മുമ്പത്തേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ
നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളവ
മുമ്പത്തേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ
ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് വ്യാപാരികൾക്ക് Visa/Mastercard സ്വീകരിക്കുന്നിടത്തെല്ലാം പേമെന്‍റിനായി Paytm Select ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം.
ഡിജിറ്റൽ പേമെന്‍റുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും റിവാർഡുകളും നൽകുന്ന എച്ച് ഡി എഫ് സി ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഒരു ക്രെഡിറ്റ് കാർഡാണ് Paytm Select ക്രെഡിറ്റ് കാർഡ്.
Paytm Select ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ, പേമെന്‍റ് സമയത്ത് നിങ്ങളുടെ കാർഡ് ഹാജരാക്കി നിങ്ങളുടെ PIN എന്‍റർ ചെയ്യുക അല്ലെങ്കിൽ ആവശ്യപ്പെടുന്ന പ്രകാരം നിങ്ങളുടെ ഒപ്പ് നൽകുക. ചെക്ക്ഔട്ട് സമയത്ത് കാർഡ് വിശദാംശങ്ങൾ നൽകി ഓൺലൈൻ ട്രാൻസാക്ഷനുകൾക്കും നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.