banner-logo
ads-block-img

കാർഡ് ഫീച്ചർ, ആനുകൂല്യങ്ങൾ

കാർഡിനെക്കുറിച്ച് കൂടുതൽ അറിയുക

കാർഡ് മാനേജ്മെന്‍റ്, കൺട്രോൾ

  • സിംഗിൾ ഇന്‍റർഫേസ് 

ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, FASTag, കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾ എന്നിവയ്ക്കായുള്ള ഒരു യുണിഫൈഡ് പ്ലാറ്റ്‌ഫോം

  • ചെലവുകളുടെ ട്രാക്കിംഗ് 

നിങ്ങളുടെ എല്ലാ ചെലവഴിക്കലുകളും ട്രാക്ക് ചെയ്യാനുള്ള ലളിതമായ ഇന്‍റർഫേസ്

  • റിവാർഡ് പോയിന്‍റുകള്‍ 

ഒരു ക്ലിക്കിലൂടെ നിങ്ങളുടെ പോയിൻ്റുകൾ കാണുകയും റിഡീം ചെയ്യുകയും ചെയ്യുക

Card Management and Controls:

PayZapp ൽ കൂടുതൽ റിവാർഡുകൾ

  • PayZapp ൽ നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് Platinum Plus ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുക

  • യൂട്ടിലിറ്റി ബില്ലുകൾ, മൊബൈൽ റീച്ചാർജ്ജുകൾ തുടങ്ങിയവയിൽ കാർഡ് റിവാർഡ് പോയിന്‍റുകൾക്കൊപ്പം അധിക ക്യാഷ്ബാക്ക് നേടുക.

  • 200 ൽ അധികം ബ്രാൻഡുകളിൽ ഷോപ്പിംഗ് ഇൻ-ആപ്പിൽ ₹1,000 ക്യാഷ്ബാക്ക് നേടുക

  • 'പേ ചെയ്യാൻ സ്വൈപ്പ് ചെയ്യുക' ഉപയോഗിച്ച് OTP യുടെ ബുദ്ധിമുട്ട് ഇല്ലാതെ സുരക്ഷിതമായി പണമടയ്ക്കുക 

More Rewards with PayZapp

​ഫീസും പുതുക്കലും

  • ബില്ലിൻ്റെ നിശ്ചിത തീയതി കഴിഞ്ഞുള്ള ഏതെങ്കിലും കുടിശ്ശിക തുകയ്ക്ക് 3.49% നിരക്കിൽ പലിശ ഈടാക്കും.
  • കാർഡിൽ നിന്നുള്ള എല്ലാ പണം പിൻവലിക്കലിനും കുറഞ്ഞത് ₹500 എന്ന 2.5% ഫീസ് ബാധകമാകും.
Fees and Charges

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

  • ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
Terms and Conditions

പതിവ് ചോദ്യങ്ങൾ

Platinum Plus ക്രെഡിറ്റ് കാർഡ് ഇന്ത്യ ഒരു ഫീച്ചർ സമ്പന്നമായ ക്രെഡിറ്റ് കാർഡാണ്, അത് അതിന്‍റെ കാർഡ് ഉടമകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും റിവാർഡുകളും പ്രിവിലേജുകളും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത മൂല്യവർദ്ധിത സേവനങ്ങളുടെ ഒരു ശ്രേണി ഇത് നൽകുന്നു. 

Platinum Plus ക്രെഡിറ്റ് കാർഡ് ഓൺലൈൻ നിങ്ങളുടെ ചെലവഴിക്കലിൽ റിവാർഡുകൾ, നഷ്ടപ്പെട്ട കാർഡുകളിൽ സീറോ ലയബിലിറ്റി, പലിശ രഹിത ക്രെഡിറ്റ് കാലയളവ്, സൗകര്യപ്രദമായ ബിൽ പേമെന്‍റ് ഓപ്ഷനുകൾ, ശക്തമായ സുരക്ഷാ സവിശേഷതകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

അല്ല, Platinum Plus ക്രെഡിറ്റ് കാർഡ് സൗജന്യമല്ല. ഇത് വാർഷിക ഫീസും ബാധകമായ നികുതികളും സഹിതമാണ് വരുന്നത്. എന്നിരുന്നാലും, നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും റിവാർഡുകളും നാമമാത്രമായ ഫീസിനെക്കാൾ കൂടുതലായിരിക്കും.

  • നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് Platinum Plus ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ സഹിതം സൗകര്യവും റിവാർഡുകളും സ്വായത്തമാക്കൂ
  • ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വ്യാപാരികളുമായി തടസ്സമില്ലാത്ത ഇടപാടുകൾ നടത്തുക.
  • വേഗത്തിലുള്ളതും തടസ്സരഹിതവുമായ ട്രാൻസാക്ഷനുകൾക്കായി കോണ്ടാക്ട്‍ലെസ് പേമെന്‍റുകൾ നടത്തുക.

ഞങ്ങൾ നിലവിൽ എച്ച് ഡി എഫ് സി ബാങ്ക് Platinum Plus ക്രെഡിറ്റ് കാർഡിനായി പുതിയ അപേക്ഷകളൊന്നും സ്വീകരിക്കുന്നില്ല.
എന്നിരുന്നാലും, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മറ്റ് നിരവധി ക്രെഡിറ്റ് കാർഡുകൾ നിങ്ങൾക്ക് എക്സ്പ്ലോർ ചെയ്യാം. ക്ലിക്ക് ചെയ്യുക ഇവിടെ ഞങ്ങളുടെ ലഭ്യമായ ഓപ്ഷനുകൾ കാണാനും നിങ്ങൾക്കായി ശരിയായ കാർഡ് കണ്ടെത്താനും.