Rupay Premium Debit Card

നിങ്ങൾ അറിയേണ്ടതെല്ലാം

ഓഫറുകൾ

Rupay Platinum ഡെബിറ്റ് കാർഡിലെ പ്രത്യേക ഓഫറുകൾ

  • Amazon Pay ഓഫർ: Rupay Platinum ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ₹ 129 ന്‍റെ മിനിമം ഓർഡർ മൂല്യത്തിൽ Amazon.in ൽ റീച്ചാർജ്ജ്/ബിൽ പേമെന്‍റിൽ 20% തൽക്ഷണ ഡിസ്‌ക്കൗണ്ട്‌ (പ്രതിമാസം കാർഡിന് പരമാവധി ₹ 100) നേടുക. കലണ്ടർ മാസത്തിന്‍റെ വെള്ളിയാഴ്ചകളിൽ മാത്രം ഓഫർ സാധുവായിരിക്കും. ഓഫർ 1st ഏപ്രിൽ'24 മുതൽ 31st മാർച്ച്'25 വരെ സാധുവാണ്. 
  • Swiggy ഓഫർ: Rupay Platinum ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ₹129 ന്‍റെ മിനിമം ഓർഡർ മൂല്യത്തിൽ സ്വിഗ്ഗിയിൽ 20% തൽക്ഷണ ഡിസ്ക്കൗണ്ട് (പ്രതിമാസം ഒരു കാർഡിന് പരമാവധി ₹100) നേടുക. കലണ്ടർ മാസത്തിന്‍റെ വെള്ളിയാഴ്ചകളിൽ മാത്രം ഓഫർ സാധുവായിരിക്കും. ഓഫർ 1st ഏപ്രിൽ'24 മുതൽ 31st ജൂലൈ'24 വരെ സാധുവാണ്.
കാറ്റഗറി മർച്ചന്‍റിന്‍റെ പേര് ഓഫർ വാലിഡിറ്റി റിഡംപ്ഷൻ പ്രോസസ്, ടി&സി
ഇ-കോം സ്നിച്ച് ഫ്ലാറ്റ് 20% ഇളവ് 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇലക്ട്രോണിക്സ് നോയിസ് ഏറ്റവും പുതിയ Noise സ്മാർട്ട് വാച്ചുകൾ, വയർലെസ് ഇയർബഡ്, BT നെക്ക്ബാൻഡ് ഇയർഫോണുകൾ, ആക്സസറികൾ എന്നിവയ്ക്ക് 8% കിഴിവ് 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
എഫ് & ബി ബെഹ്റൂസ് ബിരിയാണി 399 ഉം അതിൽ കൂടുതലുമുള്ള ഓർഡറുകളിൽ ₹150 വരെ 40% ഇളവ് നേടുക 31st ആഗസ്ത് 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Eatsure ₹299 ഉം അതിൽ കൂടുതലും ഉള്ള ഓർഡറുകളിൽ ₹110 വരെ 40% ഇളവ് നേടുക + സൗജന്യ ഡെലിവറി 31st ആഗസ്ത് 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഓവൻസ്റ്റോറി പിസ്സ ₹249 & അതിൽ കൂടുതൽ ₹125 ഓർഡറുകൾ വരെ 50% ഇളവ് നേടുക 31st ആഗസ്ത് 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ചാർക്കോൾ ഈറ്റ്സ് ഫ്ലാറ്റ് 20% ഇളവ് 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗിഫ്റ്റിംഗ് IGP ₹1999 & അതിൽ കൂടുതൽ ഓർഡറുകൾക്ക് 20% ഇളവ് 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഹോം ഡെകോർ Home4u ഫ്ലാറ്റ് 10% ഇളവ് 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഡ്യൂറോഫ്ലെക്സ് നിങ്ങളുടെ എല്ലാ പർച്ചേസുകളിലും അധിക 10% ഇളവ് നേടുക 31st ആഗസ്ത് 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ജുവലറി എസ്റ്റെൽ ജുവലറി 15% ഇളവ് 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗിവ ₹999 ന്‍റെ മിനിമം ഓർഡർ മൂല്യത്തിൽ സിൽവർ ജുവലറിയിൽ ₹300 ഇളവ് 31st ആഗസ്ത് 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ലൈഫ്സ്റ്റൈൽ സെയ്കോ 10% പുതിയതായി വന്നവയും പരിമിതമായ എഡിഷനും ഉൾപ്പെടെ എല്ലാ ഉൽപ്പന്നങ്ങളിലും ബാധകം 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഐവെയർലാബ്സ് OKNO By Eyewearlabs-ൽ നിന്ന് സ്റ്റൈലിഷ് സൺഗ്ലാസുകൾ സ്വന്തമാക്കൂ, തിരഞ്ഞെടുത്ത സ്റ്റൈലിന് ₹200 ന്‍റെ വമ്പിച്ച കിഴിവ് 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റുള്ളവ Tupperware ₹2000 & അതിൽ കൂടുതൽ ഓർഡറുകൾക്ക് 15% ഇളവ് 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ലൈഫ്സ്റ്റൈൽ ₹ 1999 ന്‍റെ മിനിമം ഓർഡർ മൂല്യത്തിൽ 15% ഇളവ് 31st ആഗസ്ത് 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
റാംഗ്ലേർസ് മൊത്തം ബില്ലിൽ 10% ഇളവ് 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഷോപ്പിംഗ്

ക്ലോവിയ ₹999 & അതിൽ കൂടുതൽ ഓർഡറുകൾക്ക് 20% ഇളവ് 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സൂക്ക് സൂക്ക് ബാഗുകൾ, വാലറ്റുകൾ, ഫുട്‌വെയർ റേഞ്ച് എന്നിവയിൽ ഫ്ലാറ്റ് ₹500/- ഇളവ് 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ലീ മൊത്തം ബില്ലിൽ 10% ഇളവ് 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വെൽനെസ്സ് റിനീ കോസ്മെറ്റിക്സ് ₹999 & അതിൽ കൂടുതൽ ഓർഡറുകളിൽ ₹250 ഇളവ് 31st ഒക്ടോബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ബോംബെ ഷേവിംഗ് കമ്പനി ₹599 ന് ഏതെങ്കിലും 5 വാങ്ങുക 30th സെപ്റ്റംബർ 2024 വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Rupay Platinum ഡെബിറ്റ് കാർഡിലെ കൂടുതൽ ക്യാഷ്ബാക്ക് ഓഫറുകൾക്കും സവിശേഷ ആനുകൂല്യങ്ങൾക്കും, ദയവായി ക്ലിക്ക് ചെയ്യുക https://www.rupay.co.in/rupay-offers ​​​​​​