അക്കൗണ്ട് ആനുകൂല്യങ്ങൾ
- എച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മുൻനിര ബാങ്കിംഗ് സേവനങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാം:
- പേഴ്സണൽ ലോണുകൾ, ബിസിനസ് ലോണുകൾ, ഗോൾഡ് ലോണുകൾ, ഹോം ലോണുകൾ, വാഹന ലോണുകൾ മുതലായവ വഴി നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഫണ്ടിംഗിലേക്കുള്ള ആക്സസ്.
- എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ ക്രെഡിറ്റ് കാർഡുകൾ. ഷോപ്പിംഗ് മുതൽ യാത്ര, ഭക്ഷണം തുടങ്ങി എല്ലാം.
- നിങ്ങളുടെ സമ്പത്ത് എളുപ്പത്തിൽ നിക്ഷേപിക്കാനും വളർത്താനും സഹായിക്കുന്നതിന് നിങ്ങളുടെ സ്വന്തം ഡീമാറ്റ് അക്കൗണ്ടിലേക്കുള്ള ഈസി ആക്സസ്.
- നിങ്ങളുടെ ബാങ്കിംഗ് ഹിസ്റ്ററിയും ചെലവഴിക്കൽ പാറ്റേണുകളും അടിസ്ഥാനമാക്കി വിപുലമായ കസ്റ്റമൈസ്ഡ് ഓഫറുകൾ.
- Payzapp വഴി നിങ്ങൾ നടത്തേണ്ട പർച്ചേസുകളിൽ അവിശ്വസനീയമായ ഓഫറുകൾ..
- നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് എളുപ്പത്തിൽ ട്രാൻസാക്ഷൻ നടത്താൻ സഹായിക്കുന്നതിന് നിങ്ങളുടെ കുടുംബത്തിനായുള്ള ബാങ്കിംഗ് സേവനങ്ങൾ.
- നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് സമ്പാദിച്ച പണം എല്ലായ്‌പ്പോഴും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഇൻഡസ്ട്രിയിലെ പ്രമുഖ സുരക്ഷയോടെയുള്ള അത്യാധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ.