Kids Debit Card

എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം?

ആകർഷകമായ പലിശ നിരക്കുകൾ

വേഗത്തില്‍ വിതരണം 

സമഗ്രം ഇൻഷുറൻസ്

100% വരെ ഫണ്ടിങ് 

Tata കാറുകൾക്കുള്ള Xpress കാർ ലോൺ

  • Tata Safari ക്കുള്ള Xpress കാർ ലോൺ
  • LandRovar പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു മുൻനിര SUV ആണ് Tata Safari, പ്രീമിയം ഡിസൈൻ, ആഡംബരപൂർണ്ണമായ ഇന്‍റീരിയർ, കരുത്തുറ്റ പെർഫോമൻസ് എന്നിവയ്ക്ക് പേരുകേട്ടതാണ്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress കാർ ലോൺ ഉപയോഗിച്ച്, ആകർഷകമായ നിരക്കുകളും സുഗമമായ അപേക്ഷാ പ്രക്രിയയും പ്രയോജനപ്പെടുത്തി നിങ്ങളുടെ Tata Safari ക്ക് എളുപ്പത്തിൽ ഫൈനാൻസ് ചെയ്യാം. എച്ച് ഡി എഫ് സി ബാങ്കിൽ നിന്നുള്ള Xpress കാർ ലോണുകൾ ഉപയോഗിച്ച് Tata കാർ സ്വന്തമാക്കൂ, താമസമില്ലാതെ പ്രീമിയം Tata Safari വീട്ടിലേക്ക് കൊണ്ടുപോകൂ.
  • Tata Punch നുള്ള Xpress കാർ ലോൺ
  • 4 ലക്ഷത്തിലധികം സന്തുഷ്ടരായ ഉപഭോക്താക്കളുള്ള Tata Punch ൽ അതിശയിപ്പിക്കുന്ന ബോൾഡ് ഡിസൈൻ, മെച്ചപ്പെടുത്തിയ സുരക്ഷ, കമാൻഡിംഗ് ഡ്രൈവിംഗ് പൊസിഷൻ, നൂതന സവിശേഷതകൾ എന്നിവ സംയോജിപ്പിച്ചിരിക്കുന്നു, ഇത് സിറ്റി ഡ്രൈവുകൾക്കും ഓഫ്-റോഡ് സാഹസികതകൾക്കും അനുയോജ്യമാക്കുന്നു. എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress കാർ ലോൺ Tata Punch നായി പ്രത്യേക നിബന്ധനകൾ വാഗ്ദാനം ചെയ്യുന്നുണ്ട്, ഇത് സുഗമവും വേഗത്തിലുള്ളതുമായ കാർ ലോൺ പ്രോസസ് ഉറപ്പുവരുത്തുന്നു. ഇപ്പോൾ എച്ച് ഡി എഫ് സി ബാങ്കിൽ നിന്നുള്ള Xpress കാർ ലോൺ ഓപ്ഷനുകൾ ഉപയോഗിച്ച് Tata കാർ സ്വന്തമാക്കുക, ഇന്ന് തന്നെ Tata Punch വീട്ടിലേക്ക് കൊണ്ടുപോകുക.
  • Tata Harrier നുള്ള Xpress കാർ ലോൺ
  • ഡിസൈൻ, മികച്ച പെർഫോമൻസ്, കരുത്ത്, നിങ്ങളുടെ ഡ്രൈവിംഗിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യ എന്നിവയിലൂടെ യുവത്വത്തിന്‍റെ ഒരു മിശ്രിതം പ്രദാനം ചെയ്യുന്ന മുൻനിര 5 സീറ്റർ SUV ആയ Tata Harrier കാണൂ. എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress കാർ ലോൺ Tata Harrier ന് പ്രത്യേക നിബന്ധനകൾ വാഗ്ദാനം ചെയ്യുന്നുണ്ട്, ഇത് സുഗമവും വേഗത്തിലുള്ളതുമായ കാർ ലോൺ പ്രോസസ് ഉറപ്പുവരുത്തുന്നു. Tata കാറുകൾക്കായുള്ള ഞങ്ങളുടെ Xpress കാർ ലോൺ ഓപ്ഷനുകൾ ഉപയോഗിച്ച്, കുറഞ്ഞ പരിശ്രമത്തിലൂടെയും പരമാവധി സൗകര്യത്തിലൂടെയും നിങ്ങൾക്ക് Harrier സ്വന്തമാക്കാം.
  • Tata Nexon നുള്ള Xpress കാർ ലോൺ
  • Nexon- 7 ലക്ഷം സന്തുഷ്ടരായ ഉപഭോക്താക്കളുള്ള ഈ SUV എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണ്, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ, പ്രീമിയം സവിശേഷതകൾ, ശക്തമായ എഞ്ചിൻ എന്നിവയാൽ പെട്രോൾ, ഡീസൽ, EV, CNG എന്നിവയിൽ ഒന്നിലധികം ഓപ്ഷനുകളുള്ള രാജ്യത്തെ ഏറ്റവും മികച്ച SUV ആണിത്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress കാർ ലോൺ വേഗത്തിലുള്ള അപ്രൂവലുകൾ, ഫ്ലെക്സിബിൾ റീപേമെന്‍റ് ഓപ്ഷനുകൾ, Tata Nexon ന് അനുയോജ്യമായ മത്സരക്ഷമമായ നിരക്കുകൾ എന്നിവ നൽകുന്നു. Tata കാറുകൾക്കായുള്ള Xpress കാർ ലോണിന് ഇന്ന് തന്നെ അപേക്ഷിക്കൂ, എച്ച് ഡി എഫ് സി ബാങ്കിൽ തടസ്സരഹിതമായ അനുഭവം നേടൂ.
  • Tata Altroz നുള്ള Xpress കാർ ലോൺ
  • Altroz- 3 ലക്ഷം സന്തുഷ്ടരായ ഉപഭോക്താക്കളുള്ള Altroz, 5 സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗുള്ള ഇന്ത്യയിലെ ആദ്യത്തേതും ഏകവുമായ ഹാച്ച്ബാക്കാണ്. പ്രീമിയം ഡിസൈൻ, അഡ്വാൻസ്ഡ് ടെക്നോളജി, ശക്തമായ എഞ്ചിൻ എന്നിവ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പ്രീമിയം ഹാച്ച്ബാക്കാക്കി മാറ്റുന്നു. Altroz ന് മൾട്ടി പവർട്രെയിൻ ഓപ്ഷനുകളുണ്ട് - പെട്രോൾ, ഡീസൽ, CNG. എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress കാർ ലോൺ വേഗത്തിലുള്ള അപ്രൂവലുകൾ, ഫ്ലെക്സിബിൾ റീപേമെന്‍റ് ഓപ്ഷനുകൾ, Tata Altroz ന് അനുയോജ്യമായ മത്സരക്ഷമമായ നിരക്കുകൾ എന്നിവ നൽകുന്നു. Tata കാറുകൾക്കായുള്ള Xpress കാർ ലോണിന് ഇന്ന് തന്നെ അപേക്ഷിക്കൂ, എച്ച് ഡി എഫ് സി ബാങ്കിൽ തടസ്സരഹിതമായ അനുഭവം നേടൂ
  • Tata Tiago ക്കുള്ള Xpress കാർ ലോൺ
  • 5 ലക്ഷത്തിലധികം സന്തുഷ്ടരായ ഉപഭോക്താക്കളുള്ള മികച്ച ഹാച്ച്ബാക്കാണ് Tata Tiago, ഇത് നിങ്ങൾക്ക് മികച്ച പ്രകടനം, ഇൻഫോടെയിൻമെന്‍റ്, പൂർണ്ണമായ സുരക്ഷ എന്നിവ നൽകുന്നു. ഇത് പെട്രോൾ, CNG, EV എന്നിവയിൽ ലഭ്യമാണ്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress കാർ ലോൺ ഉപയോഗിച്ച്, ആകർഷകമായ നിരക്കുകളിൽ നിന്നും തടസ്സമില്ലാത്ത അപേക്ഷാ പ്രക്രിയയിൽ നിന്നും പ്രയോജനം നേടിക്കൊണ്ട് നിങ്ങളുടെ Tata Tiago യ്ക്ക് എളുപ്പത്തിൽ ഫൈനാൻസ് ചെയ്യാം. എച്ച് ഡി എഫ് സി ബാങ്കിൽ നിന്നുള്ള Xpress കാർ ലോണുകൾ ഉപയോഗിച്ച് ഒരു Tata കാർ സ്വന്തമാക്കുക, കാലതാമസം ഇല്ലാതെ സീരിയസ്ലി ഫൺ Tata Tiago വീട്ടിലേക്ക് കൊണ്ടൂപോകൂ.
  • Tata Tigor നുള്ള Xpress കാർ ലോൺ
  • കംഫർട്ട്, സ്പേസ്, സമ്പൂർണ്ണ സുരക്ഷ എന്നിവയുടെ മികച്ച മിശ്രണമായ സെഡാൻ ആണ് Tata Tiago. 1.5 ലക്ഷത്തിലധികം സന്തുഷ്ടരായ ഉപഭോക്താക്കളുള്ള ഈ സെഡാൻ പെട്രോൾ, CNG, EV ൽ ലഭ്യമാണ്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress കാർ ലോൺ ഉപയോഗിച്ച്, ആകർഷകമായ നിരക്കുകളും സുഗമമായ അപേക്ഷാ പ്രക്രിയയും പ്രയോജനപ്പെടുത്തി നിങ്ങളുടെ Tata Tigor ന് എളുപ്പത്തിൽ ഫൈനാൻസ് ചെയ്യാം. എച്ച് ഡി എഫ് സി ബാങ്കിൽ നിന്നുള്ള Xpress കാർ ലോണുകൾ ഉപയോഗിച്ച് ഒരു Tata കാർ സ്വന്തമാക്കൂ, താമസമില്ലാതെ Tata Tigor - ദി സെഡാൻ ഫോർ ദി സ്റ്റാർസ് സ്വന്തമാക്കൂ.
  • ടാറ്റ CURVV നുള്ള Xpress കാർ ലോൺ
  • ഇന്ത്യയിലെ ആദ്യത്തെ SUV കൂപ്പെയായ Tata CURVV, ആധുനികതയും അത്യാധുനികതയും ഉൾക്കൊള്ളുന്നു. പ്രീമിയം ഇന്‍റീരിയറുകൾ, കട്ടിംഗ്-എഡ്ജ് ടെക്നോളജി, ശക്തമായ പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയുടെ സംയോജനം ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു. എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress കാർ ലോൺ ഉപയോഗിച്ച്, ആകർഷകമായ നിരക്കുകളിൽ നിന്നും തടസ്സമില്ലാത്ത അപേക്ഷാ പ്രക്രിയയിൽ നിന്നും പ്രയോജനം നേടുന്നതിലൂടെ നിങ്ങളുടെ Tata CURVV ന് എളുപ്പത്തിൽ ഫൈനാൻസ് ചെയ്യാം. എച്ച് ഡി എഫ് സി ബാങ്കിൽ നിന്നുള്ള Xpress കാർ ലോണുകൾ ഉപയോഗിച്ച് ഒരു Tata കാർ സ്വന്തമാക്കുക, കാലതാമസം ഇല്ലാതെ Tata CURVV വീട്ടിലേക്ക് എത്തിക്കുക.

Tata കാറുകൾക്കുള്ള Xpress കാർ ലോണിനെക്കുറിച്ച് കൂടുതൽ

ലോണിനെക്കുറിച്ച്

  • എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress കാർ ലോണിലൂടെ Tata കാർ സ്വന്തമാക്കുന്നതിന്‍റെ സൗകര്യം അനുഭവിക്കൂ. മത്സരക്ഷമമായ പലിശ നിരക്കുകൾ, പേപ്പർ വർക്കുകളൊന്നുമില്ല, പൂർണ്ണമായും ഡിജിറ്റൽ പ്രക്രിയ എന്നിവ വാഗ്ദാനം ചെയ്യുന്ന ഞങ്ങളുടെ Xpress കാർ ലോൺ വെറും 30 മിനിറ്റിനുള്ളിൽ അംഗീകാരവും വിതരണവും ഉറപ്പാക്കുന്നു. നിങ്ങൾ ആകർഷകമായ കരുത്തുറ്റ Tata Safari ആയാലും, ഒതുക്കമുള്ള Tata Punch ആയാലും, അല്ലെങ്കിൽ സ്ലീക്ക് Tata Harrier ആയാലും, നിങ്ങളുടെ സ്വപ്ന വാഹനത്തിന് എച്ച് ഡി എഫ് സി ബാങ്ക് ധനസഹായം നൽകുന്നത് എളുപ്പമാക്കുന്നു. എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress കാർ ലോണിന്‍റെ എളുപ്പത്തിലും വിശ്വാസ്യതയിലും ഇന്ന് തന്നെ നിങ്ങളുടെ പ്രിയപ്പെട്ട Tata മോഡൽ സ്വന്തമാക്കൂ.
Quick Approval

പ്രധാന സവിശേഷതകൾ

  • മുഴുവൻ ഓൺലൈൻ ആപ്ലിക്കേഷൻ: പേപ്പർവർക്ക് ഇല്ലാതെ എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress കാർ ലോൺ പോർട്ടലിൽ നിങ്ങളുടെ കാർ ലോൺ ആപ്ലിക്കേഷൻ എളുപ്പത്തിൽ പൂർത്തിയാക്കുക.
  • വേഗത്തിലുള്ള അപ്രൂവലും വിതരണവും:നിങ്ങളുടെ ലോൺ അംഗീകരിച്ച് 30 മിനിറ്റിനുള്ളിൽ ഫണ്ട് ലഭ്യമാക്കുക, അതുവഴി നിങ്ങൾക്ക് Tata കാർ വേഗത്തിൽ വീട്ടിലെത്തിക്കാം.
  • ഫ്ലെക്സിബിൾ റീപേമെന്‍റ് പ്ലാനുകൾ: 7 വർഷം വരെയുള്ള റീപേമെന്‍റ് നിബന്ധനകൾ തിരഞ്ഞെടുക്കുക, നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഒരു ഷെഡ്യൂൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇത് നൽകുന്നു.
  • 100% വരെ ഫൈനാൻസിംഗ്: നിങ്ങളുടെ യോഗ്യതയെ ആശ്രയിച്ച്, നിങ്ങളുടെ Tata വാഹനത്തിന്‍റെ മുഴുവൻ ചെലവും പരിരക്ഷിക്കാൻ നിങ്ങൾക്ക് മുഴുവൻ ഓൺ-റോഡ് ഫൈനാൻസിംഗ് ലഭിക്കും.
  • ആകർഷകമായ പലിശ നിരക്കുകൾ: നിലവിലുള്ള എച്ച് ഡി എഫ് സി ബാങ്ക് ഉപഭോക്താക്കൾക്ക് ലഭ്യമായ പ്രത്യേക ഡിസ്കൗണ്ടുകൾക്കൊപ്പം മത്സരക്ഷമമായ നിരക്കുകൾ ആസ്വദിക്കാം.
  • കോംപ്രിഹെൻസീവ് ഇൻഷുറൻസ് പരിരക്ഷ: അപകടങ്ങൾ, സ്ഥിരമായ വൈകല്യം, ആശുപത്രി താമസം എന്നിവയ്ക്കുള്ള കവറേജ് ഉൾപ്പെടുന്ന ഇൻഷുറൻസ് ഉപയോഗിച്ച് നിങ്ങളുടെ Tata കാർ സംരക്ഷിക്കുക.
Improve Resale Value

യോഗ്യതയും ഡോക്യുമെന്‍റേഷനും 

  • എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress Tata കാർ ലോൺ ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ലഭ്യമാണ്. പ്രോസസ് പൂർണ്ണമായും ഡിജിറ്റൽ ആണ്, അതിനാൽ ഫിസിക്കൽ പേപ്പർവർക്ക് ആവശ്യമില്ല. നിങ്ങളുടെ യോഗ്യത ഓൺലൈനിൽ ഇവിടെ പരിശോധിച്ച് നിങ്ങളുടെ Tata കാർ സ്വന്തമാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് നടത്തുക.
Quick Approval

ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും 

  • *ഞങ്ങളുടെ ഓരോ ബാങ്കിംഗ് ഉൽപ്പന്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന എല്ലാ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളുമായാണ് വരുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ബാങ്കിംഗ് ഉൽപ്പന്നത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി അറിയാൻ അവ സമഗ്രമായി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്. 
Quick Approval

പതിവ് ചോദ്യങ്ങൾ

Tata കാറുകൾക്കുള്ള Xpress കാർ ലോണുകളിൽ എച്ച് ഡി എഫ് സി ബാങ്ക് ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ പ്രൊഫൈലും തിരഞ്ഞെടുത്ത മോഡലും അനുസരിച്ച് നിരക്കുകൾ വ്യത്യാസപ്പെടും.

എച്ച് ഡി എഫ് സി ബാങ്കിന്‍റെ Xpress കാർ ലോൺ പോർട്ടൽ വഴി നിങ്ങൾക്ക് എളുപ്പത്തിൽ അപേക്ഷിക്കാം. പ്രോസസ് പൂർണ്ണമായും ഡിജിറ്റൽ ആണ്. നെറ്റ്ബാങ്കിംഗ് ഉപയോക്താക്കൾക്ക് ലോൺ ഓഫറുകൾ നേരിട്ട് പരിശോധിക്കാം.

Tata Safari, Tata Harrier എന്നിവയാണ് ഏറ്റവും വിലപിടിപ്പുള്ള മോഡലുകൾ. അന്തിമ ചെലവ് നിങ്ങൾ തിരഞ്ഞെടുക്കുന്ന വേരിയന്‍റിനെയും ഫീച്ചറിനെയും ആശ്രയിച്ചിരിക്കും.

എച്ച് ഡി എഫ് സി ബാങ്ക് ₹25 ലക്ഷം വരെയുള്ള കാർ ലോണുകൾ വാഗ്ദാനം ചെയ്യുന്നു, തിരഞ്ഞെടുത്ത Tata മോഡലുകളിൽ നിങ്ങൾക്ക് 100% വരെ ഫൈനാൻസിംഗ് ലഭിക്കും.

എക്സ്പ്രസ് കാർ ലോൺ ഉപയോഗിച്ച് ഇന്ന് തന്നെ നിങ്ങളുടെ സ്വപ്ന കാർ ഡ്രൈവ് ചെയ്യുക!