ബോർഡ്
പബ്ലിക് പോളിസി, അഡ്മിനിസ്ട്രേഷൻ, ഹൗസിംഗ് ഫൈനാൻസ്, ഹെൽത്ത്കെയർ, റെഗുലേഷൻ, ഫൈനാൻസ്, നിയമം, ബാങ്കിംഗ് എന്നീ മേഖലകളിൽ പരിചയസമ്പന്നരായ വിശിഷ്ട പ്രൊഫഷണലുകളാണ് എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഡയറക്ടർ ബോർഡിൽ ഉള്ളത്. മാനേജ്മെന്‍റിന്‍റെ പ്രകടനത്തിന് മേൽനോട്ടം വഹിക്കുന്ന ബോർഡ്, സ്ഥാപനത്തിന്‍റെ ശക്തമായ കോർപ്പറേറ്റ് ഭരണ രീതികളെ അടിസ്ഥാനമാക്കി തുടർന്നും പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ്.