Tata Neu Plus HDFC Bank Credit Card 

മുമ്പത്തേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ

റിവാർഡ് ആനുകൂല്യങ്ങൾ (നോൺ-UPI)

  • ടാറ്റ ന്യൂ, പാർട്ട്ണർ ടാറ്റ ബ്രാൻഡുകൾ എന്നിവയിൽ നോൺ-EMI ചെലവഴിക്കലിൽ ന്യൂകോയിനുകളായി 2% തിരികെ.

  • 1% നോൺ-ടാറ്റ ബ്രാൻഡ് ചെലവഴിക്കലിലും മർച്ചന്‍റ് EMI ചെലവഴിക്കലിലും ന്യൂകോയിനുകളായി തിരികെ

  • ടാറ്റ ന്യൂ ആപ്പ്/വെബ്സൈറ്റിൽ തിരഞ്ഞെടുത്ത കാറ്റഗറികളിൽ ന്യൂകോയിനുകളായി അധികമായി 5% തിരികെ നേടുക

റിവാർഡ് ആനുകൂല്യങ്ങൾ (UPI)

  • യോഗ്യതയുള്ള UPI ചെലവഴിക്കലിൽ ന്യൂകോയിനുകളായി 1% വരെ തിരികെ നേടുക.

ലോഞ്ച് ആക്സസ്

  • ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് ആനുകൂല്യം മൈൽസ്റ്റോൺ അടിസ്ഥാനമാക്കിയുള്ളതാണ്, ഒരു കലണ്ടർ ക്വാർട്ടറിൽ ₹ 50,000 അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവഴിക്കുമ്പോൾ ലോഞ്ച് വൗച്ചറായി പ്രയോജനപ്പെടുത്താം. ദയവായി ശ്രദ്ധിക്കുക, ഓരോ കലണ്ടർ ക്വാർട്ടറിലും നിങ്ങൾക്ക് 1 കോംപ്ലിമെന്‍ററി ഡൊമസ്റ്റിക് ലോഞ്ച് വൗച്ചർ ആക്സസ് ചെയ്യാം (ഒരു കലണ്ടർ വർഷത്തിൽ 4 വരെ). 

Print
ads-block-img

അധിക ആനുകൂല്യങ്ങൾ

നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?

ശമ്പളക്കാർ

  • ദേശീയത: ഇന്ത്യൻ
  • പ്രായം: 21 - 60 വയസ്സ്
  • വരുമാനം (പ്രതിമാസം) - ₹25,000

സ്വയം-തൊഴിൽ ചെയ്യുന്നവർ

  • ദേശീയത: ഇന്ത്യൻ
  • പ്രായം: 21 - 65 വയസ്സ്
  • വാർഷിക ITR > ₹ 6,00,000
Print

വാർഷികമായി ₹35,000* വരെ ലാഭിക്കൂ

Millennia Credit Card

ആരംഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഐഡന്‍റിറ്റി പ്രൂഫ്

  • പാസ്പോർട്ട്
  • ആധാർ കാർഡ്
  • വോട്ടർ ID
  • ഡ്രൈവിംഗ് ലൈസൻസ്
  • PAN കാർഡ്
  • പാസ്പോർട്ട് സൈസ് ഫോട്ടോകൾ

അഡ്രസ് പ്രൂഫ്

  • ആധാർ കാർഡ്
  • പാസ്പോർട്ട്
  • യൂട്ടിലിറ്റി ബില്ലുകൾ (ഇലക്ട്രിസിറ്റി, വാട്ടർ, ഗ്യാസ്)
  • റെന്‍റൽ എഗ്രിമെന്‍റ്
  • ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്

ഇൻകം പ്രൂഫ്

  • സാലറി സ്ലിപ്പുകൾ (സമീപക്കാലത്തെ)
  • ഫോം 16
  • ഇൻകം ടാക്‌സ് റിട്ടേൺസ് (ITR)
  • ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്

3 ലളിതമായ ഘട്ടങ്ങളിൽ ഇപ്പോൾ അപേക്ഷിക്കുക:

ഘട്ടങ്ങൾ:

  • ഘട്ടം 1 - നിങ്ങളുടെ ഫോൺ നമ്പറും ജനന തീയതി/PAN നൽകി വാലിഡേറ്റ് ചെയ്യുക
  • ഘട്ടം 2 - നിങ്ങളുടെ വിശദാംശങ്ങൾ സ്ഥിരീകരിക്കുക
  • ഘട്ടം 3 - നിങ്ങളുടെ കാർഡ് തിരഞ്ഞെടുക്കുക
  • ഘട്ടം 4- സബ്‌മിറ്റ് ചെയ്ത് നിങ്ങളുടെ കാർഡ് സ്വീകരിക്കുക*

*ചില സാഹചര്യങ്ങളിൽ, ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുകയും വീഡിയോ KYC പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.

no data

കാർഡിനെക്കുറിച്ച് കൂടുതൽ

MyCards വഴിയുള്ള കാർഡ് നിയന്ത്രണം

മൈകാർഡുകൾ, എല്ലാ ക്രെഡിറ്റ് കാർഡ് ആവശ്യങ്ങൾക്കുമുള്ള മൊബൈൽ അടിസ്ഥാനമാക്കിയുള്ള സർവ്വീസ് പ്ലാറ്റ്‌ഫോം, Tata Neu Plus എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിന്‍റെ സൗകര്യപ്രദമായ ആക്ടിവേഷനും മാനേജ്മെന്‍റും സൗകര്യപ്രദമാക്കുന്നു. പാസ്സ്‌വേർഡുകൾ അല്ലെങ്കിൽ ഡൗൺലോഡുകൾ ആവശ്യമില്ലാതെ തടസ്സരഹിത അനുഭവം ഇത് ഉറപ്പുവരുത്തുന്നു.

  • ക്രെഡിറ്റ് കാർഡ് രജിസ്ട്രേഷനും ആക്ടിവേഷനും
  • കാർഡ് PIN സെറ്റ് ചെയ്യുക 
  • ഓൺലൈൻ ചെലവഴിക്കലുകൾ, കോണ്ടാക്ട്‌ലെസ് ട്രാൻസാക്ഷനുകൾ പോലുള്ള കാർഡ് നിയന്ത്രണങ്ങൾ മാനേജ് ചെയ്യുക
  • ട്രാൻസാക്ഷനുകൾ കാണുക/ഇ-സ്റ്റേറ്റ്മെന്‍റുകൾ ഡൗൺലോഡ് ചെയ്യുക
  • കാർഡ് ബ്ലോക്ക്/റീ-ഇഷ്യൂ ചെയ്യുക
  • ഒരു ആഡ്-ഓൺ കാർഡിനായി അപേക്ഷിക്കുക, മാനേജ് ചെയ്യുക, ആഡ്-ഓൺ കാർഡിനായി PIN, കാർഡ് കൺട്രോൾ എന്നിവ സജ്ജമാക്കുക
  • സിംഗിൾ ഇന്‍റർഫേസ്
    ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, FASTag, കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾ എന്നിവയ്ക്കായുള്ള ഒരു യുണിഫൈഡ് പ്ലാറ്റ്‌ഫോം
  • ചെലവുകളുടെ ട്രാക്കിംഗ്
    നിങ്ങളുടെ എല്ലാ ചെലവഴിക്കലുകളും ട്രാക്ക് ചെയ്യാനുള്ള ലളിതമായ ഇന്‍റർഫേസ്
Smart EMI

ഫീസ്, നിരക്ക്

  • ജോയിനിംഗ്/പുതുക്കൽ അംഗത്വ ഫീസ് - ₹499/- + ബാധകമായ നികുതികൾ
  • നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പുതുക്കൽ തീയതിക്ക് മുമ്പ് ഒരു വർഷത്തിൽ ₹1,00,000 അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവഴിക്കുക, നിങ്ങളുടെ പുതുക്കൽ ഫീസ് ഒഴിവാക്കുക.
  • ബാധകമെങ്കിൽ, ജോയിനിംഗ് ഫീസ് കാർഡ് ഇഷ്യു ചെയ്ത് 120th ദിവസത്തിൽ ഈടാക്കും, ഓരോ വാർഷിക വർഷത്തിന്‍റെയും ആരംഭത്തിൽ ഓരോ വർഷവും പുതുക്കൽ ഫീസ് ഈടാക്കും.

ക്ലിക്ക് ചെയ്യുക ഇവിടെ ഫീസുകളുടെയും ചാർജുകളുടെയും വിശദാംശങ്ങൾ കാണാൻ Tata Neu Plus എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ.

ഇവിടെ ക്ലിക്ക് ചെയ്യൂ കാർഡ് അംഗ കരാറിന്

പരിമിത കാല ലൈഫ് ടൈം ഫ്രീ ഓഫർ (1st ഒക്ടോബർ'24 മുതൽ 31st ഡിസംബർ'24 വരെ ബാങ്കിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ഫിസിക്കൽ ആപ്ലിക്കേഷനുകൾ വഴി അപേക്ഷിച്ച അപേക്ഷകൾക്ക് മാത്രം ബാധകം)

  • ടാറ്റ ന്യൂ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിലെ ലൈഫ് ടൈം ഫ്രീ ഓഫർ 1st ഒക്ടോബർ'24 മുതൽ 31st ഡിസംബർ'24 വരെ ബാങ്കിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമും ഓഫർ കാലയളവിൽ ഫിസിക്കൽ ആപ്ലിക്കേഷനുകളും വഴി അപേക്ഷിച്ച കാർഡുകൾക്ക് സാധുതയുണ്ട്.
  • കാർഡ് തുറന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ യോഗ്യതയുള്ള എല്ലാ ഉപഭോക്താക്കൾക്കും എൽടിഎഫ് കൺവേർഷൻ ചെയ്യുന്നതാണ്. 
  • ഈ ഓഫർ നിലവിലുള്ള ഉപഭോക്താക്കൾക്ക് ബാധകമല്ല.
  • ലൈഫ് ടൈം ഫ്രീ/ആദ്യ വർഷ സൗജന്യ കാർഡ് ഉടമകൾക്ക് വെൽകം ആനുകൂല്യത്തിന് യോഗ്യതയില്ല.
  • മുൻകൂർ അറിയിപ്പ് നൽകാതെ, ഏതെങ്കിലും കാരണം നൽകാതെ, ഈ നിബന്ധനകളും വ്യവസ്ഥകളും ചേർക്കാൻ/മാറ്റാൻ/പരിഷ്‌ക്കരിക്കാൻ/മാറ്റം വരുത്താൻ അല്ലെങ്കിൽ പൂർണ്ണമായോ ഭാഗികമായോ ഈ ഓഫർ മറ്റൊരു ഓഫർ വഴി റീപ്ലേസ് ചെയ്യാൻ, അല്ലെങ്കിൽ ഈ ഓഫറിന് സമാനമായാലും ഇല്ലെങ്കിലും, അല്ലെങ്കിൽ അത് പൂർണ്ണമായും ദീർഘിപ്പിക്കാനോ പിൻവലിക്കാനോ എച്ച് ഡി എഫ് സി ബാങ്ക് അവകാശം നിക്ഷിപ്തമാണ്.
Fees & Charges

സ്മാർട്ട് EMI

  • Tata Neu Plus ക്രെഡിറ്റ് കാർഡിൽ ലഭ്യമായ പർച്ചേസിന് ശേഷം വലിയ ചെലവഴിക്കലുകൾ EMI ആയി മാറ്റുന്നതിനുള്ള ഓപ്ഷൻ. (കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
Card Management and Control

കോൺടാക്ട്‌ലെസ് പേമെന്‍റ്

  • റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ കോൺടാക്റ്റ്‌ലെസ് പേമെന്‍റുകൾക്ക് Tata Neu Plus എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് എനേബിൾഡ്* ആണ്. 

(ശ്രദ്ധിക്കുക : ഇന്ത്യയിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് PIN നൽകാതെ കോൺടാക്റ്റ്‌ലെസ് മോഡിലൂടെ നിങ്ങൾക്ക് നടത്താവുന്ന സിംഗിൾ ട്രാൻസാക്ഷന് അനുവദിച്ചിരിക്കുന്ന പരമാവധി പരിധി ₹5,000 ആണ്. എന്നാൽ, തുക ₹5,000 നേക്കാൾ കൂടുതലോ തുല്യമോ ആണെങ്കിൽ, സുരക്ഷാ കാരണങ്ങളാൽ കാർഡ് ഉടമ ക്രെഡിറ്റ് കാർഡ് PIN എന്‍റർ ചെയ്യണം. നിങ്ങളുടെ കാർഡിൽ കോണ്ടാക്ട്‍ലെസ് നെറ്റ്‍വർക്ക് ചിഹ്നം ഉണ്ടോയെന്ന് പരിശോധിക്കാം.)

Card Management and Control

സീറോ കോസ്റ്റ് കാർഡ് ലയബിലിറ്റി

  • എച്ച് ഡി എഫ് സി ബാങ്കിന്‍റെ 24-മണിക്കൂർ കോൾ സെന്‍ററിലേക്ക് ഉടൻ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ നടത്തിയ ഏതെങ്കിലും വ്യാജ ട്രാൻസാക്ഷനുകളിൽ ലഭ്യം.
Card Management and Control

റിവോൾവിംഗ് ക്രെഡിറ്റ്

നിങ്ങളുടെ Tata Neu Plus എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ നാമമാത്രമായ പലിശ നിരക്കിൽ ലഭ്യമാണ്. കൂടുതൽ അറിയാൻ ദയവായി ഫീസും നിരക്കുകളും വിഭാഗം പരിശോധിക്കുക.

Card Management and Control

ന്യൂകോയിൻസ് റിഡംപ്ഷൻ

ഇതുപോലുള്ള ബ്രാൻഡുകൾക്കായി ടാറ്റ ന്യൂ/വെബ്സൈറ്റിലെ പർച്ചേസുകൾക്കായി നിങ്ങളുടെ ന്യൂകോയിനുകൾ ഉപയോഗിക്കാം:

  • Air India Express
  • Bigbasket
  • Croma, Westside.
  • Tata CLiQ, Tata CLiQ Luxury
  • IHCL ലെ ഹോട്ടൽ ബുക്കിംഗുകൾ/പർച്ചേസുകൾ
  • TATA 1MG
  • Qmin
  • Titan, Titan (Tata Neu വഴി മാത്രം)

Tata Pay/ന്യൂകോയിനുകൾ/ലോയൽറ്റി റിഡംപ്ഷൻ പേമെന്‍റ് രീതിയായി തിരഞ്ഞെടുത്ത് നിങ്ങളുടെ ന്യൂകോയിനുകൾ ഉപയോഗിക്കാം.
വ്യക്തിഗത ബ്രാൻഡുകൾ നിർവചിച്ചിരിക്കുന്ന യോഗ്യതയുള്ള ട്രാൻസാക്ഷനുകളിൽ മാത്രമേ ന്യൂകോയിനുകൾ ഉപയോഗിക്കാൻ കഴിയൂ.
തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ന്യൂകോയിനുകളുടെ ഓഫ്‌ലൈൻ റിഡംപ്ഷന് ദയവായി റഫർ ചെയ്യുക പതിവ് ചോദ്യങ്ങൾ

ശ്രദ്ധിക്കുക:
നിങ്ങളുടെ പ്രതിമാസ സ്റ്റേറ്റ്‌മെൻ്റ് താഴെപ്പറയുന്ന പ്രകാരം ന്യൂകോയിനുകളുടെ ബ്രേക്കപ്പ് നൽകും:

  • ന്യൂകോയിനുകൾ ശേഖരിച്ചു, ബാങ്കിൽ ലഭ്യമാണ്
  • സ്റ്റേറ്റ്‌മെന്‍റ് സൈക്കിളിൽ Tata Neu-ലേക്ക് ട്രാൻസ്ഫർ ചെയ്ത NeuCoins

പീരിയോഡിക് അടിസ്ഥാനത്തിൽ (സ്റ്റേറ്റ്‌മെന്‍റ് ജനറേഷന്‍റെ 7 പ്രവൃത്തി ദിവസത്തിനുള്ളിൽ) ന്യൂകോയിനുകൾ ബാങ്ക് ടാറ്റ ന്യൂവിലേക്ക് ട്രാൻസ്ഫർ ചെയ്യും.
Tata Neu-ലേക്ക് മാറ്റുന്ന NeuCoins Tata Neu ആപ്പിൽ നിന്ന് റിഡീം ചെയ്യാൻ ലഭ്യമാകും.

വിശദമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

Card Management and Control

NeuCoins വാലിഡിറ്റി

01-Aug-25 മുതൽ, നിങ്ങളുടെ ടാറ്റ ന്യൂ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ നേടിയ ന്യൂകോയിനുകൾക്ക് നിങ്ങളുടെ ടാറ്റ ന്യൂ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന മാസത്തിന്‍റെ അവസാനം മുതൽ 12 മാസത്തെ (ലോക്ക് കാലയളവ് ഉൾപ്പെടെ) വാലിഡിറ്റി ഉണ്ടായിരിക്കും.

  • ന്യൂകോയിനുകൾ 05-Aug-25 ൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അവ 31-Aug-26 വരെ സാധുവായിരിക്കും.
  • ന്യൂകോയിനുകൾ 31-Aug-25 ൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അവ 31-Aug-26 വരെ സാധുവായിരിക്കും.

നിലവിലുള്ള ന്യൂകോയിൻ ബാലൻസിന്‍റെ കാലാവധി

  • നോൺ-പ്രൊമോഷണൽ ന്യൂകോയിനുകൾ: നിങ്ങളുടെ നിലവിലുള്ള നോൺ-പ്രൊമോഷണൽ ന്യൂകോയിനുകളുടെ ബാലൻസിന്‍റെ (01-Aug-25 ന് മുമ്പ് നേടിയത്) വാലിഡിറ്റി 31-Jul-26 ആയി സജ്ജമാക്കും. നിങ്ങളുടെ ടാറ്റ ന്യൂ അക്കൗണ്ടിൽ, ഈ പ്രവർത്തനം ജൂലൈ'25 മുതൽ ആരംഭിക്കുകയും ഘട്ടം ഘട്ടമായി ആഗസ്ത്'25 ന് പൂർത്തിയാക്കുകയും ചെയ്യും.
  • പ്രൊമോഷണൽ ന്യൂകോയിനുകൾ/വെൽകം ബെനഫിറ്റ്: പ്രത്യേക പ്രമോഷനുകളിൽ നേടിയ ന്യൂകോയിനുകൾ അല്ലെങ്കിൽ വെൽകം ബെനഫിറ്റ് ഇഷ്യൂ ചെയ്യുന്ന സമയത്ത് അറിയിച്ച കാലഹരണ നിബന്ധനകൾ പിന്തുടരും.

ന്യൂകോയിനുകളിലെ റിഡംപ്ഷൻ, വാലിഡിറ്റി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക്, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

NeuCoins Validity

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

ഇവിടെ ക്ലിക്ക് ചെയ്യൂ Tata Neu Plus എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ വിശദമായ നിബന്ധനകളും വ്യവസ്ഥകളും കാണാൻ.

Tata Neu Plus എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ ഫീസ്, ചാർജുകൾ/MITC വിശദാംശങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ ക്ലിക്ക് ചെയ്യൂ കാർഡ് അംഗ കരാറിന്

നിങ്ങളുടെ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ലിങ്കുകളും ആക്സസ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Card Management and Control

ആപ്ലിക്കേഷൻ ചാനലുകൾ

നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ താഴെപ്പറയുന്ന ഏതെങ്കിലും ലളിതമായ ഓപ്ഷനുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം:

  • 1. വെബ്ബ്‍സൈറ്റ്
    ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വേഗത്തിൽ ഓൺലൈനിൽ അപേക്ഷിക്കാം ഇവിടെ.
  • 2. എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച്
    ഫേസ്-ടു-ഫേസ് ഇന്‍ററാക്ഷൻ തിരഞ്ഞെടുക്കണോ? സന്ദർശിക്കുക നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ച് ഞങ്ങളുടെ സ്റ്റാഫ് അപേക്ഷിക്കാൻ നിങ്ങളെ സഹായിക്കും.
Card Management and Control

പതിവ് ചോദ്യങ്ങൾ

റിവാർഡ് പോയിന്‍റുകൾ, Tata Neu Plus ആനുകൂല്യങ്ങൾ, സുതാര്യമായ ഫീസ്, എക്സ്ക്ലൂസീവ് ഓഫറുകൾ എന്നിവ ആസ്വദിക്കൂ, ഇത് Tata Neu Plus ക്രെഡിറ്റ് കാർഡിനെ സമഗ്രവും പ്രതിഫലദായകവുമായ ഫൈനാൻഷ്യൽ പങ്കാളിയാക്കി മാറ്റുന്നു. 

കൂടുതൽ പതിവ് ചോദ്യങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക