അനധികൃത ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യുക

  • അനധികൃത ട്രാൻസാക്ഷനുകൾ (നിങ്ങൾ ചെയ്യാത്ത) ബ്ലോക്ക് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യുക
  • അത്തരത്തിലുള്ള മറ്റ് ട്രാൻസാക്ഷനുകളിൽ നിന്ന് സംരക്ഷണം നേടുന്നതിന് നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് നെറ്റ്ബാങ്കിംഗ് അല്ലെങ്കിൽ ഫോൺബാങ്കിംഗ് ഉപയോഗിക്കാം

നെറ്റ്ബാങ്കിംഗ് വഴി നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുക

  • നെറ്റ്ബാങ്കിംഗ് ഉപയോഗിച്ച് നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് എങ്ങനെ ബ്ലോക്ക് ചെയ്യാം എന്ന് ഇതാ
  • ഘട്ടം1 നിങ്ങളുടെ ഉപഭോക്താവ് ഐഡി, പാസ്സ്‌വേർഡ് ഉപയോഗിച്ച് നെറ്റ്ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്യുക ഇവിടെ ക്ലിക്ക് ചെയ്യുക
  • ഘട്ടം2 "കാർഡ്" ടാബിൽ ക്ലിക്ക് ചെയ്യുക
  • ഘട്ടം3 ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിന് കീഴിൽ "അഭ്യർത്ഥന" തിരഞ്ഞെടുക്കുക, ഏതാണോ ബാധകം അത്
  • ഘട്ടം4 "ക്രെഡിറ്റ് കാർഡ് ഹോട്ട്‌ലിസ്റ്റ്" അല്ലെങ്കിൽ "ഡെബിറ്റ് കാർഡ് ഹോട്ട്‌ലിസ്റ്റ്" ഏതാണോ ബാധകം അത് തിരഞ്ഞെടുക്കുക

നെറ്റ്ബാങ്കിംഗ് വഴി നിങ്ങളുടെ പ്രീപെയ്ഡ് കാർഡ് ബ്ലോക്ക് ചെയ്യുക

  • നെറ്റ്ബാങ്കിംഗ് വഴി നിങ്ങളുടെ പ്രീപെയ്ഡ് കാർഡ് എങ്ങനെ ബ്ലോക്ക് ചെയ്യാം എന്ന് ഇതാ
  • ഘട്ടം1 നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കാർഡ് വേരിയന്‍റ് തിരഞ്ഞെടുക്കാൻ ക്ലിക്ക് ചെയ്യുക ഇവിടെ ക്ലിക്ക് ചെയ്യുക
  • ഘട്ടം2 നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രീപെയ്ഡ് കാർഡ് നെറ്റ്ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്യുക
  • ഘട്ടം3 എന്‍റെ അഭ്യർത്ഥന ടാബിന് കീഴിൽ ഹോട്ട്‌ലിസ്റ്റ് കാർഡ് ടാബ് തിരഞ്ഞെടുക്കുക
  • ഘട്ടം4 കാർഡ് നമ്പർ തിരഞ്ഞെടുത്ത് സ്ഥിരീകരിക്കുക

ഫോൺബാങ്കിംഗ് വഴി അനധികൃത ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യുക

  • ഫോൺബാങ്കിംഗ് വഴി നിങ്ങൾ ചെയ്തിട്ടില്ലാത്തവ എങ്ങനെ റിപ്പോർട്ട് ചെയ്യുമെന്ന് ഇതാ
  • നിങ്ങൾ ചെയ്തിട്ടില്ലാത്ത ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/നെറ്റ്ബാങ്കിംഗ്/UPI ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യാൻ, ഫോൺബാങ്കിംഗിൽ വിളിക്കുക (നിങ്ങളുടെ സംസ്ഥാനത്തെ നമ്പറിന് ഇവിടെ ക്ലിക്ക് ചെയ്യുക ഒരു റെസിഡന്‍റ് ഉപഭോക്താവ് ആണെങ്കിൽ; നിങ്ങൾ ഒരു നോൺ റസിഡന്‍റ് ഉപഭോക്താവ് ആണെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക)
  • നിങ്ങൾ ചെയ്തിട്ടില്ലാത്ത പ്രീപെയ്ഡ് കാർഡ് ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യാൻ, ഫോൺബാങ്കിംഗിൽ വിളിക്കുക (ഇവിടെ ക്ലിക്ക് ചെയ്യുക)
  • PayZapp-ന് 1800 102 9426 ൽ വിളിക്കുക അല്ലെങ്കിൽ cybercell@payzapp.in ൽ ഇമെയിൽ ചെയ്യുക
  • ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/നെറ്റ്ബാങ്കിംഗ്/UPI ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യാൻ, 18002586161 ൽ വിളിക്കുക
  • ഫോൺബാങ്കിംഗിൽ വിളിക്കുന്നതിന് മുമ്പ് ദയവായി താഴെപ്പറയുന്നവ തയ്യാറാക്കി വെയ്ക്കുക
  • അനധികൃത UPI ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യാൻ:
  • മൊബൈല്‍ നമ്പര്‍
  • കസ്റ്റമർ ID
  • അക്കൗണ്ട് നമ്പർ
  • ട്രാൻസാക്ഷൻ തീയതിയും സമയവും
  • ട്രാൻസാക്ഷൻ തുക
  • നെറ്റ്ബാങ്കിംഗിൽ അനധികൃത ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യാൻ:
  • കസ്റ്റമർ ID
  • അക്കൗണ്ട് നമ്പർ
  • ട്രാൻസാക്ഷൻ തീയതി
  • ട്രാൻസാക്ഷൻ തുക
  • ട്രാൻസാക്ഷൻ തരം ഉദാ. NEFT/RTGS/IMPS
  • അനധികൃത ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ATM കാർഡ് ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യാൻ:
  • ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ATM കാർഡ് നമ്പർ
  • ട്രാൻസാക്ഷൻ തരം ഉദാ: ഓൺലൈൻ, ഒരു സ്റ്റോറിൽ, പ്രാദേശിക പലചരക്ക് വ്യാപാരിയുടെ പക്കൽ, ക്യാഷ് പിൻവലിക്കൽ മുതലായവ.
  • ട്രാൻസാക്ഷൻ തീയതി
  • ട്രാൻസാക്ഷൻ തുക
  • അനധികൃത ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യാൻ:
  • ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍
  • ട്രാൻസാക്ഷൻ തരം ഉദാ: ഓൺലൈൻ, ഒരു സ്റ്റോറിൽ, പ്രാദേശിക വ്യാപാരിയുടെ പക്കൽ മുതലായവ.
  • ട്രാൻസാക്ഷൻ തീയതി
  • ട്രാൻസാക്ഷൻ തുക
  • അനധികൃത പ്രീപെയ്ഡ് കാർഡ് ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യാൻ
  • പ്രീപെയ്ഡ് കാർഡ് നമ്പർ
  • ട്രാൻസാക്ഷൻ തരം ഉദാ. ഓൺലൈൻ/പർച്ചേസ്/ATM
  • ട്രാൻസാക്ഷൻ തീയതി
  • ട്രാൻസാക്ഷൻ തുക
  • അനധികൃത PayZapp വാലറ്റ് ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യാൻ
  • PayZapp രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ
  • ട്രാൻസാക്ഷൻ തീയതി
  • ട്രാൻസാക്ഷൻ തുക

നാഷണൽ സൈബർ ക്രൈം ഹെൽപ്പ്ലൈനിലേക്ക് അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യുക

  • നാഷണൽ സൈബർ ഫ്രോഡ്‌സ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്‌മെന്‍റ് സിസ്റ്റത്തിൽ സംഭവം എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്ന് ഇതാ
  • 1930 എന്ന നാഷണൽ സൈബർ ക്രൈം ഹെൽപ്പ്ലൈൻ നമ്പറിലേക്ക് സംഭവം റിപ്പോർട്ട് ചെയ്യുക
  • ഓൺലൈൻ പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യുക,
    സന്ദർശിക്കുക https://cybercrime.gov.in/Webform/Crime
    AuthoLogin.aspx അല്ലെങ്കിൽ www.cybercrime.gov.in
  • കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക,
    https://www.pib.gov.in/PressReleasePage.aspx?PRID=1814120