banner-logo

മുമ്പത്തേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ

പ്രത്യേകമായ ആനുകൂല്യങ്ങൾ

  • സിംഗിൾ-പോയിന്‍റ് റീകൺസിലിയേഷൻ മെക്കാനിസം.

  • ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഒന്നിലധികം വാങ്ങുന്നയാളുകളിൽ നിന്ന് പേമെന്‍റ് സ്വീകരിക്കാനുള്ള കഴിവ്.

  • നിങ്ങളുടെ പ്രധാന ഫൈനാൻഷ്യൽ സിസ്റ്റവുമായി ഏകോപിപ്പിക്കാനുള്ള സാങ്കേതിക ശേഷി.

സെക്യൂരിറ്റി

  • സുരക്ഷിതമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കാർഡ് അടിസ്ഥാനമാക്കിയുള്ള സൊലൂഷനുകൾ.

  • പേമെന്‍റ് രസീതുകൾ പരിശോധിക്കുന്നതിന് യൂസർനെയിം-പാസ്സ്‌വേർഡ് അടിസ്ഥാനമാക്കിയുള്ള ലോഗിൻ.

MIS & റിപ്പോർട്ടിംഗ്

  • ലഭിച്ച എല്ലാ പേമെന്‍റുകൾക്കും MIS വഴിയുള്ള വിസിബിലിറ്റി.

  • എല്ലാ ട്രാൻസാക്ഷനുകളുടെയും ഓഡിറ്റബിൾ ട്രയൽ.

  • ട്രാൻസാക്ഷൻ ഹിസ്റ്ററിയുടെ ആർക്കൈവൽ

Print
ads-block-img

അധിക ആനുകൂല്യങ്ങൾ

ആരംഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഐഡന്‍റിറ്റി പ്രൂഫ് 

  • പാസ്പോർട്ട്
  • ആധാർ കാർഡ്
  • വോട്ടർ ID
  • ഡ്രൈവിംഗ് ലൈസന്‍സ്
  • PAN കാർഡ്
  • പാസ്പോർട്ട് സൈസ് ഫോട്ടോകൾ

അഡ്രസ് പ്രൂഫ് 

  • യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, വെള്ളം, ഗ്യാസ് അല്ലെങ്കിൽ ടെലിഫോൺ)
  • റെന്‍റൽ എഗ്രിമെന്‍റ്
  • പാസ്പോർട്ട്
  • ആധാർ കാർഡ്
  • വോട്ടർ ID

ഇൻകം പ്രൂഫ് 

  • സാലറി സ്ലിപ്പുകൾ (ശമ്പളമുള്ള വ്യക്തികൾക്ക്)
  • ഇൻകം ടാക്‌സ് റിട്ടേൺസ് (ITR)
  • ഫോം 16
  • ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്

കാർഡിനെക്കുറിച്ച് കൂടുതൽ അറിയുക

ഫീസ്, നിരക്ക്

  • ദയവായി ഇവിടെ ക്ലിക്ക് ചെയ്യൂ ​​​​​​​ഞങ്ങളുടെ അക്കൗണ്ട്സ് പേയബിൾ പ്രോഗ്രാമിന് ബാധകമായ ഫീസും നിരക്കുകളും കാണാൻ.
Fees and Charges

കോർപ്പറേറ്റ് ആനുകൂല്യങ്ങൾ

  • ഡാഷ്ബോർഡ് & MIS
  • നിങ്ങളുടെ കമ്പനിയുടെ റിസീവബിൾസ് നിയന്ത്രിക്കാൻ സഹായിക്കുന്നതിന് റിസീവബിൾസ് റിപ്പോർട്ടുകൾ അടങ്ങുന്ന ഡാഷ്ബോർഡ്
  • റിസീവബിൾ ട്രാൻസാക്ഷനുകൾ ട്രാക്ക് ചെയ്യുന്നതിന് MIS മോണിറ്ററിംഗ് വഴിയുള്ള വിസിബിലിറ്റി
  • ഓൺലൈൻ ട്രാൻസാക്ഷൻ ടൂകളിലൂടെയും റിപ്പോർട്ടുകളിലൂടെയും എളുപ്പത്തിലുള്ള റീസീവബിൾ പേമെന്‍റ് അനുരഞ്ജനം
  • ബിസിനസ് അവസരങ്ങൾ
  • സമയബന്ധിതമായ ഡീലർ പേമെന്‍റുകൾ ആരോഗ്യകരമായ ബിസിനസ്സ് ബന്ധങ്ങളെ ഫലപ്രദമായി ശക്തിപ്പെടുത്തുന്നു.
  • ഡീലർ, ഡിസ്ട്രിബ്യൂട്ടർ വിശ്വസ്തത വർദ്ധിപ്പിക്കുന്നതിന് കൂടുതൽ പേമെന്‍റ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.
  • മെച്ചപ്പെട്ട ക്യാഷ് ഫ്ലോ പുതിയ ബിസിനസ് അവസരങ്ങൾ കാര്യക്ഷമമായി വർധിപ്പിക്കുന്നു.
Corporate Benefits

ഡീലർമാരുടെയും വിതരണക്കാരുടെയും ആനുകൂല്യങ്ങൾ

  • സൗകര്യം
  • സമയബന്ധിതമായ, വിശദമായ റിപ്പോർട്ടുകൾ റെക്കോർഡ് സ്റ്റോറേജ്, ട്രാക്കിംഗ്, അനുരഞ്ജനം എന്നിവയ്ക്കുള്ള അഡ്മിൻ ചെലവ് കുറയ്ക്കുന്നു.
  • മികച്ച പേമെന്‍റ് മാനേജ്മെന്‍റിന് 30+20 അല്ലെങ്കിൽ 15 + 7 ദിവസം പോലുള്ള ഫ്ലെക്സിബിൾ ക്രെഡിറ്റ് സൈക്കിളുകൾ.
  • വർദ്ധിച്ചുവരുന്ന ക്രെഡിറ്റ് ലൈനുകൾ ചെലവ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.
  • ബന്ധം ശക്തിപ്പെടുത്തുന്നു
  • റിയൽ-ടൈം പേമെന്‍റ് നോട്ടിഫിക്കേഷനുകൾ കോർപ്പറേറ്റുകൾക്കുള്ള ഫോളോ-അപ്പുകളും തർക്കങ്ങളും കുറയ്ക്കുന്നു.
  • കോർപ്പറേറ്റിന്‍റെ അക്കൗണ്ടിലേക്ക് സമയബന്ധിതവും കൃത്യവുമായ പേമെന്‍റ് ഡിപ്പോസിറ്റുകൾ ഉറപ്പാക്കുന്നു
Dealers & Distributors’ Benefits

(ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും)

  • ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഓഫറുകൾക്കുമുള്ള ഏറ്റവും പ്രധാനമായ നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും അടങ്ങുന്നവയാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി മനസ്സിലാക്കാൻ നിങ്ങൾ അവ പരിശോധക്കണം.
Most Important Terms and Conditions
no data

വേഗത്തിലുള്ളതും എളുപ്പത്തിലുള്ളതുമായ കൊമേഴ്ഷ്യൽ കാർഡ് അപേക്ഷാ പ്രക്രിയ. ഇപ്പോൾ കാണുക!

പതിവ് ചോദ്യങ്ങൾ

സിംഗിൾ പോയിന്‍റ് റീകൺസിലിയേഷൻ മെക്കാനിസം വഴി ഒന്നിലധികം വാങ്ങുന്നയാളുകളിൽ നിന്ന് പേമെന്‍റുകൾ സ്വീകരിക്കാൻ ബിസിനസുകളെ അനുവദിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് അക്കൗണ്ട്സ് റിസീവബിൾ പ്രോഗ്രാം. ഇത് സുരക്ഷിതമായ കാർഡ് അടിസ്ഥാനമാക്കിയുള്ള പരിഹാരം നൽകുകയും സ്ട്രീംലൈൻഡ് പേമെന്‍റ് പ്രോസസ്സിംഗിനും റീകൺസിലിയേഷനും നിങ്ങളുടെ പ്രധാന ഫൈനാൻഷ്യൽ സിസ്റ്റവുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു.

അക്കൗണ്ട്സ് റിസീവബിൾ പ്രോഗ്രാം ക്രെഡിറ്റ് കാർഡ് സൗകര്യം, സുരക്ഷ, MIS & റിപ്പോർട്ടിംഗ്, കോർപ്പറേറ്റ്, കംപ്ലയൻസ്, ഡാഷ്‌ബോർഡ് & MIS, ബിസിനസ് അവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇത് പേമെന്‍റ് പ്രക്രിയ ലളിതമാക്കുന്നു, ചെലവുകൾ കുറയ്ക്കുന്നു, ക്യാഷ് ഫ്ലോ മെച്ചപ്പെടുത്തുന്നു, പേ-ഇൻ പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യുന്നു, അനുവർത്തനം ഉറപ്പുവരുത്തുന്നു, അധിക ബിസിനസ് അവസരങ്ങൾ ഉറപ്പാക്കുന്നു.