താരതമ്യത്തിനായി നിങ്ങൾക്ക് 3 കാർഡുകൾ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ. മറ്റൊരു കാർഡ് ചേർക്കാൻ ദയവായി ഏതെങ്കിലും ഒരു കാർഡ് നീക്കം ചെയ്യുക.
നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളവ
| ക്രെഡിറ്റ് കാർഡ് | വാർഷിക ഫീസ്* | മികച്ച ഫീച്ചർ | ഓൺലൈനായി അപേക്ഷിക്കുക |
|---|---|---|---|
| Regalia Gold ക്രെഡിറ്റ് കാർഡ് | ₹2,500 + നികുതി | Myntra, Nykaa, Reliance Digital, Marks & Spencer ചെലവഴിക്കലിൽ 5X റിവാർഡ് പോയിന്‍റുകൾ നേടുക | ഇപ്പോൾ അപേക്ഷിക്കുക |
| Diners Club Black Edition ക്രെഡിറ്റ് കാർഡ് | ₹10,000 + ബാധകമായ നികുതികൾ | Club Marriott, Forbes, Amazon Prime, Swiggy One (3 മാസം), MMT BLACK എന്നിവയുടെ കോംപ്ലിമെന്‍ററി വാർഷിക അംഗത്വങ്ങൾ | ഇപ്പോൾ അപേക്ഷിക്കുക |
| ഇന്ത്യയിലെ INFINIA METAL Edition ക്രെഡിറ്റ് കാർഡ് | ₹12,500 + ബാധകമായ നികുതികൾ | ചെലവഴിക്കുന്ന ഓരോ ₹150 നും 5 റിവാർഡ് പോയിന്‍റുകൾ നേടുക | നിങ്ങളുടെ റിലേഷൻഷിപ്പ് മാനേജറുമായി ബന്ധപ്പെടുക |
*ഫീസും നിരക്കുകളും മാറ്റത്തിന് വിധേയമാണ്.
ഇന്‍റർനാഷണൽ ക്രെഡിറ്റ് കാർഡുകൾക്കുള്ള യോഗ്യതാ മാനദണ്ഡം താഴെപ്പറയുന്നു:
പ്രായം: മിനിമം 21 & പരമാവധി 65
തൊഴിൽ നില: സ്വയം തൊഴിൽ ചെയ്യുന്നവർ അല്ലെങ്കിൽ ശമ്പളമുള്ളവർ
പൗരത്വം: ഇന്ത്യൻ
ഓരോ ക്രെഡിറ്റ് കാർഡ് വേരിയന്‍റിനുമുള്ള ഏറ്റവും കുറഞ്ഞ വരുമാന ആവശ്യകത നിങ്ങൾക്ക് ബാങ്കിൽ പരിശോധിക്കാവുന്നതാണ്. Infinia മെറ്റൽ എഡിഷൻ ക്രെഡിറ്റ് കാർഡ് ഇൻവിറ്റേഷൻ വഴി മാത്രമേ ലഭ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കുക.
ഒരു ഇന്‍റർനാഷണൽ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
ഇന്‍റർനാഷണൽ ക്രെഡിറ്റ് കാർഡുകൾ ലളിതമായി പറഞ്ഞാൽ, ഓൺലൈനായും ഓഫ്‌ലൈനായും ഇന്‍റർനാഷണൽ തലത്തിൽ ഇടപാട് നടത്താൻ നിങ്ങളെ അനുവദിക്കുന്ന ക്രെഡിറ്റ് കാർഡുകളാണ്. നിങ്ങളുടെ ചെലവഴിക്കലിൽ റിവാർഡുകളും ഓഫറുകളും ആസ്വദിക്കാനും ബ്രാൻഡ് വൗച്ചറുകൾക്കായി അവ റിഡീം ചെയ്യാനും നിങ്ങളുടെ സമ്പാദ്യം പരമാവധിയാക്കാനും കഴിയും.
ബാങ്കിന്‍റെ വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്കായി ഇന്‍റർനാഷണൽ ട്രാൻസാക്ഷനുകൾക്കായുള്ള മികച്ച ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുത്ത് അതിന് ഓൺലൈനിൽ അപേക്ഷിക്കാം അല്ലെങ്കിൽ അപേക്ഷാ പ്രക്രിയയെക്കുറിച്ച് അന്വേഷിക്കാൻ സമീപത്തുള്ള ബ്രാഞ്ച് സന്ദർശിക്കാം.
നിങ്ങൾ ഇടയ്ക്കിടെ വിദേശ യാത്ര ചെയ്യുകയോ മറ്റ് രാജ്യങ്ങളിലേക്ക് താമസം മാറാൻ പദ്ധതിയിടുകയോ ചെയ്യുകയാണെങ്കിൽ, അധിക ആനുകൂല്യങ്ങളോടെ എളുപ്പത്തിലുള്ള ഇടപാടുകൾ ആസ്വദിക്കുന്നതിന് ഇന്‍റർനാഷണൽ കാർഡുകൾ വാങ്ങുന്നത് പരിഗണിക്കണം.
Visa, Mastercard, American Express, Diners Club തുടങ്ങിയ കാർഡ് നെറ്റ്‌വർക്കുകൾ ലോകമെമ്പാടുമുള്ള വ്യത്യസ്ത വ്യാപാരികളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു. അത്തരം നെറ്റ്‌വർക്കുകളിൽ നിന്നുള്ള ക്രെഡിറ്റ് കാർഡുകൾ അന്താരാഷ്ട്രതലത്തിൽ എളുപ്പത്തിൽ സ്വീകരിക്കപ്പെടുന്നവയാണ്. National Payment Corporation of India (NPCI) യുടെ RuPay കാർഡുകളും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടവയാണ്.