുകളുള്ള ഒരു മറുപടി നിങ്ങൾക്ക് ലഭിക്കും

    5. ഡൊമസ്റ്റിക് ഓൺലൈൻ ട്രാൻസാക്ഷനുകൾ, കോൺടാക്റ്റ്‌ലെസ് ട്രാൻസാക്ഷനുകൾ അല്ലെങ്കിൽ ഇന്‍റർനാഷണൽ ട്രാൻസാക്ഷനുകൾ പോലുള്ള നിങ്ങൾ എനേബിൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

    6. നിങ്ങൾ സജ്ജീകരിക്കാൻ ആഗ്രഹിക്കുന്ന ട്രാൻസാക്ഷൻ ലിമിറ്റ് എന്‍റർ ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP അയക്കുന്നതാണ്. മാറ്റം സ്ഥിരീകരിക്കുന്നതിന് OTP എന്‍റർ ചെയ്യുക.

    7. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നമ്പറിന്‍റെ അവസാന 4 അക്കങ്ങൾ നൽകുക.

    8. തിരഞ്ഞെടുത്ത ട്രാൻസാക്ഷൻ തരത്തിന്‍റെ നിലവിലെ സ്റ്റാറ്റസ് എനേബിൾ ചെയ്തതായി കാണിക്കും.

    ഐവിആർ

    നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് നിയന്ത്രണങ്ങളും ട്രാൻസാക്ഷൻ പരിധികളും എനേബിൾ അല്ലെങ്കിൽ മോഡിഫൈ ചെയ്യാൻ, നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്കിന്‍റെ ടോൾ-ഫ്രീ നമ്പറുമായി ബന്ധപ്പെടാം:

  • ടോൾ-ഫ്രീ നമ്പറുകൾ: 1800 1600 അല്ലെങ്കിൽ 1800 2600 (8 am മുതൽ 8 pm വരെ ലഭ്യമാണ്)
  • വിദേശ യാത്രാ സഹായത്തിന്: 022-61606160
  • ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറുമായി ബന്ധപ്പെട്ട്, നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിൽ ഡൊമസ്റ്റിക്, ഇന്‍റർനാഷണൽ, ഓൺലൈൻ, കോൺടാക്റ്റ്‌ലെസ്, ATM, POS ട്രാൻസാക്ഷനുകൾ എന്നിവയ്ക്കുള്ള പരിധികൾ നിങ്ങൾക്ക് എനേബിൾ/മോഡിഫൈ ചെയ്യാം.

Card Management & Controls

നിങ്ങളുടെ ബിസിനസ് പ്രാപ്തമാക്കുന്ന കാർഡ് സവിശേഷതകൾ

  • 55 ദിവസം വരെ ദീർഘിപ്പിച്ച പലിശ രഹിത ക്രെഡിറ്റ് കാലയളവ്. 
  • നിങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ ₹200 നും 2 ക്യാഷ് പോയിന്‍റുകൾ നേടുക 
  • താഴെപ്പറയുന്നവയ്‌ക്കായി ചെലവഴിക്കുന്ന ഓരോ ₹200 നും 6 ക്യാഷ് പോയിന്‍റുകൾ നേടുക,  
    1. ബിസിനസ് ഡിജിറ്റൽ ചെലവഴിക്കലുകൾ (അഡ്വടൈസിംഗ് | അക്കൗണ്ടിംഗ് | സോഫ്റ്റ്‌വെയർ ലൈസൻസ് പർച്ചേസ് | ക്ലൗഡ് ഹോസ്റ്റിംഗ്) 
    2. ഇതിലൂടെ ബിൽ പേമെന്‍റുകൾ PayZapp & SmartPay 
    3. ഇൻകം ടാക്സ് പേമെന്‍റുകൾ ഇതുവഴി; eportal.incometax.gov.in | ഘട്ടങ്ങൾ കാണുക 
    4. GST പേമെന്‍റുകൾ ഇതുവഴി; payment.gst.gov.in | ഘട്ടങ്ങൾ കാണുക 
    5. MMT MyBiz ൽ ഹോട്ടൽ & ഫ്ലൈറ്റ് ബുക്കിംഗ്SmartBuy ബിസ്ഡീലുകൾ

    6. SmartBuy ബിസ്ഡീൽ ന്‍റെ ന്യൂക്ലിയി വഴി ടാലി, ഓഫീസ് 365, AWS, Google, Credflow, Asure തുടങ്ങിയ ബിസിനസ് ഉൽപാദന ടൂളുകൾ

  • നിബന്ധനകൾ ബാധകം

Card Reward and Redemption

പാർട്ട്ണർ ബ്രാൻഡുകളിലെ ഓഫർ

  • ജിഐജി സംബന്ധമായ ചെലവഴിക്കലിൽ ജിഐജി സ്പെഷ്യൽ മർച്ചന്‍റ് പ്രോഗ്രാമിലെ പർച്ചേസുകളിൽ ഡിസ്കൗണ്ടുകൾ 
    വീവർക്ക് | LegalWiz | Upgrad ന്‍റെ Harapa| Truelancer . ഇവിടെ ക്ലിക്ക് ചെയ്യൂ കൂടുതൽ അറിയാൻ.
Card Reward and Redemption

ഫ്യുവൽ ആനുകൂല്യങ്ങൾ

  • ഇന്ത്യയിലുടനീളമുള്ള എല്ലാ ഇന്ധന സ്റ്റേഷനുകളിലും 1% ഇന്ധന സർചാർജ് ഇളവ് നേടുക 
    (₹400 ന്‍റെ മിനിമം ട്രാൻസാക്ഷനിലും ₹5000 ന്‍റെ പരമാവധി ട്രാൻസാക്ഷനിലും. ഓരോ സ്റ്റേറ്റ്‌മെൻ്റ് സൈക്കിളിനും പരമാവധി ₹250 ക്യാഷ്ബാക്ക്) 
Card Reward and Redemption

വെൽകം/ആക്ടിവേഷൻ ഓഫർ

  • കാർഡ് ഇഷ്യൂ ചെയ്ത് ആദ്യ 37 ദിവസത്തിനുള്ളിൽ നിങ്ങളുടെ Giga ക്രെഡിറ്റ് കാർഡിൽ ഒരു ട്രാൻസാക്ഷൻ നടത്തുമ്പോൾ ₹250 വിലയുള്ള ഗിഫ്റ്റ് വൗച്ചർ നേടുക. Amazon, Swiggy, OTT പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പോലുള്ള മുൻനിര ബ്രാൻഡുകളിൽ 1 മാസത്തേക്കോ അതിൽ കൂടുതലോ വൗച്ചർ റിഡീം ചെയ്യാവുന്നതാണ്.
Card Reward and Redemption

മൈൽസ്റ്റോൺ ആനുകൂല്യം

  • ഓരോ മാസവും ₹50,000 ചെലവഴിക്കുമ്പോൾ ബോണസ് 800 ക്യാഷ് പോയിന്‍റുകൾ നേടുക 
  • സ്റ്റേറ്റ്‌മെന്‍റിന്മേലുള്ള ക്യാഷ്ബാക്ക് ആയി നിങ്ങളുടെ ക്യാഷ്പോയിന്‍റുകൾ റിഡീം ചെയ്യുക.
    ​​​​​​​(1 ക്യാഷ്പോയിന്‍റുകൾ = ₹0.25) 
Card Reward and Redemption

ഡൈനിംഗ് ആനുകൂല്യങ്ങൾ

  • Swiggy ആപ്പ് വഴി പണമടച്ച് Swiggy-ഡൈൻഔട്ട് ഉപയോഗിച്ച് നിങ്ങളുടെ ഡൈനിംഗ് ബില്ലുകളിൽ 10% വരെ ഡിസ്ക്കൗണ്ട് നേടുക. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Card Reward and Redemption

അധിക ആനുകൂല്യങ്ങൾ

  • കാർഡിലെ ലോൺ: കാർഡിൽ ബിസിനസ് ആവശ്യങ്ങൾക്കായി ഫ്ലെക്സിബിൾ ലോണും തിരിച്ചടവും ഉള്ള EMI, ലോൺ നേടൂ. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിസിനസ് ലോണുകളും റിവോൾവിംഗ് ക്രെഡിറ്റും ലഭിക്കും. എല്ലാ പ്രധാന ക്രെഡിറ്റ് കാർഡ് ചെലവുകളും നിങ്ങൾക്ക് എളുപ്പമുള്ള EMI-കളാക്കി മാറ്റാം. എച്ച് ഡി എഫ് സി ബാങ്ക് എളുപ്പമുള്ള EMI-കൾ ഉപയോഗിച്ച് നിങ്ങൾക്ക് കുറഞ്ഞ ചെലവിൽ തിരിച്ചടയ്ക്കാം. കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • SmartPay ആനുകൂല്യങ്ങൾ: സ്മാർട്ട് പേയിൽ 2 അല്ലെങ്കിൽ അതിൽ കൂടുതൽ ബില്ലുകൾ ചേർക്കുന്നതിന് ആദ്യ വർഷത്തിൽ ₹ 1800 വരെ ഉറപ്പുള്ള ക്യാഷ്ബാക്കും ₹ 800 വരെ വിലയുള്ള ആകർഷകമായ ഇ-വൗച്ചറുകളും നേടുക. കൂടുതൽ വിവരങ്ങൾക്ക് (ഇവിടെ ക്ലിക്ക് ചെയ്യുക) 

  • നെറ്റ്ബാങ്കിംഗിൽ SmartPay എനേബിൾ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ​​​​​​​:  
     
    BillPay & റീച്ചാർജ്ജ് > തുടരുക > ബില്ലർ ചേർക്കുക > കാറ്റഗറി തിരഞ്ഞെടുക്കുക > വിശദാംശങ്ങൾ എന്‍റർ ചെയ്ത് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ കാർഡുകളിൽ SmartPay എനേബിൾ ചെയ്യുക > ക്രെഡിറ്റ് കാർഡുകൾ > Smart Pay > തുടരുക > ബില്ലറെ ചേർക്കുക > കാറ്റഗറി തിരഞ്ഞെടുക്കുക > വിശദാംശങ്ങൾ എന്‍റർ ചെയ്ത് ഡെബിറ്റ്/ക്രെഡിറ്റ് കാർഡിൽ SmartPay എനേബിൾ ചെയ്യുക > GIGA ബിസിനസ് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക

  • മൊബൈൽ ബാങ്കിംഗിൽ SmartPay എനേബിൾ ചെയ്യാനുള്ള ഘട്ടങ്ങൾ:  
     

    ബിൽ പേമെന്‍റുകൾ > ബില്ലർ ചേർക്കുക > ബില്ലർ തരം തിരഞ്ഞെടുക്കുക > വിശദാംശങ്ങൾ എന്‍റർ ചെയ്ത് ഡെബിറ്റ്/ക്രെഡിറ്റ് കാർഡിൽ SmartPay എനേബിൾ ചെയ്യുക > ഗിഗ ബിസിനസ് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക

  • SmartBuy ആനുകൂല്യങ്ങൾ: SmartBuy-ൽ ട്രാവൽ/ഓൺലൈൻ ഷോപ്പിംഗിൽ 10% വരെ ക്യാഷ്ബാക്ക് നേടുക. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • സീറോ ലോസ്റ്റ് കാർഡ് ബാധ്യത: നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് GIGA ബിസിനസ് ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ, ഉടൻ തന്നെ കസ്റ്റമർ കെയർ ടോൾ ഫ്രീ നമ്പറിൽ റിപ്പോർട്ട് ചെയ്താൽ: 1800 1600 / 1800 2600, നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ നടത്തുന്ന ഏതെങ്കിലും വഞ്ചനാപരമായ ഇടപാടുകൾക്ക് നിങ്ങൾക്ക് സീറോ ലയബിലിറ്റി കിട്ടും.  
     
    ക്രെഡിറ്റ് ലയബിലിറ്റി പരിരക്ഷ: ₹ 3 ലക്ഷം 

  • ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, സ്മാർട്ടർ എക്സ്പെൻസ്-ട്രാക്കിംഗ്, തടസ്സരഹിതമായ പാലിക്കൽ എന്നിവ ഓപ്റ്റിമൈസ് ചെയ്യുന്നതിന് നിങ്ങളുടെ GST നമ്പർ നിങ്ങളുടെ ബിസിനസ് ക്രെഡിറ്റ് കാർഡുമായി ലിങ്ക് ചെയ്യുക.

    ലിങ്ക് ചെയ്യാനുള്ള ഘട്ടങ്ങൾ:
    1. ഇതിലേക്ക് എഴുതുക customerservices.cards@hdfc.bank.in ബിസിനസ് ക്രെഡിറ്റ് കാർഡുമായി GST നമ്പർ ലിങ്ക് ചെയ്യാൻ അഭ്യർത്ഥന ആരംഭിക്കുക.
    2. ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകൾ (പാൻ & GST ഡോക്യുമെന്‍റ്) സമർപ്പിക്കുക

     

Card Reward and Redemption

ഇഎംഐ ആനുകൂല്യങ്ങൾ

  • EasyEMI: എച്ച് ഡി എഫ് സി ബാങ്ക് GIGA ബിസിനസ് ക്രെഡിറ്റ് കാർഡ് EasyEMI-ൽ വാങ്ങുമ്പോൾ EMI യിൽ നിങ്ങളുടെ ബിസിനസിനായി വലിയ പർച്ചേസുകൾ നടത്താനുള്ള ഓപ്ഷൻ ലഭിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ  

  • SmartEMI: എച്ച് ഡി എഫ് സി ബാങ്ക് GIGA Business ക്രെഡിറ്റ് കാർഡ് പർച്ചേസിന് ശേഷം നിങ്ങളുടെ വലിയ ചെലവഴിക്കലുകൾ EMI ആയി മാറ്റുന്നതിനുള്ള ഓപ്ഷൻ ലഭ്യമാക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Card Reward and Redemption

യോഗ്യത

    എച്ച് ഡി എഫ് സി ബാങ്ക് GIGA ബിസിനസ് ക്രെഡിറ്റ് കാർഡ്​

  • സ്വയംതൊഴിൽ ചെയ്യുന്ന ഇന്ത്യൻ പൗരൻ 25 വയസ്സിനും. 65 വയസ്സിനും ഇടയിൽ പ്രായമുള്ള ​
  • 4 ലക്ഷത്തിന് മുകളിലുള്ള വാർഷിക ITR (ഉപഭോക്താക്കൾക്ക് ITR, GST റിട്ടേൺസ് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം)​
Card Reward and Redemption

റിവാർഡ് പോയിന്‍റ്/ക്യാഷ്ബാക്ക് റിഡംപ്ഷൻ, വാലിഡിറ്റി

  • ക്യാഷ് പോയിന്‍റുകൾ ഇതിനായി റിഡീം ചെയ്യാം: 
  • ഇവിടെ ക്ലിക്ക് ചെയ്യൂ നിങ്ങളുടെ റിവാർഡ് പോയിന്‍റുകൾ എങ്ങനെ റിഡീം ചെയ്യാം എന്ന് അറിയാൻ 

      1 ക്യാഷ്പോയിന്‍റ് ഇതിന് തുല്യമാണ് ഉദാഹരണത്തിന്,
    സ്റ്റേറ്റ്മെന്‍റിന്മേൽ ക്യാഷ്ബാക്ക് ആയി റിഡീം ചെയ്യുക ₹ 0.25 വരെ 1000 സിപി = ₹250 വരെ
    സ്മാർട്ട്ബൈയിൽ റിഡീം ചെയ്യുക (ഫ്ലൈറ്റുകൾ/ഹോട്ടൽ ബുക്കിംഗുകൾക്ക് എതിരെ) ₹ 0.25 വരെ 1000 സിപി = ₹250 വരെ
    നെറ്റ്ബാങ്കിംഗ് & SmartBuy വഴി ഉൽപ്പന്ന കാറ്റലോഗിൽ റിഡീം ചെയ്യുക ₹ 0.25 വരെ 1000 സിപി = ₹250 വരെ
    നെറ്റ്ബാങ്കിംഗ് വഴി ബിസിനസ് കാറ്റലോഗിൽ റിഡീം ചെയ്യുക ₹ 0.30 വരെ 1000 = ₹300 വരെ
  • സ്റ്റേറ്റ്‌മെന്‍റ് ബാലൻസിൽ ക്യാഷ്പോയിന്‍റുകൾ റിഡീം ചെയ്യാൻ കുറഞ്ഞത് 2500 CP ആവശ്യമാണ്.  

  • ഫ്ലൈറ്റ്, ഹോട്ടൽ റിഡംപ്ഷൻ, ക്രെഡിറ്റ് കാർഡ് അംഗങ്ങൾക്ക് ക്യാഷ്പോയിന്‍റുകൾ വഴി ബുക്കിംഗ് മൂല്യത്തിന്‍റെ പരമാവധി 50% വരെ റിഡീം ചെയ്യാം. ബാക്കിയുള്ള ട്രാൻസാക്ഷൻ തുക ക്രെഡിറ്റ് കാർഡ് പരിധി വഴി അടയ്ക്കേണ്ടതുണ്ട്.  

  • 2023 ഫെബ്രുവരി 1 മുതൽ, കാർഡ് അംഗങ്ങൾക്ക് തിരഞ്ഞെടുത്ത വൗച്ചറുകളിൽ/ഉൽപ്പന്നങ്ങളിൽ ക്യാഷ് പോയിന്‍റുകൾ വഴി ഉൽപ്പന്നത്തിന്‍റെ/വൗച്ചർ മൂല്യത്തിന്‍റെ 70% വരെ റിഡീം ചെയ്യാനും ബാക്കി തുക ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കാനും കഴിയും.  

  • ഒരു സ്റ്റേറ്റ്‌മെൻ്റ് സൈക്കിളിൽ പരമാവധി 15,000 ക്യാഷ്പോയിന്‍റുകൾ നേടാം. 

  • റിഡീം ചെയ്യാത്ത ക്യാഷ് പോയിന്‍റുകൾ ശേഖരിച്ച് 2 വർഷത്തിന് ശേഷം കാലഹരണപ്പെടും/ലാപ്സ് ആകും

  • Rupay ക്രെഡിറ്റ് കാർഡ് വഴി UPI ചെലവഴിക്കലിൽ ഒരു കലണ്ടർ മാസത്തിൽ പരമാവധി 500 റിവാർഡ് പോയിന്‍റുകൾ നേടാം.

Card Reward and Redemption

ഫീസ്, നിരക്ക്

  • ജോയിനിംഗ്/പുതുക്കൽ അംഗത്വ ഫീസ് - ₹500/- ഒപ്പം ബാധകമായ നികുതികളും ​
  • നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് GIGA ബിസിനസ് ക്രെഡിറ്റ് കാർഡിൽ ബാധകമായ ഫീസും നിരക്കുകളും കാണാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
  • ഒരു വാർഷിക വർഷത്തിൽ ₹50,000 ചെലവഴിക്കുക (12 ബില്ലിംഗ് സൈക്കിളുകൾ) അടുത്ത പുതുക്കൽ വർഷത്തേക്ക് പുതുക്കൽ ഫീസ് ഒഴിവാക്കുക
Card Reward and Redemption

ആപ്ലിക്കേഷൻ ചാനലുകൾ

നിങ്ങളുടെ കാർഡിന് അപേക്ഷിക്കാൻ താഴെപ്പറയുന്ന ഏതെങ്കിലും ലളിതമായ ഓപ്ഷനുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം:

1. വെബ്ബ്‍സൈറ്റ്

  • ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വേഗത്തിൽ ഓൺലൈനിൽ അപേക്ഷിക്കാം

2. PayZapp ആപ്പ്

  • നിങ്ങൾക്ക് PayZapp ആപ്പ് ഉണ്ടെങ്കിൽ, ആരംഭിക്കുന്നതിന് ക്രെഡിറ്റ് കാർഡ് വിഭാഗത്തിലേക്ക് പോകുക. ഇതുവരെ ഇല്ലേ? ഇവിടെ PayZapp ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ ഫോണിൽ നിന്ന് നേരിട്ട് അപേക്ഷിക്കുക.

3. നെറ്റ്‌ബാങ്കിംഗ്‌

  • നിങ്ങൾ നിലവിലുള്ള എച്ച് ഡി എഫ് സി ബാങ്ക് ഉപഭോക്താവ് ആണെങ്കിൽ, നെറ്റ്ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്ത് 'കാർഡുകൾ' വിഭാഗത്തിൽ നിന്ന് അപേക്ഷിക്കുക.

4. എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച്

  • ഫേസ്-ടു-ഫേസ് ഇന്‍ററാക്ഷൻ തിരഞ്ഞെടുക്കണോ? നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ച് സന്ദർശിക്കുക, ഞങ്ങളുടെ സ്റ്റാഫ് അപേക്ഷിക്കാൻ നിങ്ങളെ സഹായിക്കും.
Application Channels

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

  • *ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
Application Channels

GIGA ബിസിനസ് ക്രെഡിറ്റ് കാർഡ്

  • പ്രതിവർഷം ₹59,000 വരെ സമ്പാദ്യം*
  • Swiggy Dineout ൽ 10% വരെ ലാഭിക്കൽ
  • വിസ്മയകരമായ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ
Biz Black Credit Card