Loans for traders

എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം?

ആകർഷകമായ നിരക്കുകൾ

പൂർണ്ണമായും ഡിജിറ്റൽ

വേഗത്തിലുള്ള ഫണ്ടിംഗ് 

കൊലാറ്ററൽ ഫ്രീ

വിവിധതരം ബിസിനസ് ലോണുകള്‍

img

ശരിയായ ബിസിനസ് ലോൺ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ് വളർച്ചയ്ക്ക് ഫണ്ട് ചെയ്യൂ

താങ്ങാനാവുന്ന പലിശ നിരക്കിൽ നിങ്ങളുടെ ലോൺ നേടുക

പ്രതിവർഷം 16.85% മുതൽ ആരംഭിക്കുന്നു.

(*നിബന്ധനകളും വ്യവസ്ഥകളും ബാധകം)

ലോൺ ആനുകൂല്യങ്ങളും സവിശേഷതകളും

ലോൺ ആനുകൂല്യങ്ങൾ

  • ഫ്ലെക്സിബിൾ കാലയളവ്: 12-48 മാസം വരെയുള്ള കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ EMI ബജറ്റ് ഫ്രണ്ട്‌ലി ആക്കുക.  

  • ഉയർന്ന തുക: ₹40 ലക്ഷം, വരെയുള്ള ഞങ്ങളുടെ ഫണ്ടിംഗ് ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ് എളുപ്പത്തിൽ വളർത്തുക, തിരഞ്ഞെടുത്ത ലൊക്കേഷനുകളിൽ ഇത് ₹50 ലക്ഷമാണ്.

ആക്സസിബിലിറ്റി

  • ലളിതമായ അപേക്ഷ: ഞങ്ങളുടെ വെബ്സൈറ്റ് വഴി നിങ്ങളുടെ വീട്ടിലിരുന്ന് ലോണിന് അപേക്ഷിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കാം. 

  • കൊലാറ്ററൽ-ഫ്രീ ലോണുകൾ: സെക്യൂരിറ്റിയായി നൽകാതെ ഞങ്ങളുമായി അൺസെക്യുവേർഡ് ഫണ്ടിംഗ് നേടുക. 

Smart EMI

അധിക ആനുകൂല്യങ്ങൾ

  • ബാലൻസ് ട്രാൻസ്ഫർ: കുറഞ്ഞ പലിശ നിരക്കിൽ നിങ്ങളുടെ കുടിശ്ശിക ബാലൻസ് ഞങ്ങൾക്ക് ട്രാൻസ്ഫർ ചെയ്ത് ഇന്ന് തന്നെ സേവ് ചെയ്യാൻ ആരംഭിക്കുക. 

  • ഓവർഡ്രാഫ്റ്റ് സൗകര്യം: കൊലാറ്ററൽ ഇല്ലാതെ നിങ്ങളുടെ അക്കൗണ്ട് ബാലൻസിന് പുറമെ അധിക ഫണ്ടുകൾ പിൻവലിക്കുക. 

Smart EMI

ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും

  • *ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

Smart EMI

നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?

വ്യാപാരികൾക്കുള്ള ബിസിനസ് ലോണിനുള്ള യോഗ്യതാ മാനദണ്ഡം

സ്വയം-തൊഴിൽ ചെയ്യുന്നവർ

  • പ്രായം: 21 നും 65 നും ഇടയിൽ
  • വരുമാനം: 2 വർഷത്തെ ലാഭത്തോടെ വാർഷികമായി ₹ 1.5 ലക്ഷം
  • ടേണോവർ: ≥ ₹40 ലക്ഷം
  • തൊഴിൽ: നിലവിലെ ബിസിനസിൽ കുറഞ്ഞത് 5 വർഷം, 3 വർഷത്തെ ബിസിനസ്.

എന്‍റിറ്റി

  • സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ
  • നോൺ-പ്രൊഫഷണലുകൾ
  • പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങള്‍
  • ഉടമസ്ഥർ
  • ട്രേഡിംഗ്, മാനുഫാക്ചറിംഗ്, സർവ്വീസ് സെഗ്മെന്‍റുകളിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ
Loan for traders

ആരംഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഐഡന്‍റിറ്റി പ്രൂഫ്

  • ആധാർ കാർഡ്
  • പാസ്പോർട്ട്
  • വോട്ടർ ID കാർഡ്
  • ഡ്രൈവിംഗ് ലൈസൻസ്
  • PAN കാർഡ്

അഡ്രസ് പ്രൂഫ്

  • ആധാർ കാർഡ്
  • പാസ്പോർട്ട്
  • വോട്ടർ ID കാർഡ്
  • ഡ്രൈവിംഗ് ലൈസൻസ്

ഇൻകം പ്രൂഫ്

  • കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ
  • ഏറ്റവും പുതിയ ITR, വരുമാന കണക്കുകൂട്ടലിനൊപ്പം
  • മർച്ചന്‍റ് ലൈസൻസ്
  • എസ്റ്റാബ്ലിഷ്മെന്‍റ് സർട്ടിഫിക്കറ്റ്
  • സെയിൽസ് ടാക്സ് സർട്ടിഫിക്കറ്റ്

ബിസിനസ് ഡോക്യുമെന്‍റുകൾ

  • പാർട്ട്ണർഷിപ്പ് ഡീഡിന്‍റെ സർട്ടിഫൈഡ് കോപ്പി
  • സോൾ പ്രോപ്പ്. പ്രഖ്യാപനം, 
  • ഒറിജിനൽ ബോർഡ് റെസല്യൂഷൻ
  • മെമ്മോറാണ്ടം & ആർട്ടിക്കിൾസ് ഓഫ് അസോസിയേഷന്‍റെ സർട്ടിഫൈഡ് ട്രൂ കോപ്പി (ഡയറക്ടർ സർട്ടിഫൈഡ്)

വ്യാപാരികൾക്കുള്ള ബിസിനസ് ലോണിനെക്കുറിച്ച് കൂടുതൽ

ഏതെങ്കിലും ബിസിനസ് അല്ലെങ്കിൽ സപ്ലൈ ചെയിനിൽ, വ്യാപാരികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന്, അവർക്ക് പലപ്പോഴും സാമ്പത്തിക സഹായം ആവശ്യമാണ്- ഉദാ: പ്രവർത്തന മൂലധനം മാനേജ് ചെയ്യുകയോ റീസെയിലിനായി ഇൻവെന്‍ററി വാങ്ങുകയോ ചെയ്യുക. ഇത്തരത്തിലുള്ള വൈവിധ്യമാർന്ന ആവശ്യങ്ങൾ മനസ്സിലാക്കി, എച്ച് ഡി എഫ് സി ബാങ്ക് വ്യാപാരികൾക്ക് ബിസിനസ് ഗ്രോത്ത് ലോൺ ഓഫർ ചെയ്യുന്നു.
സെക്യൂരിറ്റി ക്രമീകരിക്കുന്നതിന്‍റെ സമ്മർദ്ദമില്ലാതെ വ്യാപാരികളെ അവരുടെ ബിസിനസ് വളർത്താൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത കൊലാറ്ററൽ-ഫ്രീ ഫൈനാൻസിംഗ് പരിഹാരമാണ് ഈ ലോൺ. റീട്ടെയിൽ വ്യാപാരികൾ മുതൽ ചെറുകിട ബിസിനസ് ഉടമകൾ വരെ, മൈക്രോ, ചെറുകിട സംരംഭങ്ങൾക്ക് പോലും എച്ച് ഡി എഫ് സി ബാങ്ക് വാഗ്ദാനം ചെയ്യുന്ന MSME ട്രേഡിംഗ് ലോണുകളിൽ നിന്ന് അവരുടെ ദൈനംദിന പണമിടപാട് ആവശ്യങ്ങൾ നിറവേറ്റാൻ പ്രയോജനം നേടാം.

  • ഫ്ലെക്സിബിൾ കാലയളവ്: 12-48 മാസം വരെയുള്ള കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ EMI ബജറ്റ് ഫ്രണ്ട്‌ലി ആക്കുക. 

  • ലളിതമായ അപേക്ഷ: ഞങ്ങളുടെ വെബ്സൈറ്റ് വഴി നിങ്ങളുടെ വീട്ടിലിരുന്ന് ലോണിന് അപേക്ഷിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കാം.

  • കൊലാറ്ററൽ ഫ്രീ ലോണുകൾ: സെക്യൂരിറ്റി ആയി നൽകാൻ ബിസിനസ് ആസ്തികളൊന്നും ഇല്ലേ? വിഷമിക്കേണ്ട, ഞങ്ങളില്‍ നിന്നും അൺസെക്യുവേർഡ് ഫണ്ടിംഗ് നേടുക.

  • ലളിതമായ ബാലൻസ് ട്രാൻസ്ഫർ ഓപ്ഷൻ: നിങ്ങളുടെ നിലവിലെ ലോണിൽ വലിയ പലിശ നിരക്ക് അടയ്ക്കുന്നുണ്ടോ? കുറഞ്ഞ പലിശ നിരക്കിൽ നിങ്ങളുടെ കുടിശ്ശിക ബാലൻസ് ഞങ്ങൾക്ക് ട്രാൻസ്ഫർ ചെയ്യുക,

  • ഓവർഡ്രാഫ്റ്റ് സൗകര്യം: ക്യാഷ് കുറവാണോ? കൊലാറ്ററൽ ഇല്ലാതെ നിങ്ങളുടെ അക്കൗണ്ട് ബാലൻസിന് അപ്പുറം അധിക ഫണ്ടുകൾ പിൻവലിക്കുക.

  • ഉയർന്ന ലോൺ തുക: ₹ 40 ലക്ഷം വരെയുള്ള ഞങ്ങളുടെ ഫണ്ടിംഗ് ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ് എളുപ്പത്തിൽ വളർത്തുക (തിരഞ്ഞെടുത്ത ലൊക്കേഷനുകളിൽ ₹50 ലക്ഷം).

വ്യത്യസ്ത ബിസിനസ് ചെലവുകൾക്ക് പരിരക്ഷ നൽകാൻ നിങ്ങൾക്ക് ഫണ്ടുകൾ ഉപയോഗിക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് പുതിയ സ്ഥലങ്ങളിൽ ഓഫീസുകൾ സജ്ജീകരിക്കാം, നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കാം, അല്ലെങ്കിൽ അസംസ്കൃത വസ്തുക്കൾ വാങ്ങാം.

നിങ്ങൾക്ക് വ്യാപാരികൾക്കായുള്ള ബിസിനസ് ലോണിന് അപേക്ഷിക്കാം: 

1. ഡിജിറ്റൽ ആപ്ലിക്കേഷൻ

2. മൊബൈൽബാങ്കിംഗ്

3. നെറ്റ്ബാങ്കിംഗ്  

4. ബ്രാഞ്ചുകൾ

ഓൺലൈൻ അപേക്ഷാ പ്രക്രിയ:   

ഘട്ടം 1 - നിങ്ങളുടെ തൊഴിൽ തിരഞ്ഞെടുക്കുക   
ഘട്ടം 2 - നിങ്ങളുടെ ഫോൺ നമ്പറും ജനന തീയതി/PAN നൽകി വാലിഡേറ്റ് ചെയ്യുക     
ഘട്ടം 3- ലോൺ തുക തിരഞ്ഞെടുക്കുക   
ഘട്ടം 4- സബ്‌മിറ്റ് ചെയ്ത് ഫണ്ടുകൾ സ്വീകരിക്കുക*   

*ചില സാഹചര്യങ്ങളിൽ, ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുകയും വീഡിയോ KYC പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. 

പതിവ് ചോദ്യങ്ങൾ 

അതെ, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ, പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ അല്ലെങ്കിൽ പ്രൊപ്രൈറ്റർമാർ എന്നിവർക്ക് അവരുടെ ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാൻ ബിസിനസ് ലോൺ ലഭിക്കും. 

താഴെപ്പറയുന്ന വ്യവസ്ഥകൾ പാലിക്കുന്ന ഏതൊരു ട്രേഡറിനും ബിസിനസ് ലോൺ ലഭിക്കും:

സ്വയം-തൊഴിൽ ചെയ്യുന്നവർ:

  • പ്രായം: 21 നും 65 നും ഇടയിൽ

  • വരുമാനം: തുടർച്ചയായ 2 വർഷത്തെ ലാഭത്തോടെ ₹1.5 ലക്ഷത്തിന്‍റെ മിനിമം വാർഷിക വരുമാനം

  • ടേൺഓവർ: ₹40 ലക്ഷത്തിന്‍റെ മിനിമം ടേണോവർ 

  • നിലവിലെ ബിസിനസിൽ കുറഞ്ഞത് 3 വർഷമെങ്കിലും ഉൾപ്പെടെ, കുറഞ്ഞത് 5 വർഷമെങ്കിലും ഒരു ബിസിനസ്സ് നടത്തിയിരിക്കണം.

  • യോഗ്യതയുള്ള സ്ഥാപനങ്ങൾ: സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ, നോൺ-പ്രൊഫഷണലുകൾ, പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾ, പ്രൊപ്രൈറ്റർമാർ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ ട്രേഡിംഗ്, മാനുഫാക്ചറിംഗ്, സർവ്വീസ് സെഗ്മെന്‍റുകളിൽ പ്രവർത്തിക്കുന്നു.

നിങ്ങൾക്ക് ₹ 40 ലക്ഷം വരെ ഫണ്ടിംഗിൽ നേടാം. എന്നിരുന്നാലും, തിരഞ്ഞെടുത്ത ലൊക്കേഷനുകൾക്ക് ഈ തുക ₹50 ലക്ഷം വരെ വർദ്ധിക്കുന്നു. 

നിങ്ങളുടെ ബിസിനസിന്‍റെ വളർച്ചയ്ക്കുള്ള വിവിധ ചെലവുകൾ നിറവേറ്റുന്നതിനാണ് വ്യാപാരികള്‍ക്കായുള്ള ബിസിനസ് ലോൺ തയ്യാറാക്കിയിരിക്കുന്നത്. കൊലാറ്ററൽ പണയം വെയ്ക്കാതെ എച്ച് ഡി എഫ് സി ബാങ്കിന്‍റെ ബിസിനസ് ലോൺ നിങ്ങൾക്ക് ഒരു നിശ്ചിത ലോൺ തുക ഓഫർ ചെയ്യുന്നു. 

ട്രേഡിംഗിനായുള്ള എച്ച് ഡി എഫ് സി ബാങ്ക് ലോൺ ഉപയോഗിച്ച്, നിങ്ങൾക്ക് ₹ 50 ലക്ഷം വരെ ഫണ്ടുകൾ പ്രയോജനപ്പെടുത്താം (തിരഞ്ഞെടുത്ത ലൊക്കേഷനുകളിൽ). ഏതാനും ലളിതമായ ഘട്ടങ്ങളിൽ നിങ്ങളുടെ യോഗ്യത പരിശോധിക്കാം. നിങ്ങൾക്ക് ഇത് ഓൺലൈനിൽ അല്ലെങ്കിൽ നിങ്ങളുടെ സമീപത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് ചെയ്യാം. കുറഞ്ഞ ഡോക്യുമെന്‍റേഷൻ ആവശ്യമാണ്, അപേക്ഷയും വിതരണ പ്രക്രിയകളും തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമാണ്. 

എച്ച് ഡി എഫ് സി ബാങ്കിൽ, നിങ്ങളുടെ വിരൽത്തുമ്പിൽ ഞങ്ങൾ നിങ്ങൾക്ക് സൗകര്യം നൽകുന്നു. നിങ്ങളുടെ ബിസിനസ് ഗ്രോത്ത് ലോൺ സ്റ്റാറ്റസ് പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പേര്, റഫറൻസ് നമ്പർ, ജനന തീയതി അല്ലെങ്കിൽ മൊബൈൽ നമ്പർ എന്‍റർ ചെയ്യുക എന്നതാണ്. 'സബ്‌മിറ്റ് ' ക്ലിക്ക് ചെയ്യുക, നിങ്ങളുടെ ലോൺ സ്റ്റാറ്റസിന്‍റെ വിശദാംശങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നു. 

നിങ്ങളുടെ ബിസിനസ് വളർച്ചയ്ക്ക് ഊർജ്ജം നൽകുക-എക്സ്പ്രസ് ബിസിനസ് ലോണിന് ഇപ്പോൾ അപേക്ഷിക്കുക!