അധിക നേട്ടങ്ങൾ
ഉയർന്ന ഡെബിറ്റ് കാർഡ് പരിധികൾ
- ദിവസേനയുള്ള ഡൊമസ്റ്റിക് ഷോപ്പിംഗ് പരിധി : ₹5 ലക്ഷം
- ദിവസേനയുള്ള ഡൊമസ്റ്റിക് ATM പിൻവലിക്കൽ പരിധി: ₹ 1 ലക്ഷം
- നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് ഡെബിറ്റ് കാർഡുകൾ വഴിയുള്ള ട്രാൻസാക്ഷന് പരമാവധി ₹ 2,000 വരെ പണം പിൻവലിക്കൽ സൗകര്യം ഇപ്പോൾ എല്ലാ മർച്ചന്‍റ് സ്ഥാപനങ്ങളിലും ലഭ്യമാണ്, POS പരിധിയിൽ പ്രതിമാസം പരമാവധി ₹ 10,000/ വരെ പണം പിൻവലിക്കാം-
- നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നിങ്ങളുടെ ഡെബിറ്റ് കാർഡിലെ പരിധി മാറ്റാൻ (വർദ്ധിപ്പിക്കാൻ അല്ലെങ്കിൽ കുറയ്ക്കാൻ) നെറ്റ്ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്യുക. നിങ്ങളുടെ ഡെബിറ്റ് കാർഡിലെ അനുവദനീയമായ പരിധി വരെ പരിധി വർദ്ധിപ്പിക്കാൻ കഴിയുമെന്നത് ദയവായി ശ്രദ്ധിക്കുക.
സുരക്ഷാ കാരണങ്ങളാൽ, ATM ക്യാഷ് പിൻവലിക്കൽ പരിധി പ്രതിദിനം ₹0.5 ലക്ഷവും അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ ആദ്യ 6 മാസത്തേക്ക് പ്രതിമാസം ₹10 ലക്ഷവും ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. 6 മാസത്തിൽ കൂടുതൽ പഴക്കമുള്ള അക്കൗണ്ടുകൾക്ക്, ATM ക്യാഷ് പിൻവലിക്കൽ പരിധി പ്രതിദിനം ₹2 ലക്ഷവും പ്രതിമാസം ₹10 ലക്ഷവും പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ഉടൻ പ്രാബല്യത്തോടെ നടപ്പിലാക്കും.
നിങ്ങളുടെ ഡെബിറ്റ് കാർഡ് ATM, POS ഉപയോഗത്തിനായി എനേബിൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും ട്രാൻസാക്ഷനുകൾ നടത്തുമ്പോൾ നിങ്ങൾ പ്രശ്നങ്ങൾ നേരിടുന്നുവെങ്കിൽ, പതിവ് ചോദ്യങ്ങൾക്കായി ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
Vishesh കസ്റ്റമറിനുള്ള എയർപോർട്ട് ലോഞ്ച് ആക്സസ് ഓഫർ
- ഈ ഡെബിറ്റ് കാർഡ് ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ കോംപ്ലിമെന്‍ററി ലോഞ്ച് ആക്‌സസ് നൽകും
- കോംപ്ലിമെന്‍ററി ലോഞ്ച് ആക്സസ് - കലണ്ടർ പാദത്തിൽ 2 പേർക്ക്.
- 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ, മുൻ കലണ്ടർ പാദത്തിൽ ₹5,000 അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവഴിച്ചാൽ മാത്രമേ നിങ്ങൾക്ക് കോംപ്ലിമെന്‍ററി ലോഞ്ച് ആനുകൂല്യം ലഭിക്കൂ.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഡെബിറ്റ് കാർഡ് - EMI
- ഇലക്ട്രോണിക്സ്, ഫർണിച്ചർ, അപ്പാരൽസ്, സ്മാർട്ട് ഫോണുകൾ തുടങ്ങിയവയിൽ പ്രമുഖ ബ്രാൻഡുകളിൽ നോ കോസ്റ്റ് EMI
- ₹5,000/- ന് മുകളിലുള്ള ഏതെങ്കിലും പർച്ചേസുകൾ EMI ആയി മാറ്റുക
- നിങ്ങളുടെ ഡെബിറ്റ് കാർഡിൽ പ്രീ-അപ്രൂവ്ഡ് യോഗ്യതയുള്ള തുക പരിശോധിക്കുക
- വിശദമായ ഓഫറുകൾക്കും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും നിങ്ങളുടെ ബാങ്ക് രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന് "MYHDFC" എന്ന് 5676712 ലേക്ക് SMS ചെയ്യുക. ദയവായി സന്ദർശിക്കുക: hdfcbank.com/easyemi
വാലിഡിറ്റി:
- റിഡീം ചെയ്യാത്ത ക്യാഷ്ബാക്ക് പോയിന്‍റുകൾ 12 മാസത്തെ സമാഹരണത്തിന് ശേഷം കാലഹരണപ്പെടും/ലാപ്സ് ആകും
SmartBuy ഉപയോഗിച്ച് റിവാർഡുകൾ പരമാവധിയാക്കുക
എങ്ങനെ റിഡീം ചെയ്യാം?
1. നെറ്റ്ബാങ്കിംഗ് വഴി
ലോഗിൻ > പണമടയ്ക്കുക > കാർഡുകൾ > ഡെബിറ്റ് കാർഡുകൾ > ഡെബിറ്റ് കാർഡുകളുടെ സമ്മറി > ആക്ഷനുകൾ > റിവാർഡ് പോയിന്‍റുകൾ റിഡീം ചെയ്യുക
സീറോ കോസ്റ്റ് ലയബിലിറ്റി
- കാർഡ് നഷ്ടം റിപ്പോർട്ട് ചെയ്യുന്നതിന് 30 ദിവസം മുമ്പ് നടക്കുന്ന ഏതെങ്കിലും വഞ്ചനാപരമായ വിൽപ്പന ഇടപാടുകൾക്ക് സീറോ കോസ്റ്റ് ലയബിലിറ്റി.