ഫീച്ചർ, ആനുകൂല്യങ്ങൾ
നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളവ
ഫീച്ചർ, ആനുകൂല്യങ്ങൾ
ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള മാർഗ്ഗങ്ങൾ
നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസിന് ബാങ്ക് പലിശ നൽകുന്ന നിരക്കാണ് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക്. ഇത് നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ ഒരു ശതമാനമാണ്, നിങ്ങളുടെ ദൈനംദിന ക്ലോസിംഗ് ബാലൻസിനെ അടിസ്ഥാനമാക്കി ഇത് കണക്കാക്കുന്നു.
നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസിന് ലഭിക്കുന്ന പലിശ നിരക്ക് അക്കൗണ്ടിന്‍റെ തരം അനുസരിച്ച് വ്യത്യാസപ്പെടും. എച്ച് ഡി എഫ് സി ബാങ്കിൽ, വിവിധ തരത്തിലുള്ള സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഞങ്ങൾ മത്സരക്ഷമമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.