ഒരു ബിസിനസ്സ് വിജയകരമായി നടത്താന് ആവശ്യമായ ഫണ്ടുകള്‍ ഉണ്ടായിരിക്കണം. ദൈനംദിന പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനപ്പുറം, നിങ്ങൾക്ക് ഒരു വലിയ തുക ആവശ്യമുള്ള ഒരു സമയം വരാം. അത് വിപുലീകരണത്തിനോ, ഉപകരണങ്ങളുടെ നവീകരണത്തിനോ, അല്ലെങ്കിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനോ ആകട്ടെ. ഫണ്ടുകളുടെ അഭാവം നിങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങളുടെ വഴിയിൽ തടസങ്ങള്‍ സൃഷ്ടിക്കരുത്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് എച്ച് ഡി എഫ് സി ബാങ്കിന്‍റെ ബിസിനസ് ഗ്രോത്ത് ലോണിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക തടസ്സങ്ങള്‍ എളുപ്പത്തില്‍ മറികടക്കാം.
നിങ്ങൾ ഒരു ഡോക്ടർ, ആർക്കിടെക്റ്റ് തുടങ്ങിയ പ്രൊഫഷണലുകളോ, ഒരു സംരംഭകനോ SME ഓപ്പറേറ്ററോ പോലുള്ള ഒരു നോൺ-പ്രൊഫഷണല്‍ ബിസിനസ് ഉടമയോ ആകട്ടെ, സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ഞങ്ങളുടെ പ്രത്യേകം തയ്യാറാക്കിയ ബിസിനസ് ലോൺ നിങ്ങളുടെ ഫണ്ടിംഗ് ആവശ്യങ്ങൾക്ക് സമഗ്രമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഫാക്ടറിയിൽ പുതിയ യന്ത്രങ്ങൾ സ്ഥാപിക്കുന്നത് മുതൽ നിങ്ങളുടെ ക്ലിനിക്കിൽ ഉപകരണങ്ങൾ അപ്‌ഗ്രേഡ് ചെയ്യുന്നത് വരെ, ഓരോ ഘട്ടത്തിലും നിങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനാണ് ഈ ലോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഐഡന്‍റിറ്റി പ്രൂഫ്
ഇലക്ഷൻ/വോട്ടർ ID കാർഡ്
പെർമനന്‍റ് ഡ്രൈവിംഗ് ലൈസൻസ്
വാലിഡ് ആയ പാസ്പോർട്ട്
ആധാർ കാർഡ്
അഡ്രസ് പ്രൂഫ്
കസ്റ്റമറിന്‍റെ പേരിലുള്ള യൂട്ടിലിറ്റി ബിൽ
കസ്റ്റമറിന്‍റെ പേരിലുള്ള പ്രോപ്പർട്ടി ടാക്സ് രസീത്
ആധാർ കാർഡ്
വാലിഡ് ആയ പാസ്പോർട്ട്
ഇൻകം പ്രൂഫ്
കഴിഞ്ഞ 3 മുതൽ 6 മാസം വരെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്
കഴിഞ്ഞ 3 മാസത്തെ സാലറി സ്ലിപ്പുകൾ
ഫോം 16
സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ഏറ്റവും പുതിയ ITR
ബിസിനസ് തുടർച്ചയുടെ തെളിവ്
ITR
ട്രേഡ് ലൈസൻസ്
എസ്റ്റാബ്ലിഷ്മെന്‍റ് സർട്ടിഫിക്കറ്റ്
സെയിൽസ് ടാക്സ് സർട്ടിഫിക്കറ്റ്
നിർബന്ധിത ഡോക്യുമെന്‍റുകൾ
സോൾ പ്രൊപ്രൈറ്റർഷിപ്പ് ഡിക്ലറേഷൻ അല്ലെങ്കിൽ പാർട്ട്ണർഷിപ്പ് ഡീഡിന്‍റെ സർട്ടിഫൈഡ് കോപ്പി
ഡയറക്ടർ സ്ഥിരീകരിച്ച മെമ്മോറാണ്ടം& ആർട്ടിക്കിൾസ് ഓഫ് അസോസിയേഷന്‍ എന്നിവയുടെ പകര്‍പ്പ്
ബോർഡ് റെസല്യൂഷൻ (ഒറിജിനൽ)
സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ലോണുകളുടെ പരമാവധി പരിധി ₹50 ലക്ഷം (ചില സന്ദർഭങ്ങളിൽ ₹75 ലക്ഷം), വേഗത്തിലുള്ള വിതരണം, എളുപ്പമുള്ള അപേക്ഷാ പ്രക്രിയ തുടങ്ങിയ വിവിധ സവിശേഷതകൾ സഹിതമാണ് വരുന്നത്.
സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ലോണുകളുടെ പ്രധാന നേട്ടങ്ങളിലൊന്ന്, തടസ്സങ്ങൾ ഇല്ലാതെ ഒരു ബിസിനസ് പ്രവർത്തിക്കാൻ സഹായിക്കുന്നു എന്നതാണ്. ഈ ലോണുകൾ അടിയന്തിര വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. ഇതുകൂടാതെ, സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എച്ച് ഡി എഫ് സി ബാങ്കിൽ നിന്നുള്ള ലോണുകൾ വേഗത്തില്‍ കാര്യക്ഷമമായ സേവനങ്ങളോടെ നല്‍കുന്നു.
സ്വയം തൊഴിൽ ചെയ്യുന്നവർക്കായുള്ള ബിസിനസ് ലോണിന് നിങ്ങൾക്ക് അപേക്ഷിക്കാം:
4. ബ്രാഞ്ചുകൾ
ഓൺലൈൻ അപേക്ഷാ പ്രക്രിയ:
ഘട്ടം 1 - നിങ്ങളുടെ തൊഴിൽ തിരഞ്ഞെടുക്കുക
ഘട്ടം 2 - നിങ്ങളുടെ ഫോൺ നമ്പറും ജനന തീയതി/PAN നൽകി വാലിഡേറ്റ് ചെയ്യുക
ഘട്ടം 3- ലോൺ തുക തിരഞ്ഞെടുക്കുക
ഘട്ടം 4- സബ്‌മിറ്റ് ചെയ്ത് ഫണ്ടുകൾ സ്വീകരിക്കുക*
*ചില സാഹചര്യങ്ങളിൽ, ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുകയും വീഡിയോ KYC പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.
സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്കുള്ള എച്ച് ഡി എഫ് സി ബാങ്കിന്‍റെ ലോണുകൾ ഉപയോഗിച്ച്, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവത്തനം വികസിപ്പിക്കാന്‍ സാധിക്കും.
അതെ, എച്ച് ഡി എഫ് സി ബാങ്ക് സ്വയം തൊഴിൽ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലോൺ ഓഫർ ചെയ്യുന്നു.
ഇല്ല, നിങ്ങളുടെ റീപേമെന്‍റ് ശേഷി ലെൻഡർമാരെ ബോധ്യപ്പെടുത്താൻ നിങ്ങൾ സാധാരണയായി വരുമാന തെളിവ് നൽകേണ്ടതുണ്ട്. അതിനാൽ, വരുമാന തെളിവ് ഇല്ലാതെ നിങ്ങൾക്ക് ലോൺ നേടാൻ കഴിയില്ല.
12 മാസം മുതൽ 48 മാസം വരെയുള്ള കാലയളവിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ബിസിനസ് ഗ്രോത്ത് ലോൺ നിങ്ങൾക്ക് നേടാം.
അതെ, സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ബിസിനസ് ഗ്രോത്ത് ലോണിന് യോഗ്യത നേടാൻ, അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന് കുറഞ്ഞത് 21 വയസ്സുണ്ടായിരിക്കണം. കൂടാതെ ലോൺ മെച്യൂരിറ്റി സമയത്ത് 65 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കരുത്.
ഇല്ല, എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ബിസിനസ് ഗ്രോത്ത് ലോൺ കൊലാറ്ററൽ രഹിതമാണ്. അത്തരം ലോൺ സുരക്ഷിതമാക്കുന്നതിന് ഒരാൾ ആസ്തികളൊന്നും ഹൈപ്പോത്തിക്കേറ്റ് ചെയ്യേണ്ടതില്ല അല്ലെങ്കിൽ സെക്യൂരിറ്റി നൽകേണ്ടതില്ല.
നിങ്ങളുടെ ബിസിനസ് വളർച്ചയ്ക്ക് ഊർജ്ജം നൽകുക-എക്സ്പ്രസ് ബിസിനസ് ലോണിന് ഇപ്പോൾ അപേക്ഷിക്കുക!