മുകളിൽ നൽകിയിരിക്കുന്ന വിശദാംശങ്ങള്‍ വിവരണാത്മകം മാത്രമാണ്, കൂടുതൽ വിവരങ്ങൾക്ക് ദയവായി പോളിസി നിബന്ധനകൾ പരിശോധിക്കുക, അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് / ഞങ്ങളുടെ അടുത്തുള്ള ഓഫീസ് സന്ദർശിക്കുക.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ബജാജ് ഹൗസ്, എയർപോർട്ട് റോഡ്, യെരവാഡ, പൂനെ-411006
IRDA രജി. നം. 113 | ടോൾ ഫ്രീ: 1800-209-5858 | www.bajajallianz.com | bagichelp@bajajallianz.co.in
CIN: U66010PN2000PLC015329, UIN: IRDAI/HLT/BAGI/P-H/V.I/65/2016-17
Bajaj Allianz General Insurance Co. Ltd-ന്‍റെ അംഗീകൃത കോർപ്പറേറ്റ് ഏജന്‍റാണ് എച്ച് ഡി എഫ് സി ബാങ്ക്. ഇൻഷുറൻസ് പ്ലാനുകൾ Bajaj Allianz General Insurance Co. Ltd; CA ലൈസൻസ് നം. CA0010 ആണ് അണ്ടർറൈറ്റ് ചെയ്യുന്നത്
റിസ്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ വായിക്കുക
പോളിസി ആജീവനാന്തം പുതുക്കാം.
ഫാമിലി ഹെൽത്ത് കെയർ പോളിസി ആരംഭിച്ച തീയതി മുതൽ 3 വർഷത്തെ തുടർച്ചയായ കവറേജ് അവസാനിക്കുന്നതുവരെ, നിലവിലുള്ള രോഗം / അസുഖം / പരിക്ക് പ്രൊപ്പോസൽ ഫോമിൽ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ.
ഇത് ഒരു വാർഷിക ഫ്ലോട്ടർ പോളിസിയാണ്
സഞ്ചിത ബോണസ്: നിങ്ങളുടെ ഫാമിലി ഹെൽത്ത് കെയർ പോളിസി ഞങ്ങളുടെ പക്കൽ ഒരു ഇടവേളയും ഇല്ലാതെ പുതുക്കുകയും മുൻ വർഷത്തിൽ ക്ലെയിം ഇല്ലെങ്കിൽ, പ്രതിവർഷം അടിസ്ഥാന ഇൻഷ്വേർഡ് തുകയുടെ 10% വരെ നഷ്ടപരിഹാര പരിധി ഞങ്ങൾ വർദ്ധിപ്പിക്കും.
* ഈ പോയിന്‍റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബ്രോഷർ പരിശോധിക്കുക.*