super-kids-savings-account

പ്രധാന ആനുകൂല്യങ്ങൾ

1 കോടിയിലധികം ഉപഭോക്താക്കൾ എച്ച് ഡി എഫ് സി ബാങ്കിനെ വിശ്വസിക്കുന്നു!

100% ഡിജിറ്റൽ പ്രോസസ് വഴി സൂപ്പർ കിഡ്സ് സേവിംഗ്സ് അക്കൗണ്ട് തുറക്കുക

lady image

സൂപ്പർ കിഡ്സ് സേവിംഗ്സ് അക്കൗണ്ടിനെക്കുറിച്ച് കൂടുതൽ അറിയുക

ഫീസ്, നിരക്ക്

  • എല്ലാ എച്ച് ഡി എഫ് സി ബാങ്ക് ATM കളിലും നോൺ-എച്ച് ഡി എഫ് സി ബാങ്ക് ഡൊമസ്റ്റിക് ATM കളിലും ATM ട്രാൻസാക്ഷനുകളിൽ ചാർജ്ജുകളൊന്നുമില്ല, എല്ലാ ഇൻഡിവിജ്വൽ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും പാസ്ബുക്ക് സൗകര്യവും ഇ-മെയിൽ സ്റ്റേറ്റ്‍മെന്‍റുകളും. 
  • കൺസോളിഡേറ്റഡ് സേവിംഗ്സ് ഫീസുകൾക്കും ചാർജുകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക
Secured future for your child

ഡീലുകളും ഓഫറുകളും

  • ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ക്യാഷ്ബാക്കും കിഴിവുകളും: PayZapp, SmartBuy എന്നിവ വഴിയുള്ള ഷോപ്പിംഗിൽ 5% ക്യാഷ്ബാക്ക്.
  • SmartBuy ഓഫർ: ഇവിടെ ക്ലിക്ക് ചെയ്യുക
  • PayZapp ഓഫർ: ഇവിടെ ക്ലിക്ക് ചെയ്യുക
  • UPI ഓഫർ: ഇവിടെ ക്ലിക്ക് ചെയ്യുക
  • നെറ്റ്ബാങ്കിംഗ് ഓഫറുകൾ: ഇവിടെ ക്ലിക്ക് ചെയ്യുക
  • BillPay ഓഫറുകൾ: ഇവിടെ ക്ലിക്ക് ചെയ്യുക
Smart EMI

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

  • *ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
Super Kids Benefits

നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?

  • നിങ്ങളുടെ കുട്ടി മൈനർ (18 വയസ്സ് വരെ) ആയിരിക്കുന്നിടത്തോളം, എച്ച് ഡി എഫ് സി ബാങ്കിൽ നിങ്ങൾക്ക് സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടെങ്കിൽ സൂപ്പർ കിഡ്‍സ് അക്കൗണ്ട് തുറക്കാം.
  • നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്കിൽ സേവിംഗ്‌സ് അക്കൗണ്ട് ഇല്ലെങ്കിൽ, നിങ്ങൾ ഒരു സൂപ്പർ കിഡ്‍സ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് നിങ്ങൾ ഒന്ന് തുറക്കേണ്ടതുണ്ട്.  
Super Kids Savings Account

ആരംഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഐഡന്‍റിറ്റി, മെയിലിംഗ് അഡ്രസ്സ് പ്രൂഫ് സ്ഥാപിക്കുന്നതിന് ഔദ്യോഗികമായി സാധുതയുള്ള ഡോക്യുമെന്‍റുകൾ (ഒവിഡികൾ)

ഒവിഡി (ഏതെങ്കിലും 1)

  • പാസ്പോർട്ട്  
  • ആധാർ കാർഡ്**
  • വോട്ടർ ID  
  • ഡ്രൈവിംഗ് ലൈസൻസ്   
  • ജോബ് കാർഡ്
  • ദേശീയ ജനസംഖ്യ രജിസ്റ്റർ നൽകിയ കത്ത്

**ആധാർ കൈവശമുള്ളതിന്‍റെ തെളിവ് (ഏതെങ്കിലും 1):

  • UIDAI ഇഷ്യു ചെയ്ത ആധാർ കത്ത്
  • UIDAI വെബ്സൈറ്റിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്ത ഇ-ആധാർ
  • ആധാർ സെക്യുവർ QR കോഡ്
  • ആധാർ പേപ്പർലെസ് ഓഫ്‌ലൈൻ e-KYC
  • പൂർണ്ണമായ ഡോക്യുമെന്‍റേഷൻ വിശദാംശങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള മാർഗ്ഗങ്ങൾ

പതിവ് ചോദ്യങ്ങൾ

സൂപ്പർ കിഡ്സ് സേവിംഗ്സ് അക്കൗണ്ടിന് അപേക്ഷിക്കുക ഓൺലൈനിൽ: 

നിലവിലുള്ള എച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ട് ഉടമകൾ:

  • അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യുക  
  • നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് നിങ്ങളുടെ ലോക്കൽ എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ചിൽ എത്തിക്കുക  
  • ബാക്കിയുള്ളവ ഞങ്ങൾ കൈകാര്യം ചെയ്യുകയും നിങ്ങളുടെ മെയിലിംഗ് അഡ്രസിലേക്ക് കാർഡ് അയക്കുകയും ചെയ്യും.

നോൺ-എച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ട് ഉടമകൾ:

  • അക്കൗണ്ട് ഓപ്പണിംഗ് ഫോം ഡൗൺലോഡ് ചെയ്യുക  
  • ഡെബിറ്റ് കാർഡ് ആപ്ലിക്കേഷൻ ഉൾപ്പെടെ അത് പൂരിപ്പിക്കുക  
  • ഇത് എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ചിലേക്ക് സമർപ്പിക്കുക, ബാക്കിയുള്ള കാര്യങ്ങളിൽ ഞങ്ങൾ സഹായിക്കും  

ക്യാഷ് ഡിപ്പോസിറ്റ് പരിധി സൂപ്പർ കിഡ്സ് സേവിംഗ്‌സ് അക്കൗണ്ടിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിശ്ചയിച്ച നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണ്.

അതെ, സൂപ്പർ കിഡ്സ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് മിനിമം ഡിപ്പോസിറ്റ് ആവശ്യമാണ്. അക്കൗണ്ട് തുറക്കൽ ആവശ്യകതകളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എച്ച് ഡി എഫ് സി ബാങ്ക് സൂപ്പർ കിഡ്‍സ് സേവിംഗ്‌സ് അക്കൗണ്ട് നിങ്ങളുടെ കുട്ടിക്ക് ഈസി ബാങ്കിംഗിനായി പേഴ്‌സണലൈസ്‍ഡ് ATM/ഡെബിറ്റ് കാർഡ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഓട്ടോമാറ്റിക് ഫണ്ട് ട്രാൻസ്ഫറുകൾക്ക് സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾ സജ്ജീകരിക്കാനും മണി മാക്സിമൈസർ സൗകര്യം ഉപയോഗിച്ച് സമ്പാദ്യം പരമാവധിയാക്കാനും കഴിയും, അത് ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ അധിക ഫണ്ടുകൾ നിക്ഷേപിക്കുന്നു. അക്കൗണ്ടിൽ My Passion Fund ഉൾപ്പെടുന്നു, ലഭ്യമായപ്പോഴെല്ലാം പണം നിക്ഷേപിക്കാൻ നിങ്ങളുടെ കുട്ടിയെ അനുവദിക്കുന്നു, വിലപ്പെട്ട ഡിപ്പോസിറ്റ് അനുഭവം നൽകുന്നു.

₹ 5 ലക്ഷത്തിന്‍റെ ഫ്രീ എഡ്യുക്കേഷൻ ഇൻഷുറൻസ് കവർ ഉൾപ്പെടെ നിങ്ങളുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിന് സൂപ്പർ കിഡ്‍സ് സേവിംഗ്‌സ് അക്കൗണ്ട് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് ഇ-ഗിഫ്റ്റ് കാർഡുകൾ, WhiteHat Jr. വഴിയുള്ള വിദ്യാഭ്യാസ അവസരങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ വഴി ദീർഘകാല വളർച്ച എന്നിവയോടൊപ്പം ഷോപ്പിംഗ് ആനുകൂല്യങ്ങൾ നൽകുന്നു. മാത്രമല്ല, ഉയർന്ന പലിശയ്ക്കും നികുതി ആനുകൂല്യങ്ങൾക്കും നിങ്ങൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട് ബണ്ടിൽ ചെയ്യാം, നിങ്ങളുടെ കുട്ടിക്ക് സമഗ്രമായ ഫൈനാൻഷ്യൽ പ്ലാൻ ഉറപ്പാക്കാം. 

വഴക്കമുള്ളതും സുരക്ഷിതവും എളുപ്പവുമായ ബാങ്കിംഗ് വഴി ഇന്ന് തന്നെ നിങ്ങളുടെ സമ്പാദ്യം വളർത്തൂ.