ads-block-img

കാർഡ് ആനുകൂല്യങ്ങൾ, ഫീച്ചറുകൾ

കാർഡിനെക്കുറിച്ച് കൂടുതൽ അറിയുക

കാർഡ് മാനേജ്മെന്‍റ്, കൺട്രോൾ

  • സിംഗിൾ ഇന്‍റർഫേസ്
  • ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, FASTag, കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾ എന്നിവയ്ക്കായുള്ള ഒരു യുണിഫൈഡ് പ്ലാറ്റ്‌ഫോം 
  • ചെലവുകളുടെ ട്രാക്കിംഗ്
  • നിങ്ങളുടെ എല്ലാ ചെലവഴിക്കലുകളും ട്രാക്ക് ചെയ്യാനുള്ള ലളിതമായ ഇന്‍റർഫേസ്
  • റിവാർഡ് പോയിന്‍റുകള്‍
  • ഒരു ക്ലിക്കിലൂടെ നിങ്ങളുടെ പോയിൻ്റുകൾ കാണുകയും റിഡീം ചെയ്യുകയും ചെയ്യുക
Card Management and Controls

ഫീസ്, നിരക്ക്

  • Best Price Save Max എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ ബാധകമായ ഫീസും നിരക്കുകളും
  • ജോയിനിംഗ് ഫീസ് / റിന്യൂവൽ മെമ്പർഷിപ്പ് ഫീസ് – ₹1.000/- ഒപ്പം ബാധകമായ നികുതികളും

  • Best Price Save Max എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസും നിരക്കുകളും സംബന്ധിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • 01-11- 2020 മുതൽ പ്രാബല്യത്തിൽ വരുന്ന കാർഡിന്, ചുവടെയുള്ള നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്  
  • 1. ബാങ്കിൻ്റെ രേഖകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ വിലാസത്തിലും കൂടാതെ/അല്ലെങ്കിൽ ഫോൺ നമ്പറിലും കൂടാതെ/അല്ലെങ്കിൽ മേൽവിലാസത്തിലും മുൻകൂറായി രേഖാമൂലമുള്ള അറിയിപ്പ് നൽകിയതിന് ശേഷവും തുടർച്ചയായി 6 (ആറ്) മാസത്തേക്ക് കാർഡ് നിഷ്‌ക്രിയമായി തുടരുകയും അത് ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ കാർഡ് റദ്ദാക്കാനുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമാണ്.

ഇപ്പോൾ പരിശോധിക്കുക

Fees & Charges

ബിസിനസ് ക്രെഡിറ്റ് കാർഡുകൾക്കുള്ള EASYEMI ഓഫറുകൾ

  • SMEകൾക്കുള്ള EasyEMI ഇവിടെ ഉള്ളപ്പോൾ നിങ്ങളുടെ മൂലധനം ബ്ലോക്ക് ചെയ്യേണ്ടതില്ല!

  • ഇതു പോലുള്ള ബ്രാൻഡുകളിൽ നോ കോസ്റ്റ് EMI ഓഫർ ഉപയോഗിച്ച് ഇൻ്റീരിയറുകൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ്, എസികൾ എന്നിവയും മറ്റും മൊത്തമായി വാങ്ങുക; -

  • Damro, Dash Square, Durian Industries, EVOK, Furniturewalla, Godrej Interior, Royal Oak, Stanley, The Maark Trendz, Kelvinator, Blue Star, Reliance Digital.

കൂടുതൽ അറിയാൻ: 
 
Bluestar ഓഫറുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
 
Kelvinator ഓഫറുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
 
എല്ലാ ഫർണിച്ചർ ഓഫറുകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

EASYEMI Offers for Business Credit Cards

കോൺടാക്ട്‌ലെസ് പേമെന്‍റ്

  • Best Price Save Max എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് കോൺടാക്റ്റ്‌ലെസ് പേമെന്‍റുകൾക്കായി പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വേഗതയേറിയതും സൗകര്യപ്രദവും സുരക്ഷിതവുമായ പേമെന്‍റുകൾ സുഗമമാക്കുന്നു.

  • കോണ്ടാക്ട്‍ലെസ് കാർഡുകൾ സ്വീകരിക്കുന്ന മർച്ചന്‍റ് ലൊക്കേഷനുകളിൽ വേഗത്തിലുള്ള ട്രാൻസാക്ഷനുകൾ നടത്താൻ നിങ്ങളുടെ കാർഡ് ഉപയോഗിക്കാം.

(ശ്രദ്ധിക്കുക : ഇന്ത്യയിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് PIN നൽകാതെ കോൺടാക്റ്റ്‌ലെസ് മോഡിലൂടെ നിങ്ങൾക്ക് നടത്താവുന്ന സിംഗിൾ ട്രാൻസാക്ഷന് അനുവദിച്ചിരിക്കുന്ന പരമാവധി പരിധി ₹5,000 ആണ്. എന്നാൽ, തുക ₹5,000 നേക്കാൾ കൂടുതലോ തുല്യമോ ആണെങ്കിൽ, സുരക്ഷാ കാരണങ്ങളാൽ കാർഡ് ഉടമ ക്രെഡിറ്റ് കാർഡ് PIN എന്‍റർ ചെയ്യണം. നിങ്ങളുടെ കാർഡിൽ കോണ്ടാക്ട്‍ലെസ് നെറ്റ്‍വർക്ക് ചിഹ്നം ഉണ്ടോയെന്ന് പരിശോധിക്കാം.)

Contactless Payment

റിവോൾവിംഗ് ക്രെഡിറ്റ്

  • നാമമാത്രമായ പലിശ നിരക്കിൽ ലഭ്യമാണ്. (കൂടുതൽ വിവരങ്ങൾക്ക് ഫീസും നിരക്കുകളും വിഭാഗം പരിശോധിക്കുക)
Revolving Credit

സ്മാർട്ട് EMI

  • പർച്ചേസിന് ശേഷം വലിയ തുകകൾ EMI ആക്കി മാറ്റാനുള്ള ഓപ്ഷൻ Best Price Save Smart എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ ലഭ്യമാണ്. (കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
Smart EMI

MyCards വഴിയുള്ള കാർഡ് നിയന്ത്രണം

  • എല്ലാ ക്രെഡിറ്റ് കാർഡ് ആവശ്യങ്ങൾക്കുമുള്ള മൊബൈൽ അടിസ്ഥാനമാക്കിയുള്ള സർവ്വീസ് പ്ലാറ്റ്‌ഫോം ആയ MyCards, എവിടെയായിരുന്നാലും നിങ്ങളുടെ Best Price Save Max എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിന്‍റെ സൗകര്യപ്രദമായ ആക്ടിവേഷനും മാനേജ്മെന്‍റിനും സൗകര്യമൊരുക്കുന്നു. പാസ്സ്‌വേർഡുകൾ അല്ലെങ്കിൽ ഡൗൺലോഡുകൾ ആവശ്യമില്ലാതെ തടസ്സരഹിത അനുഭവം ഇത് ഉറപ്പുവരുത്തുന്നു.
  • ക്രെഡിറ്റ് കാർഡ് രജിസ്ട്രേഷനും ആക്ടിവേഷനും

  • കാർഡ് PIN സെറ്റ് ചെയ്യുക

  • ഓൺലൈൻ ചെലവഴിക്കലുകൾ, കോണ്ടാക്ട്‍ലെസ് ട്രാൻസാക്ഷനുകൾ മുതലായവ പോലുള്ള കാർഡ് നിയന്ത്രണങ്ങൾ മാനേജ് ചെയ്യുക.

  • ട്രാൻസാക്ഷനുകൾ കാണുക / ഇ-സ്റ്റേറ്റ്മെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

  • റിവാർഡ് പോയിന്‍റുകൾ പരിശോധിക്കുക

  • കാർഡ് ബ്ലോക്ക്/റീ-ഇഷ്യൂ ചെയ്യുക

  • ഒരു ആഡ്-ഓൺ കാർഡിനായി അപേക്ഷിക്കുക, മാനേജ് ചെയ്യുക, ആഡ്-ഓൺ കാർഡിനായി PIN, കാർഡ് കൺട്രോൾ എന്നിവ സജ്ജമാക്കുക

Card Control via MyCards

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

  • *ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
Most Important Terms and Conditions

പതിവ് ചോദ്യങ്ങൾ

Best Price Save Max ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, ഓരോ പർച്ചേസിലും നിങ്ങൾക്ക് റിവാർഡ് പോയിന്‍റുകൾ നേടാം. Best Price ഉപയോഗിച്ചുള്ള ചെലവഴിക്കലിൽ ആറ് റിവാർഡ് പോയിൻ്റുകൾ നേടൂ, IRCTC, യൂട്ടിലിറ്റി, ഡൈനിംഗ് ചെലവഴിക്കൽ എന്നിവയിൽ നാല്, മറ്റ് റീട്ടെയിൽ ചെലവഴിക്കലിൽ രണ്ടെണ്ണം നേടൂ.

ഞങ്ങൾ നിലവിൽ എച്ച് ഡി എഫ് സി ബാങ്കിന്‍റെ Best Price Save Max ക്രെഡിറ്റ് കാർഡിനായുള്ള പുതിയ അപേക്ഷകളൊന്നും സ്വീകരിക്കുന്നില്ല. എന്നിരുന്നാലും, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മറ്റ് ക്രെഡിറ്റ് കാർഡുകളുടെ ശ്രേണി നിങ്ങൾക്ക് പരിശോധിക്കാം. ഞങ്ങളുടെ ലഭ്യമായ ഓപ്ഷനുകൾ കാണാനും നിങ്ങൾക്കായുള്ള ശരിയായ കാർഡ് കണ്ടെത്താനും ഇവിടെ ക്ലിക്ക് ചെയ്യുക. 

വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയും എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തുന്ന മറ്റ് ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് Best Price Save Max ക്രെഡിറ്റ് കാർഡിൻ്റെ ക്രെഡിറ്റ് പരിധി നിശ്ചയിക്കുന്നത്.

കാർഡ് ഉടമകൾക്ക് വിവിധ ആനുകൂല്യങ്ങളും റിവാർഡുകളും സമ്പാദ്യ അവസരങ്ങളും നൽകുന്ന എച്ച് ഡി എഫ് സി ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഒരു എക്സ്ക്ലൂസീവ് ക്രെഡിറ്റ് കാർഡാണ് Best Price Save Max ക്രെഡിറ്റ് കാർഡ്.