banner-logo

നിങ്ങളുടെ തൊഴിൽ തിരഞ്ഞെടുക്കുക

100000 50000000

UPI ചെലവിടൽ

നിങ്ങളുടെ കാർഡിൽ ഉണ്ടാകാൻ ആഗ്രഹിക്കുന്ന പ്രിവിലേജുകൾ

ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡുകളുടെ തരങ്ങൾ

ഫിൽറ്റർ
കാറ്റഗറി തിരഞ്ഞെടുക്കുക
Diners Club Privilege Credit Card

Diners Club Privilege ക്രെഡിറ്റ് കാർഡ്

അതിരുകളില്ലാത്ത ഒരു ലോകം. നിങ്ങൾക്കായി തയ്യാർ.

ഫീച്ചർ

  • Bookmyshow വഴി 1 എണ്ണം വാങ്ങിയാൽ 1 എണ്ണം സൗജന്യം.
  • Swiggy & Zomato ൽ 5x റിവാർഡ് പോയിന്‍റുകൾ.
  • Marriott, Decathlon എന്നിവയിൽ നിന്നും മറ്റും ₹1,500 വിലയുള്ള വൗച്ചറുകൾ.

ക്യാഷ്ബാക്ക്:

Book My Show, Swiggy, Zomato, അതിലുപരിയും

HDFC Bank Millennia Credit Card

എച്ച് ഡി എഫ് സി ബാങ്ക് Millennia ക്രെഡിറ്റ് കാർഡ്

പ്രചോദിത ജീവിതം. നിങ്ങൾക്കായി തയ്യാർ.

ഫീച്ചർ

  • Amazon, Cult.fit, Bookmyshow എന്നിവയിലും മറ്റും 5% ക്യാഷ്ബാക്ക്.
  • എല്ലാ ചെലവഴിക്കലിലും 1% ക്യാഷ്ബാക്ക്.
  • 8 കോംപ്ലിമെന്‍ററി ഡൊമസ്റ്റിക് ലോഞ്ച് ആക്സസ്.

ക്യാഷ്ബാക്ക്:

Book My Show, Tata CliQ, Flipkart തുടങ്ങി നിരവധി

HDFC Bank Regalia Gold Credit Card

എച്ച് ഡി എഫ് സി ബാങ്ക് റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ്

ആഡംബരപൂർണ്ണമായ സുഖഭോഗങ്ങൾ. നിങ്ങൾക്കായി തയ്യാർ.

ഫീച്ചർ

  • Club Vistara സിൽവർ ടയർ, Mmt ബ്ലാക്ക് എലൈറ്റ് മെമ്പർഷിപ്പ്
  • ₹10,000 വരെ വിലയുള്ള വൗച്ചറുകൾ.
  • 1000+ എയർപോർട്ടുകളിൽ 12 കോംപ്ലിമെന്‍ററി ലോഞ്ച് ആക്സസ്.

ക്യാഷ്ബാക്ക്:

Club Vistara, MMT മറ്റു പലതും

ആനുകൂല്യങ്ങൾ

Shoppers Stop Black HDFC Bank Credit Card

Shoppers Stop ബ്ലാക്ക് എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ്

റിവാർഡിംഗ് സ്റ്റൈൽ. നിങ്ങൾക്കായി തയ്യാർ

ഫീച്ചറുകൾ:

  • ഷോപ്പേർസ് സ്റ്റോപ്പ് പർച്ചേസുകളിൽ 7% റിവാർഡ് പോയിന്‍റുകൾ
  • ₹1,500 വിലയുള്ള വെൽകം വൗച്ചർ
  • Shoppers Stop ബ്ലാക്ക് മെമ്പർഷിപ്പ്

റിവാർഡ് പോയിന്‍റുകൾ:

ഷോപ്പേർസ് സ്റ്റോപ്പ് പർച്ചേസുകൾ

ആനുകൂല്യങ്ങൾ:

Shoppers Stop HDFC Bank Credit Card

Shoppers Stop എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ്

റിവാർഡിംഗ് സ്റ്റൈൽ, നിങ്ങൾക്കായി തയ്യാർ

ഫീച്ചറുകൾ:

  • ഷോപ്പേർസ് സ്റ്റോപ്പ് പർച്ചേസുകളിൽ 3% റിവാർഡ് പോയിന്‍റുകൾ
  • ₹500 വിലയുള്ള വെൽകം വൗച്ചർ
  • Shoppers Stopസിൽവർ എഡ്ജ് മെമ്പർഷിപ്പ്

റിവാർഡ് പോയിന്‍റുകൾ:

ഷോപ്പേർസ് സ്റ്റോപ്പ് പർച്ചേസുകൾ

ആനുകൂല്യങ്ങൾ:

ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് കൂടുതൽ

എക്സ്ക്ലൂസീവ് അനുഭവങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഞങ്ങളുടെ ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡുകളുടെ ശ്രേണി കാണുക.

നിങ്ങളുടെ സവിശേഷമായ ജീവിതശൈലിക്ക് പൂരകമാകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഞങ്ങളുടെ ലൈഫ്‌സ്റ്റൈൽ ക്രെഡിറ്റ് കാർഡുകൾ, റിവാർഡ് പോയിന്‍റുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, യാത്രാ ആനുകൂല്യങ്ങൾ എന്നിവയിലൂടെ നിങ്ങളുടെ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തും. നിങ്ങൾക്ക് അനുയോജ്യമായ ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുത്ത് നിങ്ങളുടെ പ്രിയപ്പെട്ട റസ്റ്റോറന്‍റുകൾ, ഷോകൾ, പലചരക്ക് കടകൾ എന്നിവയിലും മറ്റും മികച്ച ഡിസ്കൗണ്ടുകൾ ആസ്വദിക്കുക.

ക്രെഡിറ്റ് കാർഡ് വാർഷിക ഫീസ്* മികച്ച ഫീച്ചർ ഓൺലൈൻ അപേക്ഷിക്കൂ
Diners Club Privilege ക്രെഡിറ്റ് കാർഡ് ₹2,500 + നികുതി വെൽകം ആനുകൂല്യമായി Times Prime, Swiggy One എന്നിവയുടെ കോംപ്ലിമെന്‍ററി വാർഷിക അംഗത്വം ഇപ്പോൾ അപേക്ഷിക്കുക
Millennia ക്രെഡിറ്റ് കാർഡ് ₹1,000 + നികുതി Flipkart, Sony LIV, Myntra, Zomato മുതലായവയിൽ 5% ക്യാഷ്ബാക്ക് നേടുക. ഇപ്പോൾ അപേക്ഷിക്കുക
Regalia Gold ക്രെഡിറ്റ് കാർഡ് ₹2,500 + നികുതി Myntra, Nykaa, Reliance Digital, Marks & Spencer ചെലവഴിക്കലിൽ 5X റിവാർഡ് പോയിന്‍റുകൾ നേടുക ഇപ്പോൾ അപേക്ഷിക്കുക
MoneyBack+ ക്രെഡിറ്റ് കാർഡ് ₹500 + നികുതി Flipkart, Reliance Smart SuperStore മുതലായവയിൽ 10X ക്യാഷ്പോയിന്‍റുകൾ നേടുക. ഇപ്പോൾ അപേക്ഷിക്കുക


*ഫീസും നിരക്കുകളും മാറ്റത്തിന് വിധേയമാണ്.

ക്രെഡിറ്റ് കാർഡുകൾക്കനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ വ്യത്യാസപ്പെടാം. പൊതുവായ മാനദണ്ഡം ഇതാ:

  • പ്രായം: കുറഞ്ഞത് 21, പരമാവധി 65

  • ദേശീയത: ഇന്ത്യൻ

  • തൊഴിൽ നില: സ്വയം തൊഴിൽ ചെയ്യുന്ന അല്ലെങ്കിൽ ശമ്പളമുള്ള വ്യക്തികൾ

എച്ച് ഡി എഫ് സി ബാങ്കിന്‍റെ Millennia ക്രെഡിറ്റ് കാർഡ് പോലുള്ള ചില ക്രെഡിറ്റ് കാർഡുകൾക്ക് - 40 വയസ്സ് വരെ അപേക്ഷിക്കാം. കാർഡിന് യോഗ്യത നേടുന്നതിന് നിങ്ങൾ കുറഞ്ഞ വരുമാന മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. ഓരോ കാർഡിനും വ്യത്യസ്ത വരുമാന മാനദണ്ഡങ്ങളുണ്ട്, അത് നിങ്ങൾക്ക് ബാങ്കിന്‍റെ വെബ്‌സൈറ്റിൽ ഓൺലൈനായി പരിശോധിക്കാം.

  • വെൽകം ആനുകൂല്യങ്ങൾ: ഒരു പുതിയ ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡിൽ സൈൻ അപ്പ് ചെയ്യുമ്പോൾ നിങ്ങൾക്ക് വൗച്ചറുകൾ, എക്സ്ക്ലൂസീവ് ക്ലബ് അംഗത്വങ്ങൾ, മറ്റു പല രൂപങ്ങളിലും വെൽകം ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

  • റിവാർഡ് പോയിന്‍റുകൾ: നിങ്ങളുടെ ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ കൂടുതൽ ചെലവഴിക്കുന്തോറും കൂടുതൽ റിവാർഡ് പോയിന്‍റുകൾ നേടാൻ കഴിയും. കാർഡിനെയും മറ്റ് ഘടകങ്ങളെയും ആശ്രയിച്ച് ഈ റിവാർഡ് പോയിന്‍റുകൾ വ്യത്യസ്ത രീതികളിൽ റിഡീം ചെയ്യാൻ കഴിയും.

  • ഡിസ്കൗണ്ടുകൾ: ചില ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച്, തിരഞ്ഞെടുത്ത മർച്ചന്‍റുകളിൽ നിന്ന് നിങ്ങൾക്ക് ഫ്ലാറ്റ് ഡിസ്കൗണ്ടുകൾ ലഭിക്കും; നിങ്ങളുടെ കാർഡിന്‍റെ റിവാർഡ് സിസ്റ്റത്തെ അടിസ്ഥാനമാക്കി നിങ്ങൾക്ക് അധിക ഡിസ്കൗണ്ടുകൾ നേടാൻ കഴിഞ്ഞേക്കും.

  • ഫ്യുവൽ സർചാർജ് ഇളവ്: ചില മികച്ച ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡുകൾ ഇന്ധന പർച്ചേസുകളിൽ ഇന്ധന സർചാർജ് ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

മിക്ക എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്നതിനാൽ, നിങ്ങളുടെ ID, വിലാസം, വരുമാന തെളിവ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ സമർപ്പിക്കേണ്ടതുണ്ട്. ആധാർ, പാൻ, സാധുതയുള്ള പാസ്പോർട്ട്, ഡ്രൈവറുടെ ലൈസൻസ്, വോട്ടർ ID, ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, സാലറി സ്ലിപ്പുകൾ മുതലായവ പൊതുവായ ഡോക്യുമെന്‍റുകളിൽ ഉൾപ്പെടുന്നു.

  • ഓരോ കാർഡ് വേരിയന്‍റിനും വ്യത്യസ്ത റിവാർഡ് സിസ്റ്റം ഉണ്ടായിരിക്കും, ചിലർ റിവാർഡ് പോയിന്‍റുകൾ ഓഫർ ചെയ്തേക്കാം, മറ്റുള്ളവ ക്യാഷ്ബാക്ക് ഓഫർ ചെയ്തേക്കാം.

  • നിങ്ങൾ ക്രെഡിറ്റ് കാർഡ് ബിൽ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ വൈകിയുള്ള പേമെന്‍റ് നിരക്കുകൾ ബാധകമായിരിക്കും. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.

  • ബാക്കിയുള്ള ബാലൻസുകളിലും പണം പിൻവലിക്കലിലും പലിശ ബാധകമായിരിക്കും.

  • നിങ്ങൾക്ക് യഥാർത്ഥത്തിൽ തിരിച്ചടയ്ക്കാൻ കഴിയുന്നത് മാത്രം കടം വാങ്ങുന്നുവെന്ന് ഉറപ്പാക്കുക.

  • നിങ്ങൾ ജോയിനിംഗ് ഫീസ് അടച്ചതിനുശേഷം അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിൽ ഒരു നിശ്ചിത തുക ചെലവഴിച്ചതിനുശേഷം മാത്രമേ വെൽകം ആനുകൂല്യങ്ങൾ നൽകാവൂ. ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക.

  • ഒരു പെർഫെക്റ്റ് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതിൽ നിങ്ങളുടെ ആവശ്യകതകളാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഒരു ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡിന്‍റെ റിവാർഡുകളും ആനുകൂല്യങ്ങളും നിങ്ങളുടെ താൽപ്പര്യങ്ങളുമായോ ഭാവിയിലെ ചെലവുകളുമായോ യോജിക്കുന്നുവെങ്കിൽ, അത് പരിഗണിക്കേണ്ടതാണ്.

പതിവ് ചോദ്യങ്ങൾ

ജീവിതശൈലിയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് എക്സ്ക്ലൂസീവ് റിവാർഡുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്ന ഒരു തരം ക്രെഡിറ്റ് കാർഡാണ് ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡ്. കാർഡ് ഉപയോഗിച്ച് ഒരു നിശ്ചിത തുക ത്രൈമാസികമായോ വാർഷികമായോ ചെലവഴിക്കുമ്പോൾ കാർഡ് പ്രത്യേക റിവാർഡുകൾ വാഗ്ദാനം ചെയ്യും. ഫ്ലൈറ്റ് വൗച്ചറുകൾ, എയർപോർട്ട് ലോഞ്ച് ആക്സസ് തുടങ്ങിയ യാത്രാ ആനുകൂല്യങ്ങളും നിങ്ങൾക്ക് ആസ്വദിക്കാം.

ഇഷ്യൂ ചെയ്യുന്ന ബാങ്കിന്‍റെ വെബ്സൈറ്റിലേക്ക് പോകുക (ഉദാഹരണത്തിന്, എച്ച് ഡി എഫ് സി ബാങ്ക്), നിങ്ങൾ തിരഞ്ഞെടുത്ത ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുത്ത് ഓൺലൈനിൽ അപേക്ഷിക്കുക അല്ലെങ്കിൽ സമീപത്തുള്ള ബ്രാഞ്ച് സന്ദർശിക്കുക.

ബാങ്കുകൾ സാധാരണയായി ക്രെഡിറ്റ് കാർഡിന് വാർഷിക ഫീസ് ഈടാക്കുമെന്നത് ശ്രദ്ധിക്കുക. എന്നിരുന്നാലും, ഒരു സാമ്പത്തിക വർഷത്തിൽ നടത്തിയ ഇടപാടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പുതുക്കൽ ഫീസ് ഇളവിന്‍റെ ആനുകൂല്യം അവർ നിങ്ങൾക്ക് നൽകിയേക്കാം.

എന്‍റർടെയിൻമെന്‍റ്, വസ്ത്രങ്ങൾ, നൈറ്റ്‍ലൈഫ് എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ, നിങ്ങളുടെ ചെലവുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഒരു ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡ് വാങ്ങുന്നത് പരിഗണിക്കണം.

ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡ് എന്നത് ഒരു തരം ക്രെഡിറ്റ് കാർഡാണ്. റസ്റ്റോറന്‍റുകൾ, സിനിമകൾ, ഇവന്‍റുകൾ, ഓൺലൈൻ ഷോപ്പിംഗ് മുതലായവയിൽ നടത്തുന്ന ചെലവുകളിൽ അതിന്‍റെ ആനുകൂല്യങ്ങളും റിവാർഡുകളും നൽകുന്നു. ഒരു സ്റ്റാൻഡേർഡ് ക്രെഡിറ്റ് കാർഡ് പലിശ രഹിത കാലയളവ്, ചെലവഴിക്കലുകൾക്ക് അടിസ്ഥാന പ്രതിഫലം തുടങ്ങിയ അടിസ്ഥാന സവിശേഷതകളോടെ വന്നേക്കാം.