1. നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ ഓൺലൈൻ ട്രാൻസാക്ഷനുകൾ എങ്ങനെ എനേബിൾ ചെയ്യാം: ഘട്ടം ഘട്ടമായുള്ള ഗൈഡ്
സുരക്ഷിതമായ ഇന്‍റർനാഷണൽ ട്രാൻസാക്ഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള RBI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2020 ജൂലൈ 31 ന് മുമ്പ് സേവനം ഇനാക്ടീവ് ആക്കിയിട്ടുള്ള അല്ലെങ്കിൽ 2021 ഫെബ്രുവരി 5 ന് ശേഷം പുതിയ കാർഡ് (പുതിയ ഇഷ്യു/പുനർ-ഇഷ്യു/മാറ്റിസ്ഥാപിക്കൽ/പുതുക്കൽ/അപ്‌ഗ്രേഡ്) നൽകിയിട്ടുള്ള ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകളിലെ ഓൺലൈൻ ഉപയോഗ സേവനം താൽക്കാലികമായി പ്രവർത്തനരഹിതമാക്കേണ്ടത് നിർബന്ധമാണ്
നിങ്ങളുടെ കാർഡ് ATMകളിലും നിങ്ങളുടെ സമീപത്തുള്ള മർച്ചന്‍റ് ഔട്ട്ലെറ്റുകളിലും പർച്ചേസുകൾക്കും ഉപയോഗിക്കുന്നത് തുടരാം.
നിങ്ങൾക്ക് സുരക്ഷിതമായ ബാങ്കിംഗ് അനുഭവം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിത്. താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ ഓൺലൈൻ ഉപയോഗം വീണ്ടും എനേബിൾ ചെയ്യാം.