Regular Salary Account

പ്രധാന ആനുകൂല്യങ്ങൾ

ഗവൺമെന്‍റ് പ്രീമിയം സാലറി അക്കൗണ്ടിനെക്കുറിച്ച് കൂടുതൽ

ഫീസ്, നിരക്ക്

  • ലോണുകളിൽ മുൻഗണനാ വില നേടുക (ഓൺലൈനിൽ അപേക്ഷിക്കുക) ഞങ്ങളുടെ സൂപ്പർ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് ആക്സസ് നേടുക (ഓൺലൈനിൽ അപേക്ഷിക്കുക)
  • നിങ്ങൾ ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവയ്ക്ക് അപേക്ഷിക്കുമ്പോൾ ചാർജുകളിൽ ലാഭിക്കുക*

*നിബന്ധനകളും വ്യവസ്ഥകളും ബാധകം - കോർപ്പറേറ്റ് ഓഫറിന് വിധേയമായി സവിശേഷതകളും ആനുകൂല്യങ്ങളും വ്യത്യാസപ്പെടാം.

ഫീസുകളെയും ചാർജുകളെയും കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Smart EMI

അധിക നേട്ടങ്ങൾ

ഇൻഷുറൻസ് ആനുകൂല്യങ്ങൾ

  • ആക്സിഡന്‍റൽ ഡെത്ത് ഇൻഷുറൻസ്* സാലറി അക്കൗണ്ടിൽ ₹10 ലക്ഷത്തിന്‍റെ പരിരക്ഷ

നിങ്ങളുടെ പ്ലാറ്റിനം ഡെബിറ്റ് കാർഡിലെ ഇൻഷുറൻസ് ആനുകൂല്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

 

ക്രെഡിറ്റ്, ലോൺ ആനുകൂല്യങ്ങൾ

  • ഓവർഡ്രാഫ്റ്റ്* ശമ്പള ക്രെഡിറ്റിന്‍റെ 3x വരെ പരമാവധി പരിധി ₹5 ലക്ഷം
  • ഡിസ്‌ക്കൌണ്ടഡ് പിഎഫ് ഉള്ള ലോണുകൾക്കുള്ള മുൻഗണനാ നിരക്കുകൾ
Most Important Terms and Conditions 

ഡീലുകളും ഓഫറുകളും

ഡീലുകൾ പരിശോധിക്കുക

  • SmartBuy ഓഫർ:ഇവിടെ ക്ലിക്ക് ചെയ്യൂ
  • PayZapp ഓഫർ: ഇവിടെ ക്ലിക്ക് ചെയ്യുക
  • UPI ഓഫർ: ഇവിടെ ക്ലിക്ക് ചെയ്യുക
  • നെറ്റ്ബാങ്കിംഗ് ഓഫറുകൾ: ഇവിടെ ക്ലിക്ക് ചെയ്യുക
  • BillPay ഓഫറുകൾ: ഇവിടെ ക്ലിക്ക് ചെയ്യുക
  • ഡെബിറ്റ് കാർഡിലെ ക്യാഷ്ബാക്കും ഡിസ്കൗണ്ടുകളും: PayZapp, SmartBuy വഴി ഷോപ്പിംഗിൽ 5% ക്യാഷ്ബാക്ക്
Check out the deals

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും) 

*ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്. 
Check out the deals

ആരംഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

തൊഴിൽ തെളിവ് (ഏതെങ്കിലും ഒന്ന്):

  • അപ്പോയിന്‍റ്മെന്‍റ് ലെറ്റർ (അപ്പോയിന്‍റ്മെന്‍റ് ലെറ്ററിന്‍റെ വാലിഡിറ്റി 90 ദിവസത്തിൽ കൂടുതലാകരുത്)
  • കമ്പനി ID കാർഡ്
  • കമ്പനി ലെറ്റർ ഹെഡിലെ ആമുഖം.
  • ഡൊമെയ്ൻ ഇമെയിൽ ഐഡിയിൽ നിന്ന് കോർപ്പറേറ്റ് ഇമെയിൽ ഐഡി വാലിഡേഷൻ
  • ഡിഫൻസ്/ആർമി/നേവി കസ്റ്റമേർസിനുള്ള സർവ്വീസ് സർട്ടിഫിക്കറ്റ്
  • കഴിഞ്ഞ മാസത്തെ സാലറി സ്ലിപ്പ് (മുകളിൽ ഏതെങ്കിലും ഇല്ലെങ്കിൽ)

പൂർണ്ണമായ ഡോക്യുമെന്‍റേഷൻ വിശദാംശങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

no data

ആധാർ ഉപയോഗിച്ച് ഡിജിറ്റൽ അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷാ പ്രക്രിയ

വെറും 4 ലളിതമായ ഘട്ടങ്ങളിൽ ഓൺലൈനിൽ അപേക്ഷിക്കുക: 

  • ഘട്ടം 1: നിങ്ങളുടെ മൊബൈൽ നമ്പർ വാലിഡേറ്റ് ചെയ്യുക
  • ഘട്ടം 2: നിങ്ങൾക്ക് ഇഷ്ടമുള്ള 'അക്കൗണ്ട് തരം' തിരഞ്ഞെടുക്കുക
  • ഘട്ടം 3: ആധാർ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ നൽകുക
  • ഘട്ടം 4: വീഡിയോ KYC പൂർത്തിയാക്കുക

പതിവ് ചോദ്യങ്ങൾ

ശമ്പളത്തേക്കാൾ ഉപരി - എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും നേട്ടങ്ങളും ആസ്വദിക്കൂ!