Pradhan Mantri Suraksha Bima Yojana

ഫീച്ചറുകൾ

അപകട ആനുകൂല്യങ്ങൾ

  • ഗുണഭോക്താക്കൾക്ക് ലഭിക്കും:
  • ഇൻഷുർ ചെയ്ത വ്യക്തി മരണപ്പെട്ടാൽ ₹ 2 ലക്ഷം വരെ ലഭിക്കും
  • രണ്ടു കണ്ണുകളും പൂര്‍ണമായി നഷ്ടപ്പെട്ടാല്‍ അല്ലെങ്കിൽ രണ്ടു കൈകളോ കാലുകളോ ഉപയോഗശൂന്യമാകുന്നത് പോലുള്ള പൂർണ്ണവും വീണ്ടെടുക്കാനാകാത്തതുമായ അവസ്ഥ സംഭവിച്ചാല്‍ ₹2 ലക്ഷം ലഭിക്കും
  • ഒരു കണ്ണിന്‍റെ കാഴ്ച്ച പൂർണമായി നഷ്ടപ്പെട്ടാല്‍ അല്ലെങ്കില്‍ ഒരു കൈയോ കാലോ ഉപയോഗശൂന്യമാകുന്നത് പോലുള്ള പൂർണ്ണവും വീണ്ടെടുക്കാനാകാത്തതുമായ അവസ്ഥ സംഭവിച്ചാല്‍ ₹ 1 ലഭിക്കും
Card Reward and Redemption

മെച്യൂരിറ്റി ആനുകൂല്യം

  • ഈ പോളിസിയിൽ മെച്യൂരിറ്റി ആനുകൂല്യമോ സറണ്ടർ ആനുകൂല്യമോ ലഭ്യമല്ല
Card Reward and Redemption

പ്രീമിയങ്ങള്‍

  • ഓരോ അംഗത്തിനും പ്രതിവർഷം ₹ 20 പ്രീമിയം അടയ്ക്കുക - ഈ തുക നിങ്ങളുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യപ്പെടും. ഇതിന് ഓട്ടോ-ഡെബിറ്റ് സംവിധാനം ഉപയോഗിക്കാം.
Card Reward and Redemption

പോളിസി കാലയളവ്

  • ഒരു വർഷത്തേക്ക് ആക്സിഡന്‍റ് ഇൻഷുറൻസ് പരിരക്ഷ നേടുക
Card Reward and Redemption

പ്രായപരിധി

  • പ്രവേശന പ്രായം: കുറഞ്ഞത് 18 വയസ്സ്; പരമാവധി 70 വയസ്സ്
Card Reward and Redemption

നിബന്ധനകളും വ്യവസ്ഥകളും